ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഡെക്കാത്‌ലോൺ ഇനത്തിൽ വെള്ളി മെഡൽ നേടിയ തേജസ്വിൻ ശങ്കറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 03rd, 11:34 pm

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഡെക്കാത്‌ലോൺ ഇനത്തിൽ വെള്ളി മെഡൽ നേടിയ തേജസ്വിൻ ശങ്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കോമൺവെൽത്ത് ഗെയിംസ്: ഹൈ ജമ്പിൽ ആദ്യ മെഡല്‍ നേടിയ തേജസ്വിൻ ശങ്കറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

August 04th, 09:55 am

ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഹൈ ജമ്പിൽ ആദ്യ മെഡല്‍ നേടിയ തേജസ്വിൻ ശങ്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.