സ്വിറ്റ്സർലൻഡിലെ ജനീവയിൽ ലോകാരോഗ്യ അസംബ്ലിയുടെ 76-ാം സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 21st, 06:35 pm
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സന്നിഹിതരായ ഏവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു. 75 വർഷം ലോകത്തെ സേവിക്കുക എന്ന ചരിത്രപരമായ നേട്ടത്തിലെത്തിയ ലോകാരോഗ്യ സംഘടനയെ അഭിനന്ദിക്കുകയും ചെയ്തു. സേവനത്തിന്റെ നൂറുവർഷത്തിലേക്കു പോകുന്ന ലോകാരോഗ്യ സംഘടന, അടുത്ത 25 വർഷത്തേക്കായുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്-എംവി ഗംഗാ വിലാസ് പ്രധാനമന്ത്രി ജനുവരി 13-ന് ഫ്ലാഗ് ഓഫ് ചെയ്യും ; വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും നിർവ്വഹിക്കും
January 11th, 03:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്-എംവി ഗംഗാ വിലാസ് ജനുവരി 13 ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 1000 കോടി രൂപയിലധികം വരുന്ന മറ്റ് ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇതോടനുബന്ധിച്ചു് നിർവഹിക്കും.44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ റിലേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
June 17th, 04:47 pm
44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ചരിത്രപ്രധാനമായ ദീപശിഖാ റിലേ ജൂൺ 19 ന് വൈകുന്നേരം 5 മണിക്ക് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധനയും ചെയ്യും.ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ 'ലോകത്തിന്റെ സ്ഥിതി'യെക്കുറിച്ചു പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന
January 17th, 08:31 pm
ലോക സാമ്പത്തിക ഫോറത്തിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള പ്രമുഖർക്ക്, 130 കോടി ഇന്ത്യക്കാരുടെ പേരിൽ, ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഇന്ത്യ മറ്റൊരു കൊറോണ തരംഗത്തെ അവധാനതയോടും ജാഗ്രതയോടെയും നേരിടുകയാണ്. സമാന്തരമായി, ഇന്ത്യയും സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളുമായി മുന്നേറുകയാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷങ്ങളുടെ ആവേശത്തിലും ഒരു വർഷത്തിനുള്ളിൽ 160 കോടി കൊറോണ വാക്സിൻ ഡോസുകൾ നൽകിയതിന്റെ ആത്മവിശ്വാസത്തിലും നിറഞ്ഞിരിക്കുന്നു.PM Modi's remarks at World Economic Forum, Davos 2022
January 17th, 08:30 pm
PM Modi addressed the World Economic Forum's Davos Agenda via video conferencing. PM Modi said, The entrepreneurship spirit that Indians have, the ability to adopt new technology, can give new energy to each of our global partners. That's why this is the best time to invest in India.ശ്യാംജി കൃഷ്ണവർമയ്ക്ക് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
October 04th, 10:39 am
ലണ്ടനിലെ ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിയുടെയും , ഇന്ത്യ ഹൗസിന്റെയും സ്ഥാപകനും , പ്രമുഖ ഇന്ത്യൻ വിപ്ലവ പോരാളിയുമായിരുന്ന ശ്യാംജി കൃഷ്ണവർമയ്ക്ക് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു.2003 ൽ സ്വിറ്റ്സർലൻഡിൽ നിന്ന് ശ്യാംജി കൃഷ്ണവർമ്മയുടെ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവന്നതും 2015 ൽ യുകെയിൽ നിന്ന് അദ്ദേഹത്തിന്റെ പുനസ്ഥാപന സർട്ടിഫിക്കറ്റ് നേടിയതും പ്രധാനമന്ത്രി അനുസ്മരിച്ചു.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 24
January 24th, 07:35 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ദാവോസിലെ അന്താരാഷ്ട്ര ബിസിനസ് കൗൺസിലിൽ പ്രധാനമന്ത്രി സി.ഇ.ഒകളുമായി കൂടിക്കാഴ്ച്ച നടത്തി
January 23rd, 09:38 pm
പ്രധാനമന്ത്രി നിരവധി ഇന്ത്യൻ സി.ഇ.ഒകളുമായും ചർച്ച നടത്തി കൂടാതെ രാജ്യത്തിന്റെ സംരംഭകത്വത്തിന്റെ തീക്ഷ്ണതയെ കുറിച്ചും പ്രശംസിച്ചു.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 23
January 23rd, 08:07 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ
January 23rd, 07:06 pm
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിദാവോസില് നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ‘ചിതറിയ ലോകത്തിനു പരസ്പരം പങ്കു വെക്കുന്ന ഭാവി സൃഷ്ടിക്കുക’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 23rd, 05:02 pm
ബഹുമാനപ്പെട്ട സ്വിസ് ഫെഡറേഷന്‍ പ്രസിഡന്റ്, ബഹുമാനപ്പെട്ട രാഷ്ട്രത്തലവന്‍മാരേ, ലോക സാമ്പത്തിക ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശ്രീ. ക്ലോസ് ഷ്വാബ്, മുതിര്‍ന്നവരും ആദരണീയരുമായ ലോകത്തിലെ സംരംഭകരേ, വ്യവസായികളേ, സി.ഇ.ഒമാരേ, മാധ്യമസുഹൃത്തുക്കളേ, മഹതികളേ, മഹാന്‍മാരേ, നമസ്‌കാരം!പ്രധാനമന്ത്രി ഡാവോസിൽ, സി.ഇ.ഓ. കളുമായി വട്ടമേശസമ്മേളനം നടത്തി
January 23rd, 09:41 am
ഡാവോസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഗോള രംഗത്തെ വൻ കമ്പനികളുടെ മേധാവികളുമായി ഒരു വട്ടമേശസമ്മേളനം നടത്തി.ആഗോള വ്യവസായങ്ങൾക്ക് ഇന്ത്യയിലെ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചുപ്രധാനമന്ത്രി മോദി, സ്വിസ് പ്രസിഡൻ്റ് അലൈൻ ബെർസെറ്റുമായി കൂടിക്കാഴ്ച നടത്തി
January 23rd, 09:08 am
പ്രധാനമന്ത്രി മോദി, സ്വിസ് പ്രസിഡൻ്റ് അലൈൻ ബെർസെറ്റുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളെ ക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.പ്രധാനമന്ത്രി മോദി സ്വിറ്റ്സർലൻഡിൽ എത്തി
January 22nd, 06:59 pm
ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വിറ്റ്സർലണ്ടിൽ എത്തി. പ്ലീനറി പ്രസംഗവും നിരവധി സംസ്ഥാനങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.ദാവോസിലേക്കു പുറപ്പെടുംമുമ്പു പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
January 21st, 09:04 pm
“ദാവോസിലേക്കു പുറപ്പെടുംമുമ്പു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവന:സ്വിറ്റ്സർലൻഡ് പ്രസിഡാന്റിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്‌താവന
August 31st, 01:43 pm
പ്രധാനമന്ത്രി മോദിയും , സ്വിസ് പ്രസിഡന്റ് ഡോറിസ് ലൂത്താർഡും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചു ചർച്ചകൾ നടത്തി. റെയിൽവേയിൽ സാങ്കേതികവിദ്യ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു . ന്യൂക്ലിയർ സപ്ലൈഴ്സ് ഗ്രൂപ്പിൽ ഇന്ത്യയുടെ പ്രവേശനത്തിനായി, തുടർച്ചയായുള്ള പിന്തുണക്ക് പ്രധാനമന്ത്രി മോദി സ്വിറ്റ്സർലാന്റിന് നന്ദി അറിയിച്ചു .Social Media Corner 23rd June 2016
June 23rd, 06:06 pm
Switzerland supports India's bid for Nuclear Suppliers Group
June 06th, 03:50 pm
PM Narendra Modi attends business meeting in Geneva
June 06th, 01:49 pm
PM Modi meets Swiss President, Johann Schneider Ammann
June 06th, 01:00 pm