പ്രധാനമന്ത്രി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി സംഭാഷണം നടത്തി

October 29th, 06:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയുമായി സംഭാഷണം നടത്തുകയും അദ്ദേഹത്തിന്റെ ദീപാവലി ആശംസകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് വിജയത്തിന് ആശംസകളും ശ്രീ മോദി അറിയിച്ചു.

Phone call between Prime Minister Shri Narendra Modi and His Highness Sheikh Tamim Bin Hamad Al-Thani, Amir of the State of Qatar

May 26th, 08:04 pm

PM Narendra Modi spoke to HH Sheikh Tamim Bin Hamad Al-Thani, Amir of the State of Qatar. The PM highlighted attention being paid by Indian authorities to avoid any disruption in the supply of essential goods from India to Qatar during the present situation.