ഇടതുപക്ഷ തീവ്രവാദ മേഖലകളിലെ സുരക്ഷാ സൈറ്റുകളിൽ 2G മൊബൈൽ സൈറ്റുകൾ 4G ലേക്ക് അപ്ഗ്രേഡുചെയ്യുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
April 27th, 08:49 pm
ഇടതുപക്ഷ തീവ്രവാദ മേഖലകളിലെ സുരക്ഷാ സൈറ്റുകളിൽ 2G മൊബൈൽ സേവനങ്ങൾ 4G ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേമന്ത്രിസഭായോഗം അംഗീകാരം നൽകി.ടെലികോം മേഖലയിലെ പ്രധാന പരിഷ്‌കാരങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
September 15th, 09:22 pm
ടെലികോം മേഖലയിലെ സുപ്രധാന പരിഷ്‌കാരങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി. ഘടനാപരവും പ്രവര്‍ത്തനപരവുമായ ഈ പരിഷ്‌കാരങ്ങള്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുകയും സൃഷ്ടിക്കുകയും, ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും, പണലഭ്യത വര്‍ദ്ധിപ്പിക്കുകയും, നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും, ടെലികോം സേവന ദാതാക്കളിലുള്ള (ടിഎസ്പി) നിയന്ത്രണ ബാധ്യത കുറയ്ക്കുകയും ചെയ്യും.