ജമ്മു കശ്മീരിലെ, ശ്രീനഗറില്‍ നടന്ന വികസിത് ഭാരത്, വികസിത് ജമ്മു കശ്മീര്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 07th, 12:20 pm
ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകനും ഈ മണ്ണിന്റെ മകനുമായ ഗുലാം അലി ജി, ജമ്മു കശ്മീരിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാര്‍രെ!പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയെ അഭിസംബോധന ചെയ്തു
March 07th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയെ അഭിസംബോധന ചെയ്തു. ഏകദേശം 5000 കോടി രൂപയുടെ സമഗ്ര കാർഷിക വികസന പരിപാടി അദ്ദേഹം രാജ്യത്തിനു സമർപ്പിച്ചു. ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസന പദ്ധതി ഉൾപ്പെടെ, സ്വദേശ് ദർശൻ-പ്രസാദ് പദ്ധതികൾക്കു കീഴിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട 1400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു. ‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോൾ’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്‌പോറ ക്യാമ്പെയ്ൻ’ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിവുപരീക്ഷിക്കൽ അടിസ്ഥാനമാക്കി പ്രത്യേക ഇടങ്ങൾ വികസിപ്പിക്കുന്ന പദ്ധതി(Challenge Based Destination Development - CBDD)ക്കു കീഴിൽ തിരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ 1000 പുതിയ ഗവണ്മെന്റ് നിയമനങ്ങൾക്കുള്ള ഉത്തരവുകൾ വിതരണം ചെയ്ത അദ്ദേഹം നേട്ടം കൊയ്ത വനിതകൾ, ‘ലഖ്പതി ദീദി’കൾ, കർഷകർ, സംരംഭകർ തുടങ്ങി വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി.ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബ് ആഘോഷവേളയിൽ ചുവപ്പു കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
April 22nd, 10:03 am
വേദിയിലെ എല്ലാ വിശിഷ്ടാതിഥികളേ , ചടങ്ങിൽ പങ്കെടുത്ത മഹതികളേ , മഹാന്മാരെ കൂടാതെ ഞങ്ങളുമായി വെർച്വലായി ബന്ധപ്പെട്ടിരിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ വിശിഷ്ട വ്യക്തികളേ !ചുവപ്പു കോട്ടയിൽ ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബിന്റെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു
April 21st, 09:07 pm
ന്യൂഡൽഹിയിലെ ചുവപ്പു കോട്ടയിൽ ഇന്ന് ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത് പ്രകാശ് പുരബിന്റെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. പ്രധാനമന്ത്രി ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് പ്രാർത്ഥനകൾ നടത്തി. 400 രാഗികൾ ശബാദ്/കീർത്തനം അർപ്പിച്ചപ്പോൾ പ്രധാനമന്ത്രി പ്രാർത്ഥനയിൽ ഇരുന്നു. ചടങ്ങിൽ സിഖ് നേതൃത്വം പ്രധാനമന്ത്രിയെ ആദരിച്ചു. സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.നവ പഞ്ചാബിൽ അഴിമതിക്ക് സ്ഥാനമില്ല, ക്രമസമാധാനം നിലനിൽക്കും: പ്രധാനമന്ത്രി മോദി
February 15th, 11:46 am
പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.പഞ്ചാബിലെ ജലന്ധറിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
February 14th, 04:37 pm
പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.ഈ ദശകം ഉത്തരാഖണ്ഡിന്റെതാണ്: പ്രധാനമന്ത്രി മോദി
February 11th, 12:05 pm
ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അൽമോറയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഇന്നലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം ഞാൻ ഇന്ന് അൽമോറയിൽ നിങ്ങളുടെ ഇടയിൽ തിരിച്ചെത്തി. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയോട് ജനങ്ങൾക്കുള്ള ആവേശം സമാനതകളില്ലാത്തതാണ്.പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ അൽമോറയിൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു
February 11th, 12:00 pm
ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അൽമോറയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. ഇന്നലെ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം ഞാൻ ഇന്ന് അൽമോറയിൽ നിങ്ങളുടെ ഇടയിൽ തിരിച്ചെത്തി. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയോട് ജനങ്ങൾക്കുള്ള ആവേശം സമാനതകളില്ലാത്തതാണ്.ഗുജറാത്തിലെ സോമനാഥില്‍ പുതിയ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
January 21st, 11:17 am
ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 21st, 11:14 am
ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.India is a spirit where the nation is above the self: PM Modi
December 19th, 03:15 pm
PM Modi attended function marking Goa Liberation Day. PM Modi noted that even after centuries and the upheaval of power, neither Goa forgot its Indianness, nor did the rest of India forgot Goa. This is a relationship that has only become stronger with time. The people of Goa kept the flame of freedom burning for the longest time in the history of India.ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
December 19th, 03:12 pm
ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ‘ഓപ്പറേഷൻ വിജയ്’ സേനാനികളെയും പ്രധാനമന്ത്രി ആദരിച്ചു. നവീകരിച്ച ഫോർട്ട് അഗ്വാഡ ജയിൽ മ്യൂസിയം, ഗോവ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രി, മോപ്പ വിമാനത്താവളത്തിലെ ഏവിയേഷൻ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ, മർഗോവിലെ ദബോലിം-നാവെലിമിലെ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ തുടങ്ങി ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗോവയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന് അദ്ദേഹം തറക്കല്ലിട്ടു.പ്രധാനമന്ത്രി ഡിസംബർ 19-ന് ഗോവ സന്ദർശിക്കുകയും ഗോവ വിമോചന ദിനാചരണത്തിൽ പങ്കെടുക്കുകയും ചെയ്യും
December 17th, 04:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 19-ന് ഗോവ സന്ദർശിക്കുകയും ഏകദേശം 3 മണിക്ക് ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവ വിമോചന ദിനാചരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ഓപ്പറേഷൻ വിജയ് സേനാനികളെയും പ്രധാനമന്ത്രി ആദരിക്കും. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ വിജയ്' വിജയം കൈവരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 19 ന് ഗോവ വിമോചന ദിനം ആഘോഷിക്കുന്നു.ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
August 20th, 11:01 am
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി
August 20th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.Address by the President of India Shri Ram Nath Kovind to the joint sitting of Two Houses of Parliament
January 31st, 01:59 pm
In his remarks ahead of the Budget Session of Parliament, PM Modi said, Let this session focus upon maximum possible economic issues and the way by which India can take advantage of the global economic scenario.രാജ്യത്തെ ജനങ്ങളെ സേവിക്കാനാണ് ഞങ്ങൾ ഇവിടെ നിലകൊള്ളുന്നത്: കേരളത്തിലെ ഗുരുവായൂരിൽ പ്രധാനമന്ത്രി മോദി
June 08th, 11:28 am
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായി അധികാരത്തിൽ വനത്തിനു ശേഷം, ഇന്ന് ഗുരുവായൂരിൽ ആദ്യമായി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി മോദി ഗുരുവായൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു
June 08th, 11:25 am
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായി അധികാരത്തിൽ വനത്തിനു ശേഷം, ഇന്ന് ഗുരുവായൂരിൽ ആദ്യമായി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു.ദേശീയപാത 66ലെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 15th, 04:56 pm
ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാനായത് അനുഗ്രഹമായി ഞാന്‍ കരുതുന്നു. കൊല്ലത്ത്, അഷ്ടമുടിക്കായലിന്റെ തീരത്ത്, കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയദുരിതങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും കേരളത്തെ പുനര്‍ നിര്‍മിക്കാന്‍ നാം കഠിനാധ്വാനം ചെയ്‌തേ തീരൂ.ദേശീയപാത 66ലെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു
January 15th, 04:55 pm
ദേശീയപാത 66-ല് 13 കിലോമീറ്റര് വരുന്ന കൊല്ലം ബൈപാസ് രണ്ടുവരിപ്പാതപ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു. ഗവർണർ ശ്രീ. ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ. കെ. ജെ. അൽഫോൻസ് എന്നിവരും മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.