ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 14th, 08:15 am
സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നുണ്ട്. നാഗപട്ടണവും അതിനടുത്തുള്ള പട്ടണങ്ങളും ശ്രീലങ്കയുള്‍പ്പെടെ പല രാജ്യങ്ങളുമായുള്ള കടല്‍ വ്യാപാരത്തിന് പണ്ടേ പേരുകേട്ടവയാണ്. പൂംപുഹാര്‍ എന്ന ചരിത്ര തുറമുഖത്തെ ഒരു കേന്ദ്രമായി പുരാതന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംഘകാല സാഹിത്യങ്ങളായ പട്ടിനപ്പാളൈ, മണിമേഖല എന്നിവ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നുണ്ട്. മഹാകവി സുബ്രഹ്‌മണ്യ ഭാരതി തന്റെ 'സിന്ധു നദിയിന്‍ മിസൈ' എന്ന ഗാനത്തില്‍ നമ്മുടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഫെറി സര്‍വീസ് ചരിത്രപരവും സാംസ്‌കാരികവുമായ ആ എല്ലാ ബന്ധങ്ങളെയും സജീവമാക്കും.ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 14th, 08:05 am
ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
July 21st, 12:13 pm
പ്രസിഡന്റ് വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ പ്രതിനിധിസംഘത്തെയും ഞാൻ സ്നേഹപൂർവം ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് വിക്രമസിംഗെ അധികാരമേറ്റിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. ഈ അവസരത്തിൽ, നമുക്കെല്ലാവർക്കും വേണ്ടി, ഞാൻ അദ്ദേഹത്തിനു ഹൃദയംഗമമായ ആശംസകൾ നേരുന്നു. കഴിഞ്ഞ ഒരുവർഷം ശ്രീലങ്കയിലെ ജനങ്ങൾക്കു വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഉറ്റസുഹൃത്തെന്ന നിലയിൽ, എല്ലായ്പോഴുമെന്നപോലെ, ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്നു നിൽക്കുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തുകാട്ടിയ ശ്രീലങ്കയിലെ ജനങ്ങളെ ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു.PM Modi interacts with the Indian community in Paris
July 13th, 11:05 pm
PM Modi interacted with the Indian diaspora in France. He highlighted the multi-faceted linkages between India and France. He appreciated the role of Indian community in bolstering the ties between both the countries.The PM also mentioned the strides being made by India in different domains and invited the diaspora members to explore opportunities of investing in India.സൗരാഷ്ട്ര - തമിഴ് സംഗമം ഗുജറാത്തും തമിഴ് നാടും തമ്മിലുള്ള പുരാതന ബന്ധം ആഘോഷിക്കുന്നു: പ്രധാനമന്ത്രി
March 19th, 08:49 pm
സൗരാഷ്ട്ര തമിഴ് സംഗമത്തിന് കീഴിൽ ആഘോഷിക്കുന്നത് ഗുജറാത്തും തമിഴ്നാടും തമ്മിലുള്ള ബന്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. എസ് ടി സംഗമം ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരതം’ ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഊർജ്ജസ്വലമായ തമിഴ് സംസ്കാരം ആഗോളതലത്തിൽ ജനപ്രിയമാണ് : പ്രധാനമന്ത്രി
February 13th, 09:21 am
സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങിന്റെ ട്വീറ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി.പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജ ദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം
October 30th, 12:07 pm
സ്വാതന്ത്ര്യ സമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരു പൂജാ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.ആടി കാര്‍ത്തികയില്‍ പ്രധാനമന്ത്രിയുടെ ആശംസ
July 23rd, 01:13 pm
ആടി കാര്‍ത്തികയുടെ പ്രത്യേക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.തമിഴ് ജനതയ്ക്ക് പുത്താണ്ടിന്റെ ശുഭവേളയിൽ പ്രധാനമന്ത്രിയുടെ ആശംസ
April 14th, 09:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും, പ്രത്യേകിച്ച് തമിഴ് സഹോദരി സഹോദരന്മാർക്ക് പുത്താണ്ട് ആശംസകൾ അറിയിച്ചു.തമിഴ്‌നാട്ടിൽ 11 പുതിയ മെഡിക്കൽ കോളേജുകളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും ജനുവരി 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
January 10th, 12:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ ഉടനീളമുള്ള 11 പുതിയ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും 2022 ജനുവരി 12 ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.റാണി വേലു നാച്ചിയാരെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
January 03rd, 11:49 am
റാണി വേലു നാച്ചിയാരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ചെന്നൈയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടന /കൈമാറ്റ /തറക്കല്ലിടലുകള്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന.
February 14th, 11:31 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.തമിഴ്‌നാട്ടില്‍ പ്രധാന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
February 14th, 11:30 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.ശ്രീലങ്കൻ പ്രധാനമന്ത്രി രാജപക്സെയുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന
February 08th, 02:23 pm
ശ്രീലങ്കൻ പ്രധാനമന്ത്രി രാജപക്സെയുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി, ശ്രീലങ്കയിലെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ ഇന്ത്യയുടെയും മുഴുവൻ ഇന്ത്യൻ സമുദ്രമേഖലയുടെയും താൽപ്പര്യമാണെന്ന് പറഞ്ഞു. സമാധാനത്തിനും വികസനത്തിനുമുള്ള ശ്രീലങ്കയുടെ യാത്രയിൽ ഇന്ത്യ തുടർന്നും സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവന
November 29th, 12:50 pm
പ്രസിഡന്റ് ഗോട്ടബയ രാജപക്സയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികം പ്രമാണിച്ച് ശ്രീരാമകൃഷ്ണ മിഷന്‍ കോയമ്പത്തൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 11th, 03:30 pm
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീരാമകൃഷ്ണ മിഷന്‍ കോയമ്പത്തൂരില്‍ സംഘടിപ്പിച്ച പരിപാടികളുടെ സമാപനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
April 14th, 10:27 am
വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ ഭാഷകളില്‍ ആശംസകള്‍ നേര്‍ന്നു.125 കോടി ജനങ്ങളാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്: പ്രധാനമന്ത്രി
November 06th, 11:08 am
മനുഷ്യന്റെ ജീവിതകാലയളവില്‍ 75 വര്‍ഷം എന്നത് വളരെ വലിയ സമയമാണ്. എന്നാല്‍ ഒരു രാജ്യത്തേയോ ഒരു സ്ഥാപനത്തേയോ സംബന്ധിച്ചിടത്തോളം അത് ഒരു സുപ്രധാന നാഴികകല്ല് മാത്രമാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നമ്മള് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍ ദിനതന്തിയുടെ പ്രയാണം ഇന്ത്യ ഒരു യുവ, ഉര്‍ജ്ജസ്വല രാജ്യമായി ഉയര്‍ന്നതിന്റെ പ്രതിഫലനവും കൂടിയാണ്.പ്രധാനമന്ത്രി മോദി ഡിക്കോയ ആശുപത്രി ഉദ്ഘാടനം ചെയ്ത , ശ്രീലങ്കയിലെ തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്തു
May 12th, 01:23 pm
ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച ശ്രീലങ്കയിലെ ഡിക്കോയ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ലോകത്തെ മുഴുവൻ ആളുകൾക്ക് ഈ സമൃദ്ധമായ ഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രശസ്തയായ സിലോൺ തേയിലയെ കുറിച്ച് അറിയാം .എന്ന് ഇന്ത്യൻ വംശജരായ തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ മേഖലയിലെ അനേകം ആളുകൾ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പ്രാചീനമായ ഭാഷകളിലൊന്നായ സിൻഹള സംസാരിക്കുന്നു എന്നതിൽ അഭിമാനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു, കൂടാതെ ഒരുമയും ഐക്യവും ഉയർത്തിപ്പിടിക്കാനും ആവശ്യപ്പെട്ടു.