ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗം
January 19th, 08:00 pm
കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുടെ പങ്കാളിത്തത്തോടെയുള്ള ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 27-ന് വെർച്വൽ ഫോർമാറ്റിൽ സംഘടിപ്പിക്കും.മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
December 20th, 04:32 pm
കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുടെ വിദേശകാര്യ മന്ത്രിമാർ 2021 ഡിസംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ത്യ-മധ്യേഷ്യ ഡയലോഗിന്റെ 3-ാമത് യോഗത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ന്യൂഡൽഹിയിലെത്തിയത്.അഫ്‌ഗാൻ വിഷയം സംബന്ധിച്ച മേഖല സുരക്ഷാ സംവാദത്തിൽ പങ്കെടുക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ / സുരക്ഷാ സമിതികളുടെ സെക്രട്ടറിമാർ സംയുക്തമായി പ്രധാനമന്ത്രിയെ സന്ദർശിച്ചു
November 10th, 07:53 pm
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ ഇന്ന് ആതിഥേയത്വം വഹിച്ച അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സുരക്ഷാ സംവാദത്തിനായി ഡൽഹിയിലെത്തിയ ഏഴ് രാഷ്ട്രങ്ങളുടെ ദേശീയ സുരക്ഷാ കൗൺസിലുകളുടെ തലവന്മാർ, സംഭാഷണം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഒരുമിച്ച് സന്ദർശിച്ചു.21st Meeting of SCO Council of Heads of State in Dushanbe, Tajikistan
September 15th, 01:00 pm
PM Narendra Modi will address the plenary session of the Summit via video-link on 17th September 2021. This is the first SCO Summit being held in a hybrid format and the fourth Summit that India will participate as a full-fledged member of SCO.PM Modi at Joint Press Statement with President Emomali Rahmon of Tajikistan
December 17th, 05:22 pm
Prime Minister Shri Narendra Modi held a Joint press conference with the President of the Republic of Tajikistan, Mr. Emomali Rahmon in New Delhi today.താജിക്കിസ്ഥാന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന
December 17th, 11:48 am
പ്രസിഡന്റ് റഹ്മാനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധിസംഘത്തിനും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു.സോഷ്യൽ മീഡിയ കോർണർ - ഡിസംബർ 17
December 17th, 11:00 am
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !PM greets the people of Tajikistan on their Independence Day
September 09th, 09:15 am
PM Modi’s visit to Tajikistan
July 13th, 11:26 pm
In Pictures: PM Modi's Visit to Central Asia
July 13th, 05:50 pm
Joint Statement between the Republic of Tajikistan and the Republic of India
July 13th, 05:25 pm
List of Agreements signed during Prime Minister’s visit to Tajikistan
July 13th, 05:20 pm
PM Modi's gift for President of Tajikistan
July 13th, 03:42 pm
Text of PM’s press statement in Tajikistan
July 13th, 01:40 pm
Text of PM's remarks at the Workshop of Agriculture Cooperation in Dushanbe
July 13th, 01:15 pm
PM to visit Uzbekistan, Kazakhstan, Turkmenistan, Kyrgyzstan and Tajikistan & Russia
July 04th, 06:54 pm