Subramania Bharati Ji was ahead of his time: PM Modi
December 11th, 02:00 pm
PM Modi released the compendium of complete works of great Tamil poet and freedom fighter Subramania Bharati at 7, Lok Kalyan Marg. The Prime Minister lauded the extraordinary, unprecedented and tireless work of six decades for the compilation of 'Kaala Varisaiyil Bharathiyar Padaippugal' in 21 volumes. He added that the hard work of Seeni Vishwanathan ji was such a penance, which will benefit many generations to come.മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു
December 11th, 01:30 pm
മഹാനായ തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രകാശനം ചെയ്തു. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സംസ്കാരത്തിനും സാഹിത്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കും തമിഴ്നാടിന്റെ അന്തസിനും ഇന്ന് മഹത്തായ അവസരമാണെന്ന് പറഞ്ഞു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ മഹത്തായ പരിസമാപ്തി ഇന്ന് നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്‍ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.ചിക്കാഗോ പ്രസംഗത്തിന്റെ 132-ാം വാർഷികത്തിൽ സ്വാമി വിവേകാനന്ദനെ അനുസ്മരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
September 11th, 11:06 am
സ്വാമി വിവേകാനന്ദൻ 1893ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടത്തിയ പ്രസിദ്ധമായ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കുവച്ചു.സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി ആർപ്പിച്ചു
July 04th, 09:44 am
സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി ആർപ്പിച്ചു.ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേല് പ്രധാനമന്ത്രിയുടെ മറുപടി
July 02nd, 09:58 pm
നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി അവരുടെ പ്രസംഗത്തില്‍ ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന പ്രമേയത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി സുപ്രധാന വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി ഞങ്ങളെയും രാജ്യത്തെയും നയിച്ചു, അതിന് ഞാന്‍ അവരോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു ലോക്സഭയിൽ മറുപടിയേകി പ്രധാനമന്ത്രി
July 02nd, 04:00 pm
പാർലമെന്റിൽ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്സഭയിൽ മറുപടി നൽകി.ടിഎംസി ആയാലും കോൺഗ്രസായാലും അവർ ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്: പ്രധാനമന്ത്രി മോദി പുരുലിയയിൽ, പശ്ചിമ ബംഗാൾ
May 19th, 01:00 pm
പശ്ചിമ ബംഗാളിലെ പുരുലിയയിൽ നടന്ന ചലനാത്മക പൊതുയോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു, ഇന്ത്യൻ സഖ്യത്തിൻ്റെ പരാജയങ്ങളും പ്രദേശത്തിൻ്റെ വികസനത്തിനും ഉന്നമനത്തിനുമുള്ള ബി.ജെ.പിയുടെ പ്രതിബദ്ധത ഊന്നിപ്പറയുന്നു. ടിഎംസിയുടെ വാഗ്ദാനങ്ങളും അവരുടെ പ്രവർത്തനങ്ങളും തമ്മിലുള്ള കാര്യമായ പൊരുത്തക്കേടുകൾ പ്രധാനമന്ത്രി വിശദീകരിച്ചു, പ്രത്യേകിച്ച് ജലക്ഷാമം, സംവരണം, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി.പശ്ചിമ ബംഗാളിലെ പുരുലിയ, ബിഷ്ണുപൂർ, മേദിനിപൂർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുന്നു
May 19th, 12:45 pm
പശ്ചിമ ബംഗാളിലെ പുരുലിയ, ബിഷ്ണുപൂർ, മേദിനിപൂർ എന്നിവിടങ്ങളിൽ നടന്ന ചലനാത്മക പൊതുയോഗങ്ങളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു, INDI സഖ്യത്തിൻ്റെ പരാജയങ്ങളും പ്രദേശത്തിൻ്റെ വികസനത്തിനും ഉന്നമനത്തിനുമുള്ള ബി.ജെ.പിയുടെ പ്രതിബദ്ധത ഊന്നിപ്പറയുന്നു. ടിഎംസിയുടെ വാഗ്ദാനങ്ങളും അവരുടെ പ്രവർത്തനങ്ങളും തമ്മിലുള്ള കാര്യമായ പൊരുത്തക്കേടുകൾ പ്രധാനമന്ത്രി വിശദീകരിച്ചു, പ്രത്യേകിച്ച് ജലക്ഷാമം, സംവരണം, അഴിമതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി.മതത്തിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഭൂമി വിഭജിച്ചു, എന്നിട്ടും സിഎഎയിലൂടെ മതുവ സമുദായത്തിന് പൗരത്വം നൽകുന്നതിനെ അവർ എതിർക്കുന്നു: അരംബാഗിൽ പ്രധാനമന്ത്രി
May 12th, 11:50 am
അരാംബാഗിലെ തൻ്റെ മൂന്നാമത്തെ റാലിയിൽ, ബംഗാളിൻ്റെ വികസനത്തിനും അതിൻ്റെ സംസ്കാരം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയ്ക്കും വേണ്ടിയുള്ള നിർണായകമായ 2024 തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടി. ബംഗാളികൾ സംസ്കാരത്തിൻ്റെ ഉടമയാണെന്ന് ടിഎംസി അവകാശപ്പെടുന്നുണ്ടെങ്കിലും, യാഥാർത്ഥ്യം വെളിപ്പെടുത്തുന്നത് മതവിശ്വാസത്തിൻ്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെയും അടിച്ചമർത്തലാണ്. ഗുരുദേവ് ടാഗോർ, കാസി നസ്റുൽ ഇസ്ലാം, സത്യജിത് റേ, സ്വാമി വിവേകാനന്ദൻ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ചരിത്രപുരുഷന്മാർ ടിഎംസിയുടെ ഭരണത്തിന് കീഴിൽ അവഗണിക്കപ്പെടുന്നു, അതേസമയം സ്ത്രീകളുടെ അവസ്ഥയും ആരോഗ്യ സേവനങ്ങളും മോശമായിക്കൊണ്ടിരിക്കുകയാണ്. ശ്യാമ പ്രസാദ് മുഖർജിയെപ്പോലൊരു നേതാവിനെ നമുക്ക് സമ്മാനിച്ച നാട് ഇന്ന് വോട്ട് ബാങ്ക് രാഷ്ട്രീയം മൂലം കഷ്ടപ്പെടുകയാണ്. തൃണമൂൽ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം പിന്തുടരുന്നതിനിടയിൽ ബംഗാളിൻ്റെ സംസ്കാരത്തിൻ്റെ സത്ത മങ്ങുകയാണ്.പശ്ചിമ ബംഗാളിലെ ബാരക്പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗങ്ങളിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു
May 12th, 11:30 am
ഇന്ന്, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ബരാക്പൂർ, ഹൂഗ്ലി, ആറാംബാഗ്, ഹൗറ എന്നിവിടങ്ങളിൽ നടത്തിയ പ്രസംഗങ്ങളിലൂടെ സദസ്സുകളിൽ ആവേശം ഉണർത്തി. സന്നിഹിതരായ അനേകം അമ്മമാർക്കും സഹോദരിമാർക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു, ഈ രംഗം ബംഗാളിൽ വരാനിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. 2019 ലെ വിജയം ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ മികച്ചതായിരിക്കും.Bengal's enthusiasm for democracy is commendable: PM in Malda Uttar
April 26th, 11:15 am
Prime Minister Narendra Modi addressed a huge public gathering in Malda Uttar, West Bengal. He urged people to participate in the ongoing elections. PM Modi emphasized the importance of every vote in strengthening democracy and upholding the Constitution.PM Modi addresses a public meeting in Malda Uttar, West Bengal
April 26th, 10:46 am
Prime Minister Narendra Modi addressed a huge public gathering in Malda Uttar, West Bengal. He urged people to participate in the ongoing elections. PM Modi emphasized the importance of every vote in strengthening democracy and upholding the Constitution.Today our commitment to social justice is reaching to the people of J&K: PM Modi
February 10th, 04:59 pm
Prime Minister Narendra Modi addressed the last sitting of the 17th Lok Sabha. Addressing the House, the Prime Minister said that today’s occasion is significant for India’s democracy. The Prime Minister Modi lauded the efforts of all Members of the 17th Lok Sabha in making important decisions and giving direction to the country. He said that today marks a special occasion to dedicate to the nation the ideological journey and time for its betterment.പതിനേഴാം ലോക്സഭയുടെ അവസാനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 10th, 04:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പതിനേഴാം ലോക്സഭയുടെ അവസാനസമ്മേളനത്തെ അഭിസംബോധന ചെയ്തു.ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 08th, 01:00 pm
ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്ജുന് റാം മേഘ്വാള് ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 08th, 12:30 pm
ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.മഹാരാഷ്ട്രയിലെ നാസിക്കില്‍ 27-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 12th, 01:15 pm
മഹാരാഷ്ട്രയിലെ ജനപ്രിയ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അനുരാഗ് ഠാക്കൂര്‍, ഭാരതി പവാര്‍, നിസിത് പ്രമാണിക്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ ജി, സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍, വിശിഷ്ട വ്യക്തികളേ, എന്റെ യുവ സുഹൃത്തുക്കളേപ്രധാനമന്ത്രി മഹാരാഷ്ട്രയിലെ നാഷിക്കിൽ 27-ാം ദേശീയ യുവജന മേള ഉദ്ഘാടനം ചെയ്തു
January 12th, 12:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ നാഷിക്കില്‍ 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെയും രാജമാതാ ജീജാഭായിയുടെയും ഛായാചിത്രത്തില്‍ ശ്രീ മോദി പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന ടീമിന്റെ മാർച്ച് പാസ്റ്റിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ‘വികസിത ഭാരതം @ 2047 യുവ കെ ലിയേ, യുവ കെ ദ്വാര’ എന്ന പ്രമേയത്തിലൂന്നിയ സാംസ്കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. റിഥമിക് ജിംനാസ്റ്റിക്സ്, മല്ലകാമ്പ, യോഗാസനം, ദേശീയ യുവജനമേള ഗാനം എന്നിവ ഉള്‍പ്പെട്ടതായിരുന്നു പരിപാടി.