രാജസ്ഥാനിലെ ബാര്‍മറിലെ പാച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറിക്കുവേണ്ടിയുള്ള പ്രവൃത്തിക്ക് പ്രാരംഭം കുറിക്കുന്ന വേളയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 16th, 02:37 pm

രണ്ടുദിവസം മൂമ്പ് ഇന്ത്യയുടെ എല്ലാ ഭാഗത്തും മകരസംക്രാന്തി ആഘോഷിച്ചു. പരിണാമത്തിന്റെ സത്തയുമായി മകരസംക്രാന്തി ബന്ധപ്പെട്ടിരിക്കുന്നു. വികസനം മകരസംക്രാന്തിയില്‍ അന്തര്‍ലീനമാണ്.

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 16th, 02:35 pm

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതോടനുബന്ധിച്ചു നടന്ന ചടങ്ങിനെത്തിയ വന്‍ ജനക്കൂട്ടത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ഇന്ത്യാ സന്ദര്‍ശനവേളയില്‍ (ജനുവരി 15, 2018) പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന

January 15th, 02:00 pm

പ്രതിരോധ മേഖലയില്‍, ഉദാരവല്‍ക്കരിക്കപ്പെട്ട നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന്റെ നേട്ടം ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്നതിനായി ഞാന്‍ ഇസ്രായേല്‍ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയും, ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവും ഹൈഫയിൽ പോരാടിയ ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

January 14th, 10:00 pm

പ്രധാനമന്ത്രി മോദിയും, ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹുവും ഹൈഫയിൽ പോരാടിയ ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തീൻമൂർത്തി ചൗക്കിനെ, തീൻമൂർത്തി ഹൈഫ ചൗക്ക് എന്ന് പേര് മാറ്റുന്നതിന് തീൻമൂർത്തി സ്മാരകത്തിൽ നടന്ന ഒരു ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പങ്കെടുത്തു.