The BJP government in Gujarat has prioritised water from the very beginning: PM Modi in Amreli

October 28th, 04:00 pm

PM Modi laid the foundation stone and inaugurated various development projects worth over Rs 4,900 crores in Amreli, Gujarat. The Prime Minister highlighted Gujarat's remarkable progress over the past two decades in ensuring water reaches every household and farm, setting an example for the entire nation. He said that the state's continuous efforts to provide water to every corner are ongoing and today's projects will further benefit millions of people in the region.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു

October 28th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികളിൽ റെയിൽവേ, റോഡ്, ജലവിതരണം, വിനോദസഞ്ചാരം എന്നീ മേഖലകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.

കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

June 03rd, 06:08 pm

അന്നദാതാക്കളുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെക്കുറിച്ചുള്ള MyGov ട്വീറ്റ് ത്രെഡും പങ്കിടുന്നു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

March 28th, 11:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (ഇരുപത്തിരണ്ടാം ലക്കം)

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയുടെ സമാരംഭം കുറിച്ച ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ മലയാളം പരിഭാഷ

September 10th, 12:01 pm

രാജ്യത്തിനും ബീഹാറിനും വേണ്ടി, ഗ്രാമത്തിലെ ജീവിതം മെച്ചപ്പെടുത്തുന്നതിനും, മത്സ്യമേഖല, ഡയറി, മൃഗസംരക്ഷണം പഠനവും കൃഷി എന്നീ മേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ടും നൂറുക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ ബീഹാറിലെ സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു.

പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല ആപ്പ് എന്നിവയും ബിഹാറിലെ മറ്റ് നിരവധി ഉദ്യമങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 10th, 12:00 pm

പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല്‍ ആപ്പ് എന്നിവയും മത്സ്യോല്‍പാദനം, ക്ഷീരമേഖല, മൃഗസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം, പഠനം എന്നിവയ്ക്കായുള്ള ബീഹാറിലെ പദ്ധതികളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘടനം ചെയ്തു. 21ാം നൂറ്റാണ്ടില്‍ ഗ്രാമങ്ങളെ ശാക്തീകരിക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുമാണ് (ആത്മനിര്‍ഭര്‍ ഭാരത്) ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍

August 15th, 09:33 am

72ാമതു സ്വാതന്ത്ര്യദിനമായ ഇന്നു ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.

72-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു

August 15th, 09:30 am

72-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.

72-ാം സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

August 15th, 09:30 am

72-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.

താങ്ങുവിലയെ സംബന്ധിച്ച് കോൺഗ്രസ് അപവാദപ്രചരണങ്ങൾ നടത്തുകയാണ്: പ്രധാനമന്ത്രി മോദി

July 11th, 02:21 pm

പഞ്ചാബിലെ മലൗട്ടിൽ കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് പാർട്ടിക്കെതിരെ കടുത്ത ആക്രമണം നടത്തി കൂടാതെ കോൺഗ്രസ് പാർട്ടി കർഷകരുടെ ക്ഷേമത്തെക്കുറിച്ച് ഒരിക്കിലും ചിന്തിച്ചിട്ടില്ല എന്ന് ആരോപിച്ചു . 70 വർഷമായി കോൺഗ്രസ് പാർട്ടി സ്വന്തം ക്ഷേമത്തെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളു, അവർ കർഷകരെ വോട്ടുബാങ്കായി ഉപയോഗിച്ചു.

പ്രധാനമന്ത്രി പഞ്ചാബിൽ കിസാൻ കല്യാൺ റാലിയെ അഭിസംബോധന ചെയ്തു

July 11th, 02:20 pm

കേന്ദ്രത്തിലെ 70 വർഷത്തെ ഭരണക്കാലത്ത് കർഷകരെ ചതിച്ചുകൊണ്ടിരുന്ന കോൺഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി, പഞ്ചാബിൽ ബുധനാഴ്ച നടന്ന റാലിയിൽ കുറ്റപ്പെടുത്തുകയും, എൻ‍ഡിഎ ഗവൺമെൻ്റ് ഈയടുത്ത് അനുവദിച്ച, ഖാരിഫ് വിളകൾക്കുള്ള താങ്ങുവില ഉയർത്തിയത് രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് ഏറെ ആശ്വാസമേകിയെന്നും അഭിപ്രായപ്പെട്ടു.

There is a need to bring about a new culture in the agriculture sector by embracing technology: PM Modi

May 19th, 06:16 pm

The Prime Minister, Shri Narendra Modi, today attended the Convocation of Sher-e-Kashmir University of Agricultural Sciences and Technology in Jammu. At another event, he also laid the Foundation Stone of the Pakaldul Power Project, and Jammu Ring Road. He inaugurated the Tarakote Marg and Material Ropeway, of the Shri Mata Vaishno Devi Shrine Board.

പ്രധാനമന്ത്രി ജമ്മുവില്‍; ഷേര്‍-ഇ-കശ്മീര്‍ കാര്‍ഷിക ശാസ്ത, സാങ്കേതികവിദ്യ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംബന്ധിച്ചു; അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കു തറക്കല്ലിട്ടു

May 19th, 06:15 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഷേര്‍-ഇ-കശ്മീര്‍ കാര്‍ഷിക ശാസ്ത, സാങ്കേതികവിദ്യ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംബന്ധിച്ചു. മറ്റൊരു ചടങ്ങില്‍ പകുല്‍ദുല്‍ ഊര്‍ജ പദ്ധതിക്കും ജമ്മു റിങ് റോഡിനും തറക്കല്ലിടുകയും ചെയ്തു. ശ്രീ മാതാ വൈഷ്‌ണോദേവി ക്ഷേത്ര ബോര്‍ഡിന്റെ താരാക്കോട്ട് മാര്‍ഗും മെറ്റീരിയില്‍ റോപ്‌വേയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന ഒരു ബി.ജെ.പി സർക്കാരിനെയാണ് കർണാടകത്തിന് ആവശ്യം: പ്രധാനമന്ത്രി മോദി

May 02nd, 10:08 am

'നരേന്ദ്ര മോദി ആപ്' വഴി കർണാടകത്തിലെ കിസാൻ മോർച്ചയുമായി ഇന്ന് നടത്തിയ ആശവിനിമയത്തിൽ കേന്ദ്ര സർക്കാരിന്റെ നിരവധി കർഷകസഹൃദയമായ സംരംഭങ്ങളെ കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന ഒരു ബി.ജെ.പി സർക്കാരിനെയാണ് കർണാടകത്തിന് ആവശ്യം: പ്രധാനമന്ത്രി മോദി

May 02nd, 10:07 am

'നരേന്ദ്ര മോദി ആപ്' വഴി കർണാടകത്തിലെ കിസാൻ മോർച്ചയുമായി ഇന്ന് നടത്തിയ ആശവിനിമയത്തിൽ കേന്ദ്ര സർക്കാരിന്റെ നിരവധി കർഷകസഹൃദയമായ സംരംഭങ്ങളെ കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു മാത്രമല്ല കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ എങ്ങനെയാണ് കർഷകർക്ക് ഗുണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വികസനം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം :പ്രധാനമന്ത്രി കർണാടകയിലെ ബിജെപി കാര്യകർത്തകളോട്

April 26th, 10:21 am

കർണാടകയിലെ ബിജെപി കാര്യകർത്തക്കളോട് സംസരിക്കവേ, വികസനം, വളരെ വേഗത്തിലുള്ള വികസനം, സമഗ്ര വികസനം എന്നിവയാണ് പാർട്ടിയുടെ മൂന്ന് അജണ്ടകൾ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എടുത്തു പറഞ്ഞു.

വികസനം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം :പ്രധാനമന്ത്രി കർണാടകയിലെ ബിജെപി കാര്യകർത്തകളോട്

April 26th, 10:19 am

കർണാടകയിലെ ബിജെപി കാര്യകർത്തക്കളോട് സംസരിക്കവേ, വികസനം, വളരെ വേഗത്തിലുള്ള വികസനം, സമഗ്ര വികസനം എന്നിവയാണ് പാർട്ടിയുടെ മൂന്ന് അജണ്ടകൾ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എടുത്തു പറഞ്ഞു.

2022 ഓടെ കർഷക വരുമാനം ഇരട്ടിയാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ് : പ്രധാനമന്ത്രി മോദി

March 17th, 01:34 pm

ന്യൂഡെല്‍ഹിയിലെ പുസ ക്യാംപസിലെ ഐ.എ.ആര്‍.ഐ. മേള ഗ്രൗണ്ടില്‍ നടക്കുന്ന കൃഷി ഉന്നതി മേള പ്രധാനമന്ത്രിനരേന്ദ്ര മോദി സന്ദര്‍ശിച്ചു. തീം പവലിയന്‍, ജൈവിക മേള കുംഭ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തി.5 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, കൃഷി കര്‍മണ്‍ അവാര്‍ഡുകളും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു

കൃഷി ഉന്നതിമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 17th, 01:33 pm

ന്യൂഡെല്‍ഹിയിലെ പുസ ക്യാംപസിലെ ഐ.എ.ആര്‍.ഐ. മേള ഗ്രൗണ്ടില്‍ നടക്കുന്ന കൃഷി ഉന്നതി മേള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു. തീം പവലിയന്‍, ജൈവിക മേള കുംഭ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തി. 25 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, കൃഷി കര്‍മണ്‍ അവാര്‍ഡുകളും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

BJP lives in the hearts of people of Gujarat: PM Modi

December 11th, 06:30 pm

PM Narendra Modi today highlighted several instances of Congress’ mis-governance and their ignorance towards people of Gujarat.