Subramania Bharati Ji was ahead of his time: PM Modi

December 11th, 02:00 pm

PM Modi released the compendium of complete works of great Tamil poet and freedom fighter Subramania Bharati at 7, Lok Kalyan Marg. The Prime Minister lauded the extraordinary, unprecedented and tireless work of six decades for the compilation of 'Kaala Varisaiyil Bharathiyar Padaippugal' in 21 volumes. He added that the hard work of Seeni Vishwanathan ji was such a penance, which will benefit many generations to come.

മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു

December 11th, 01:30 pm

മഹാനായ തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രകാശനം ചെയ്തു. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സംസ്കാരത്തിനും സാഹിത്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കും തമിഴ്നാടിന്റെ അന്തസിനും ഇന്ന് മഹത്തായ അവസരമാണെന്ന് പറഞ്ഞു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ മഹത്തായ പരിസമാപ്തി ഇന്ന് നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി-295 വിമാന നിര്‍മാണശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

October 28th, 10:45 am

“ആദരണീയനായ പെദ്രോ സാഞ്ചസ്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് ജി, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സ്പെയിനിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും മന്ത്രിമാര്‍, എയര്‍ബസിലെയും ടാറ്റ സംഘത്തിലെയും എല്ലാ അംഗങ്ങളേ, മാന്യരേ!

ഗുജറാത്തിലെ വഡോദരയിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു.

October 28th, 10:30 am

ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇരു പ്രധാനമന്ത്രിമാരും ചടങ്ങിലെ പ്രദർശനം വീക്ഷിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 27th, 01:13 pm

തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

Tuticorin International Container Terminal marks a significant milestone in India’s journey towards a Viksit Bharat: PM Modi

September 16th, 02:00 pm

PM Modi addressed the inauguration of Tuticorin International Container Terminal. Speaking on the occasion, the PM underlined that this marks a significant milestone in India’s journey towards becoming a developed nation and hailed the new Tuticorin International Container Terminal as the ‘new star of India's marine infrastructure’.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തുപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തു

September 16th, 01:52 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൻ്റെ ഉദ്ഘാടനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ല് ഇന്ന് അടയാളപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിനെ 'ഇന്ത്യയുടെ സമുദ്ര അടിസ്ഥാന lസൗകര്യത്തിന്റെ പുതിയ നക്ഷത്രം' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വി. ഓ. ചിദംബരനാർ തുറമുഖത്തിന്റെ ശേഷി വികസിപ്പിക്കുന്നതിൽ അതിൻ്റെ പങ്ക് ഇത് എടുത്തു കാട്ടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. “14 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള ഡ്രാഫ്റ്റും 300 മീറ്ററിലധികം നീളമുള്ള ബെർത്തും ഉള്ള ഈ ടെർമിനൽ വി. ഓ.ചിദംബരനാർ തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും - പ്രധാനമന്ത്രി പറഞ്ഞു. പുതിയ ടെർമിനൽ, തുറമുഖത്തെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുമെന്നും ഇന്ത്യക്ക് വിദേശനാണ്യം ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം,രണ്ട് വർഷം മുമ്പ് അദ്ദേഹത്തിൻ്റെ സന്ദർശനവേളയിൽ തുടങ്ങിയ വി.ഒ.സി തുറമുഖവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ അനുസ്മരിച്ചു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കിയതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ടെർമിനലിൻ്റെ പ്രധാന നേട്ടങ്ങളിലൊന്ന് ലിംഗ വൈവിധ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇവിടുത്തെ 40% ജീവനക്കാരും സ്ത്രീകളാണ്; ഇത് സമുദ്രമേഖലയിൽ സ്ത്രീകൾ നയിക്കുന്ന വികസനത്തിൻ്റെ പ്രതീകമാണ്.

Vande Bharat is the new face of modernization of Indian Railways: PM Modi

August 31st, 12:16 pm

PM Modi flagged off three Vande Bharat trains via videoconferencing. Realizing the Prime Minister’s vision of ‘Make in India’ and Aatmanirbhar Bharat, the state-of-the-art Vande Bharat Express will improve connectivity on three routes: Meerut—Lucknow, Madurai—Bengaluru, and Chennai—Nagercoil. These trains will boost connectivity in Uttar Pradesh, Tamil Nadu and Karnataka.

പ്രധാനമന്ത്രി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു

August 31st, 11:55 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രിയുടെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നീ കാഴ്ചപ്പാട് യാഥാർഥ്യമാക്കി, അത്യാധുനിക വന്ദേ ഭാരത് എക്‌സ്പ്രസ് മീറഠ്-ലഖ്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്ന് പാതകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. ഈ ട്രെയിനുകൾ ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സമ്പർക്കസൗകര്യം വർദ്ധിപ്പിക്കും.

പ്രധാനമന്ത്രി ഓഗസ്റ്റ് 31ന് മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

August 30th, 04:19 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 31ന് പകൽ 12.30ന് മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ കാഴ്ചപ്പാടുകൾ സാക്ഷാത്കരിച്ച്, അത്യാധുനിക വന്ദേ ഭാരത് എക്സ്‌പ്രസുകൾ മീറഠ്-ലഖ്‌നൗ; മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ എന്നീ മൂന്നു പാതകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും.

ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ആദരവാണ് 'ഹർ ഘർ തിരംഗ' കാമ്പയിൻ സൂചിപ്പിക്കുന്നത്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 14th, 09:10 pm

ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,'ഹർ ഘർ തിരംഗ' കാമ്പയിൻ ഇന്ത്യയൊട്ടാകെ പ്രചാരത്തിലായെന്നും ,ഇത് ത്രിവർണ്ണ പതാകയോടുള്ള 140 കോടി ഇന്ത്യക്കാരുടെ ആഴമേറിയ ബഹുമാനത്തെ സൂചിപ്പിക്കുന്നതായും പറഞ്ഞു.

മുൻ എംപി തിരു മാസ്റ്റർ മദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

July 27th, 10:51 am

സമൂഹത്തെ സേവിക്കുന്നതിനും അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയും നടത്തിയ പരിശ്രമങ്ങളുടെ പേരിൽ തിരു മാസ്റ്റർ മദൻ സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.

തമിഴ്‌നാട് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

July 16th, 12:48 pm

തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

NDA formed on principles of 'Nation First', not for power: Shri Narendra Modi Ji

June 07th, 12:15 pm

Speaking at the NDA parliamentary meeting in the Samvidhan Sadan, Shri Narendra Modi Ji said the NDA was an organic alliance and said the group worked on the principle of 'Nation First'. He asserted that the alliance was the most successful in India's political history.

Shri Narendra Modi Ji addresses the NDA Parliamentary Meet in the Samvidhan Sadan

June 07th, 12:05 pm

Speaking at the NDA parliamentary meeting in the Samvidhan Sadan, Shri Narendra Modi Ji said the NDA was an organic alliance and said the group worked on the principle of 'Nation First'. He asserted that the alliance was the most successful in India's political history.

മോദി കി ഗ്യാരൻ്റി കാർഡായാണ് ജനങ്ങൾ ബിജെപിയുടെ ‘സങ്കൽപ് പത്ര’യെ കാണുന്നത്: പ്രധാനമന്ത്രി മോദി തിരുനെൽവേലിയിൽ

April 15th, 04:33 pm

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ പങ്കെടുത്തു. സ്‌നേഹത്തോടെയും ആദരവോടെയുമാണ് കാണികൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മൂന്നാം തവണയും പ്രധാനമന്ത്രി മോദി തമിഴ്‌നാടിനും മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ള തൻ്റെ കാഴ്ചപ്പാട് മാതൃകയാക്കി.

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ പ്രധാനമന്ത്രി മോദി പൊതുയോഗം നടത്തി

April 15th, 04:23 pm

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ പങ്കെടുത്തു. സ്‌നേഹത്തോടെയും ആദരവോടെയുമാണ് കാണികൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. മൂന്നാം തവണയും പ്രധാനമന്ത്രി മോദി തമിഴ്‌നാടിനും മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ള തൻ്റെ കാഴ്ചപ്പാട് മാതൃകയാക്കി.

ബിജെപിയുടെ സങ്കൽപപത്രം രാജ്യത്തിൻ്റെ വികസനത്തിനുള്ള പ്രമേയ കത്താണ്: പ്രധാനമന്ത്രി മോദി ആലത്തൂരിൽ

April 15th, 11:30 am

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദിയെ സ്‌നേഹവും ആരാധനയും വാരിക്കൂട്ടി. വിഷുവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, കേരളത്തെക്കുറിച്ചുള്ള തൻ്റെ സുതാര്യമായ കാഴ്ചപ്പാട് സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പുരോഗതിയും സമൃദ്ധിയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ബിജെപിയുടെ സങ്കൽപ പത്രത്തിൽ വെളിച്ചം വീശി.

കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദി ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു

April 15th, 11:00 am

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേരളത്തിലെ ആലത്തൂരിലും ആറ്റിങ്ങലിലും നടന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി മോദിയെ സ്‌നേഹവും ആരാധനയും വാരിക്കൂട്ടി. വിഷുവിന് ആശംസകൾ നേർന്ന പ്രധാനമന്ത്രി, കേരളത്തെക്കുറിച്ചുള്ള തൻ്റെ സുതാര്യമായ കാഴ്ചപ്പാട് സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും പുരോഗതിയും സമൃദ്ധിയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ബിജെപിയുടെ സങ്കൽപ പത്രത്തിൽ വെളിച്ചം വീശി.

ഇപ്പോൾ ഞങ്ങൾ രാജ്യത്ത് 3 കോടി ലക്ഷപതി ദീദികളെ സൃഷ്ടിക്കാൻ പ്രവർത്തിക്കുകയാണ്!: കരൗലി റാലിയിൽ പ്രധാനമന്ത്രി മോദി

April 11th, 10:19 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കരൗലിയിൽ വൻ ജനക്കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോരുത്തരോടും തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു, രാജസ്ഥാൻ്റെ മഹത്വവും, ഭാവിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഹൃദ്യമായ സംഭാഷണത്തിൽ ഏർപ്പെട്ടു. അദ്ദേഹം പറഞ്ഞു, “ജൂൺ 4 ന് എന്ത് ഫലമുണ്ടാകുമെന്ന് ഇന്ന് കരൗലിയിൽ വ്യക്തമായി കാണാം. കരൗലി പറയുന്നു- ജൂൺ 4..., 400 പാർ! രാജസ്ഥാൻ മുഴുവൻ പ്രതിധ്വനിക്കുന്നു - ഫിർ ഏക് ബാർ, മോദി സർക്കാർ!