PM Modi extends greetings on occasion of Teachers Day

September 05th, 08:07 am

The Prime Minister Shri Narendra Modi today greeted on occasion of Teachers Day. He also paid tributes to former President of India, Dr. Radhakrishnan on his birth anniversary, commemorated as teachers day.

അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി അധ്യാപകരെ അഭിനന്ദിച്ചു

September 05th, 09:51 pm

ഇന്നത്തെ അധ്യാപക ദിനത്തിൽ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്ന, ഭാവി രൂപപ്പെടുത്തുകയും ജിജ്ഞാസ ഉണർത്തുകയും ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ വിചക്ഷണരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി അധ്യാപകരെ അഭിവാദ്യം ചെയ്തു

September 05th, 09:58 am

നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അചഞ്ചലമായ അർപ്പണബോധത്തിനും മഹത്തായ സ്വാധീനത്തിനും അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരെ അഭിവാദ്യം ചെയ്തു.

*അധ്യാപകദിനത്തിന്റെ പൂർവസന്ധ്യയിൽ 2023ലെ ദേശീയ അധ്യാപക പുരസ്കാരജേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി*

September 04th, 10:33 pm

അധ്യാപക ദിനത്തിന്റെ പൂർവസന്ധ്യയിൽ 2023 ലെ ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവ‌ിനിമയം നടത്തി. ഇന്ന് 7 ലോക് കല്യാൺ മാർഗിൽ നടന്ന കൂടിക്കാഴ്ചയിൽ 75 പുരസ്കാര ജേതാക്കൾ പങ്കെടുത്തു.

2022 ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളോട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

September 05th, 11:09 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ധര്‍മ്മേന്ദ്ര ജി, അന്നപൂര്‍ണ ജി, രാജ്യമെമ്പാടും നിന്നുള്ള അധ്യാപകരെ,

പ്രധാനമന്ത്രി പി എം -ശ്രീ യോജന പ്രഖ്യാപിച്ചു

September 05th, 07:12 pm

പ്രധാൻ മന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പി എം -ശ്രീ) യോജനയ്ക്ക് കീഴിൽ 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും

അധ്യാപകദിനത്തിൽ ദേശീയ അധ്യാപകപുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

September 05th, 06:25 pm

അധ്യാപകദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ദേശീയ അധ്യാപകപുരസ്കാരജേതാക്കളുമായി സംവദിച്ചു.

അധ്യാപക ദിനത്തിൽ അധ്യാപകർക്ക് പ്രധാനമന്ത്രിയുടെ ആശംസ

September 05th, 10:42 am

യുവമനസ്സുകൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ സന്തോഷം പകരുന്ന കഠിനാധ്വാനികളായ എല്ലാ അധ്യാപകർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യാപക ദിനത്തിൽ ആശംസകൾ നേർന്നു. മുൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ ജന്മവാർഷികത്തിൽ ശ്രീ മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

മോദി സർക്കാർ വിദ്യാഭ്യാസ മേഖലയെ മാറ്റുന്നത് ഇങ്ങനെയാണ്

September 07th, 12:03 pm

പ്രാഥമിക, ഉന്നത, മെഡിക്കൽ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയെ ദ്രുതഗതിയിൽ പരിവർത്തനം ചെയ്യുന്നതിന് മോദി സർക്കാർ ഊന്നൽ നൽകി 2014 മുതൽ, മോദി സർക്കാർ പുതിയ ഐഐടികൾ, ഐഐഎമ്മുകൾ, ഐഐഐടികൾ, എൻഐടികൾ, എൻഐഡികൾ എന്നിവ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. 2014 മുതൽ എല്ലാ വർഷവും ഒരു പുതിയ ഐഐടിയും ഐഐഎമ്മും തുറന്നിട്ടുണ്ട്.

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് പ്രധാനമന്ത്രിയുടെ അഭിവാദ്യം ; മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു

September 05th, 09:20 am

അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യാപക സമൂഹത്തെ അഭിവാദ്യം ചെയ്തു. മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികളും അർപ്പിച്ചു .

അദ്ധ്യാപകദിനത്തില്‍ പ്രധാനമന്ത്രി അദ്ധ്യാപകര്‍ക്ക് നന്ദി രേഖപ്പെടുത്തി

September 05th, 10:21 am

അദ്ധ്യാപകദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ധ്യാപകര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും മുൻരാഷ്ട്രപതി ഡോ: എസ്. രാധാകൃഷ്ണന് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.

അനിതരസാധാരണമായ വഴികാട്ടികളും മാര്‍ഗ്ഗദര്‍ശകരുമാണ് അധ്യാപകര്‍: പ്രധാനമന്ത്രി

September 05th, 11:42 am

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് അഭിവാദ്യം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, തങ്ങളുടെ കഠിന പ്രയത്‌നത്തിനും, സമര്‍പ്പണത്തിനും, പ്രതിബദ്ധതയ്ക്കും, മുഴുവന്‍ അധ്യാപകസമൂഹത്തെയും അഭിവാദ്യം ചെയ്യേണ്ട ദിവസമാണിന്ന്. ക്ലാസ്സ് മുറികളില്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കൂടാതെ, വിദ്യാര്‍ത്ഥികളുടെ ജീവിതങ്ങളില്‍ പ്രമുഖമായ പങ്കുവഹിക്കുന്ന അനിതരസാധാരണമായ വഴികാട്ടികളും മാര്‍ഗ്ഗദര്‍ശകരുമാണ് അധ്യാപകര്‍ .

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി അധ്യാപക സമൂഹത്തിന് ആശംസ നേര്‍ന്നു; മുന്‍ രാഷ്ട്രപതി ഡോ. സര്‍വെപ്പള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജയന്തിയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

September 05th, 10:17 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപക സമൂഹത്തിന് ആശംസ നേര്‍ന്നു. മുന്‍ രാഷ്ട്രപതി ഡോ. സര്‍വെപ്പള്ളി രാധാകൃഷ്ണനും അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

അധ്യാപകര്‍ പ്രചോദനമേകുന്നവരും അറിവും വിദ്യാഭ്യാസവും ബോധോദയവും പകരുന്നവരുമാണ്: പ്രധാനമന്ത്രി മോദി

September 05th, 05:27 pm

അധ്യാപക ദിനത്തില്‍ അധ്യാപക സമൂഹത്തിന് ആശംസകള്‍ നേരുകയും ഡോ.എസ്.രാധാകൃഷ്ണന് ബാഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അധ്യാപകര്‍ പ്രചോദനമേകുന്നവരും അറിവും വിദ്യാഭ്യാസവും ബോധോദയവും പകരുന്നവരും ആണെന്നു വ്യക്തമാക്കി.ലക്ഷക്കണക്കിന് അധ്യാപകര്‍ക്ക് അയച്ച ഇ-മെയ്‌ലില്‍ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ അധ്യാപകര്‍ ചെലുത്തുന്ന അളവറ്റ സ്വാധീനത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, അധ്യാപകര്‍ പകര്‍ന്നുനല്‍കുന്ന മൂല്യങ്ങള്‍ ജീവിതകാലം മുഴുവന്‍ വിദ്യാര്‍ഥികളില്‍ നിലനില്‍ക്കുമെന്നു ചൂണ്ടിക്കാട്ടി.

അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി അധ്യാപക സമൂഹത്തിന് ആശംസകൾ നേർന്നു.; മുൻ രാഷ്ട്രപതി ഡോ. സർവ്വപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജയന്തിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

September 05th, 10:27 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യാപക ദിനത്തോടനുബന്ധിച്ചു് അധ്യാപക സമൂഹത്തിന് ആശംസകൾ നേർന്നു. മുൻ രാഷ്ട്രപതി ഡോ . സർവ്വപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജയന്തിയിൽ ശ്രദ്ധാഞ്ജലിയും പ്രധാനമന്ത്രി അർപ്പിച്ചു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

September 04th, 06:01 pm

അധ്യാപക ദിനത്തില്‍ ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന ചടങ്ങില്‍ 2017ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു. കേന്ദ്ര മനുഷ്യവിഭവ ശേഷി വകുപ്പു മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കറും ചടങ്ങില്‍ സംബന്ധിച്ചു.

അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ

August 26th, 11:30 am

മൻ കീ ബാത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് രക്ഷബന്ധന്റെയും ജന്മാഷ്ടമിയുടെയും ഹൃദയം നിറഞ്ഞ ശുഭാശംസകള്‍ നേർന്നു. അടല്ജി യെ സ്മരിക്കുകയും, അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ വശങ്ങളെ ഉയർത്തികാട്ടികൊണ്ട് അടല്‍ജി ഒരു തികഞ്ഞ ദേശഭക്തനായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . സംസ്കൃത ദിനം , അധ്യാപകദിനം, ഏഷ്യൻ ഗെയിംസ്, പാർലമെന്റിന്റെ വർഷകാല സമ്മേളനം എന്നിവയെക്കുറിച്ചും സംസാരിച്ചു. കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കവേ, സായുധസേനയും എൻഡിആർഎഫും നടത്തിയ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു .

സോഷ്യൽ മീഡിയ കോർണർ 2017 സെപ്റ്റംബർ 5

September 05th, 07:24 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

അദ്ധ്യാപക ദിനത്തില്‍ അദ്ധ്യാപക സമൂഹത്തിന് പ്രധാനമന്ത്രിയുടെ ഉപചാരം; മുന്‍ രാഷ്ട്രപതി ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന് ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി

September 05th, 11:14 am

അദ്ധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ധ്യാപക സമൂഹത്തിന് ഉപചാരമേകി. മുന്‍ രാഷ്ട്രപതി ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷികദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി അദ്ദേഹത്തിനും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

സോഷ്യൽ മീഡിയ കോർണർ 2017 ഓഗസ്റ്റ് 27

August 27th, 07:20 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !