ഫോക്‌സ്‌കോൺ ചെയർമാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

March 01st, 01:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പ് (ഫോക്‌സ്‌കോൺ) ചെയർമാൻ ശ്രീ യംഗ് ലിയുവുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയും നവീനാശയ പരിസ്ഥിതിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങൾ അവർ ചർച്ച ചെയ്തു.