പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

April 01st, 01:57 pm

നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം! ഇത് എനിക്കു പ്രിയപ്പെട്ട പരിപാടിയാണ്, പക്ഷേ കൊറോണ കാരണം എനിക്ക് നിങ്ങളെ കുറച്ച് കാലത്തേക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. ഇന്നത്തെ പരിപാടി എനിക്ക് വളരെ വിശേഷപ്പെട്ടതാണ്. കാരണം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ നിങ്ങളെ കണ്ടുമുട്ടി. പരീക്ഷയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ശരിയാണോ? അങ്ങനെയാണെങ്കില്‍, നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് വിഷമിക്കുന്നത് നിങ്ങളുടെ മാതാപിതാക്കളായിരിക്കും. നിങ്ങളോ നിങ്ങളുടെ കുടുംബമോ ആരാണ് സമ്മര്‍ദം അനുഭവിക്കുന്നത് എന്ന് എന്നോട് പറയൂ. സമ്മര്‍ദമുള്ളവര്‍ കൈ പൊക്കൂ.

പരീക്ഷാ പേ ചര്‍ച്ച 2022'-ല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി

April 01st, 01:56 pm

പരീക്ഷാ പേ ചര്‍ച്ച (പിപിസി) അഞ്ചാം ലക്കത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തി. ഡല്‍ഹിയിലെ താല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്ക് മുമ്പ് വിദ്യാര്‍ത്ഥികളുടെ വിവിധ കരവിരുതുകളുടെ പ്രദര്‍ശനമേള പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കേന്ദ്ര മന്ത്രിമാരായ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, ശ്രീമതി അന്നപൂര്‍ണ ദേവി, ഡോ. സുഭാഷ് സര്‍ക്കാര്‍, ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിംഗ്, ശ്രീ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ക്കൊപ്പം ഓണ്‍ലൈനായി ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും അധ്യാപകരുമായും 'പരീക്ഷ പേ ചർച്ച'യിൽ സംവദിക്കും

March 26th, 11:56 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 1 ന് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള 'പരീക്ഷ പേ ചർച്ച' എന്ന പരിപാടിയിൽ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും അധ്യാപകരുമായും സംവദിക്കും. സമ്മർദ്ദമില്ലാത്ത പരീക്ഷകളെ കുറിച്ച് സംസാരിക്കും.

പരീക്ഷ പെ ചർ‌ച്ച 2021: പുഞ്ചിരിയോടെയും സമ്മർദ്ദമില്ലാതെയും പരീക്ഷയെഴുതുക!

February 18th, 02:33 pm

പരീക്ഷ പെ ചർ‌ച്ച 2021 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമായി സംവദിക്കും. ഇത്തവണ പരിപാടി പൂർണ്ണമായും ഓൺ‌ലൈനായി ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ലഭ്യമായിരിക്കും. പരീക്ഷാ സമ്മർദ്ദത്തെ എങ്ങനെ തരണം ചെയ്യാമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും അധ്യാപകരുമായും സംവദിക്കും.

Be confident about your preparation: PM Modi to students appearing for exams

January 20th, 10:36 am

PM Modi interacted with students as part of Pariksha Pe Charcha. He answered several questions from students across the country on how to reduce examination stress. The PM discussed subjects like importance of technology in education, dealing with the expectations of teachers and parents, future career options & more.

”പരീക്ഷാപേ ചര്‍ച്ച 3.0”ല്‍ പ്രധാനമന്ത്രി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി

January 20th, 10:35 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ”പരീക്ഷാ പേ ചര്‍ച്ച 3.0”ന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. ദിവ്യാംഗരായ 50 വിദ്യാര്‍ത്ഥികളും ആശയവിനിയമ പരിപാടിയില്‍ പങ്കെടുത്തു. തൊണ്ണൂറു മിനിട്ട് നീണ്ടുനിന്ന ആശയവിനിമയ പരിപാടിയില്‍ തങ്ങള്‍ക്ക് മുഖ്യമായ നിരവധി വിഷയങ്ങളില്‍ അവര്‍ പ്രധാനമന്ത്രിയില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടി. ഈ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമായി.

‘പരീക്ഷ പേ ചര്‍ച്ച 2020’ല്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായി പ്രധാനമന്ത്രി സംവദിക്കും

January 19th, 08:08 pm

2020 ജനുവരി 20ന് ‘പരീക്ഷ പേ ചര്‍ച്ച 2020’ല്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിക്കും. 2020 ജനുവരി 20ന് 11 മണിക്ക് ന്യൂഡെല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി ഇടപഴകുന്ന മൂന്നാമതു ‘പരീക്ഷ പേ ചര്‍ച്ച 2020’ നടക്കുക. ശ്രീ. നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമായി സംവദിക്കുകയും പരീക്ഷപ്പേടിയെ എങ്ങനെ അഭിമുഖീകരിക്കാമെന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യും.

Join Live: Pariksha Pe Charcha with PM Modi!

January 19th, 10:40 am

PM Modi will be interacting with students, parents and teachers from all across the country on Monday, 20th January 2020 and discuss ways to reduce examination stress.

ഐപിപിബി ഗ്രാമീണരുടെയും പാവപ്പെട്ടവരുടെയും വീട്ടുപടിയിൽ സാമ്പത്തിക പരിവർത്തനം സാധ്യമാക്കുന്നു: പ്രധാനമന്ത്രി മോദി

September 01st, 10:54 pm

ന്യൂഡെല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയിത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കി(ഐ.പി.പി.ബി.)ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഡെല്‍ഹിയില്‍ നടന്ന പ്രധാന ചടങ്ങ് ഇതുമായി ബന്ധപ്പെട്ടു 3000 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടികളുടെ വേദികളില്‍ വീക്ഷിക്കപ്പെട്ടു.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനുള്ള ബൃഹദ്പദ്ധതിയായ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 01st, 04:45 pm

ന്യൂഡെല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയിത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കി(ഐ.പി.പി.ബി.)ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഡെല്‍ഹിയില്‍ നടന്ന പ്രധാന ചടങ്ങ് ഇതുമായി ബന്ധപ്പെട്ടു 3000 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടികളുടെ വേദികളില്‍ വീക്ഷിക്കപ്പെട്ടു.

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന് നാളെ പ്രധാനമന്ത്രി തുടക്കമിടും

August 31st, 10:39 am

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐ.പി.പി.ബി) ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും.