ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ടേബിൾ ടെന്നീസ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ ഐഹിക മുഖർജിക്കും സുതീർത്ഥ മുഖർജിക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 02nd, 10:01 pm
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ടേബിൾ ടെന്നീസ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ ഐഹിക മുഖർജിയേയും സുതീർത്ഥ മുഖർജിയേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡബിൾസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.ഏഷ്യൻ കപ്പിൽ വെങ്കല മെഡൽ നേടിയ ടേബിൾ ടെന്നീസ് താരം മണിക ബത്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 20th, 10:05 am
ഏഷ്യൻ കപ്പിൽ വെങ്കല മെഡൽ നേടിയ ടേബിൾ ടെന്നീസ് താരം മണിക ബത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പുരുഷന്മാരുടെ സിംഗിൾസ് ടേബിൾ ടെന്നിസിൽ സ്വർണമെഡൽ നേടിയ ശരത് കമലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 08th, 08:16 pm
കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നിസിൽ പുരുഷ സിംഗിൾസ് ടേബിൾ ടെന്നിസിൽ സ്വർണമെഡൽ നേടിയ ശരത് കമലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഇന്ത്യയുടെ പാരാലിമ്പിക് സംഘത്തിന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി
September 09th, 02:41 pm
ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.എക്സ്ക്ലൂസീവ് ഫോട്ടോകൾ: പാരാലിമ്പിക് ചാമ്പ്യന്മാരുമായുള്ള അവിസ്മരണീയമായ സംവാദം
September 09th, 10:00 am
2020 ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ പാരാലിമ്പിക് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി, ലോക വേദിയിൽ രാജ്യം അഭിമാനിച്ചു