പ്രധാനമന്ത്രി ഫെബ്രുവരി 28നു ന്യൂഡൽഹിയിൽ ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുക്കും

പ്രധാനമന്ത്രി ഫെബ്രുവരി 28നു ന്യൂഡൽഹിയിൽ ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുക്കും

February 27th, 06:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 28നു രാത്രി 7.30നു ന്യൂഡൽഹിയിലെ സുന്ദർ നഴ്സറിയിൽ മഹത്തായ സൂഫി സംഗീതോത്സവം ‘ജഹാൻ-ഇ-ഖുസ്രോ 2025’ൽ പങ്കെടുക്കും.