സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 02nd, 10:15 am

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് ദിവസ് 2024’ൽ പങ്കെടുത്തു

October 02nd, 10:10 am

ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.

സർദാർ പട്ടേലിന്റെ ദർശനാത്മകമായ നേതൃത്വം ഇന്ത്യയെ ഏകോപിപ്പിക്കാൻ സഹായിച്ചു: പ്രധാനമന്ത്രി മോദി

September 17th, 12:16 pm

ഗുജറാത്തിലെ കെവാഡിയയിലെ ഒരു പൊതുസമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. “ഗുജറാത്തിൽ വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും കാണാൻ കഴിയുന്നു. പ്രകൃതി നമ്മുടെ വിലയേറിയ സമ്പത്താണ്. ”ഗുജറാത്തിലെ മൈക്രോ ഇറിഗേഷൻ എങ്ങനെയാണ് ജലസംരക്ഷണത്തിന് വഴി ഒരുക്കിയതെന്നും അദ്ദേഹം വിവരിച്ചു.

ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാമിലെ ‘നമാമി നര്‍മ്മദാ’ ഉത്സവത്തില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

September 17th, 12:15 pm

ഗുജറാത്തിലെ കെവാഡിയയിലെ ‘നമാമി നര്‍മദാ’ ഉത്സവത്തില്‍ ഇന്ന് പ്രധാനമന്ത്രി പങ്കെടുത്തു. അണക്കെട്ടിന്റെ സമ്പൂര്‍ണ്ണ സംഭരണശേഷിയായി 138.68 മീറ്ററില്‍ വെള്ളം നിറയ്ക്കുന്നതിനോടനുബന്ധിച്ച് ഗുജറാത്ത് ഗവണ്‍മെന്റ് നടത്തുന്ന ആഘോഷപരിപാടിയാണ് ഈ ഉത്സവം. 2017ല്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിച്ചതിന് ശേഷം സെപ്റ്റംബര്‍ 16ന് വെള്ളത്തിന്റെ അളവ് അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ഗുജറാത്തിന്റെ ജീവരേഖയായ നര്‍മ്മദാനദിയില്‍ നിന്നുള്ള വെള്ളത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അണക്കെട്ടിന്റെ പരിസരത്ത് പൂജയും നടത്തി.

We strengthened our anti-terrorist laws within 100 days of government: PM

September 12th, 12:20 pm

Prime Minister Narendra Modi today inaugurated several key development projects in Jharkhand. Among the projects that Shri Modi inaugurated include the new building of the Jharkhand Legislative Assembly, the Sahebganj Multi-Modal terminal and hundreds of Eklavya Model Schools. PM Modi also laid the foundation stone for a new building of Jharkhand’s new Secretariat building while also launching the PM Kisan Man Dhan Yojana and a National Pension Scheme for Traders at this occasion.

പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 12th, 12:11 pm

കര്‍ഷകരുടെ ജീവിതം ഭദ്രമാക്കാനുള്ള മറ്റൊരു വലിയ ശ്രമത്തില്‍, ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍വെച്ചു പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

India is making rapid strides towards becoming an open defecation free nation: PM Modi

February 24th, 04:31 pm

PM Narendra Modi took a dip at the Sangam and offered prayers during his visit to Prayagraj in Uttar Pradesh. PM Modi also felicitated Swachhagrahis, security personnel and fire department personnel for their dedicated services in the Kumbh Mela. In a unique and heart-touching gesture, PM Modi cleansed the sanitation workers’ feet.

പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 24th, 04:30 pm

പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ഗുജറാത്തിലെ ബിജെപി മഹിള മോർച്ചയുടെ ദേശീയ കൺവെൻഷനിനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

December 22nd, 05:00 pm

ഗുജറാത്തിലെ ബിജെപി മഹിള മോർച്ചയുടെ ദേശീയ കൺവെൻഷനിനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ഭാരതിയ ജൻസൻഘിന്റെ കാലം മുതൽ മഹിളാ മോർച്ചയുടെ മഹത്തായ ചരിത്രം, സുപ്രധാന സംഭാവനകൾ എന്നിവയെ പ്രധാനമന്ത്രി മോദി സ്‌മരിച്ചു. രാജ്മാതാ വിജയ രാജെ സിന്ധ്യയെ അദ്ദേഹം ഈ അവസരത്തിൽ സ്‌മരിച്ചു. അവരുടെ ശക്തമായ നേതൃത്വം ബി.ജെ.പി.യിലേക്ക് സ്ത്രീക്കളെ ചേർക്കുക മാത്രമല്ല ചെയ്തത് എന്നാൽ ബിജെപിയുടെ സംഘടനയിൽ സ്ത്രീകൾ ഒരു പ്രധാന പങ്കു വഹിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.

4Ps are essential for making the world clean - Political Leadership, Public Funding, Partnerships & People’s Participation: PM Modi

October 02nd, 10:56 am

The Prime Minister, Shri Narendra Modi, today addressed the Mahatma Gandhi International Sanitation Convention (MGISC) in New Delhi. MGISC has been a 4-day international conference that has brought together Sanitation Ministers and other leaders in WASH (water, sanitation and hygiene) from around the world.

മഹാത്മാ ഗാന്ധി രാജ്യാന്തര ശുചിത്വ കണ്‍വെന്‍ഷന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു

October 02nd, 10:55 am

ന്യൂഡെല്‍ഹിയില്‍ നടന്ന മഹാത്മാ ഗാന്ധി രാജ്യാന്തര ശുചിത്വ കണ്‍വെന്‍ഷ(എം.ജി.ഐ.എസ്.സി.)ന്റെ സമാപനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു. ലോകത്താകമാനമുള്ള ശുചിത്വ മന്ത്രിമാരും വാഷ് (വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍) നേതാക്കളും സംബന്ധിച്ച നാലു ദിവസത്തെ രാജ്യാന്തര സമ്മേളനമായിരുന്നു എം.ജി.ഐ.എസ്.സി. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ശ്രീ.

പ്രധാനമന്ത്രി രാജ്‌കോട്ടില്‍ മഹാത്മാഗാന്ധി മ്യൂസിയം ഉദ്ഘാടനം ചെയ്തു.

September 30th, 07:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് മഹാത്മാഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഹാത്മാഗാന്ധിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിച്ച സെന്റ് ആല്‍ഫ്രഡ് ഹൈസ്‌കൂളിലാണ് മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്. ഗാന്ധിയന്‍ സംസ്‌ക്കാരം, മൂല്യങ്ങള്‍ തത്വചിന്ത എന്നിവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് മ്യൂസിയം സഹായകരമാകും.

ജീവിതത്തിൻ്റെ നാനാ തുറകളിൾ നിന്നുള്ള ആളുകൾ ശുചിത്വൻ തന്നെ സേവനം എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി

September 15th, 03:24 pm

ശുചിത്വം തന്നെ സേവനം എന്ന് പ്രസ്ഥാനത്തിന് തുടക്കം കുറിക്കാൻ ജീവിതത്തിൻ്റെ നാനാ തുറകളിൾ നിന്നുള്ള ആളുകൾ നരേന്ദ്ര മോദിയുമായി ഇന്ന് പങ്കുചേർന്നു

“ശുചിത്വം തന്നെ സേവനം” പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി ഡൽഹിയിലെ സ്‌കൂളിൽ ശ്രമദാനം നടത്തി

September 15th, 12:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി” ശുചിത്വം തന്നെ സേവനം” പരിപാടിയുടെ ഭാഗമായി ഇന്ന് ഡൽഹിയിലെ ഒരു സ്‌കൂളിൽ ശ്രമദാനം നടത്തി.

"കഴിഞ്ഞ നാല് വർഷങ്ങളിൽ ശുചിത്വം ഒരു ജനകീയ പ്രസ്ഥാനമായി മാറികഴിഞ്ഞു : പ്രധാനമന്ത്രി നരേന്ദ്ര മോദി "

September 15th, 11:29 am

Marking the start of ‘Swachhata Hi Seva Movement’, PM Narendra Modi called for rededicating ourselves towards fulfilling Bapu's dream of a Clean India. During the event, people from different walks of life across the country joined the programme. The PM said that in the last four years, Swachhata had become a mass movement. “Nearly 9 crore toilets have been constructed in the last four years, around 4.5 lakh villages, 450 districts and 20 states and union territories have been declared ODF”, the PM noted.

പ്രധാനമന്ത്രി ‘സ്വച്ഛതാ ഹി സേവ’ ഉദ്ഘാടനം ചെയ്തു; സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുമായി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ചു

September 15th, 11:27 am

ശുചിത്വ ഭാരത ദൗത്യത്തിന് ദേശവ്യാപകമായി പൊതുജന പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിനും മഹാത്മാഗാന്ധിയുടെ സ്വപ്‌നമായ ശുചിത്വ ഇന്ത്യ സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാനുമായി ''സ്വച്ഛതാ ഹി സേവ'' പ്രസ്ഥാനത്തിന് ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു.

സ്വച്ഛതാ ഹി സേവാ പ്രസ്ഥാനത്തിന് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും

September 14th, 04:56 pm

രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ വിപുലമായ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ 18 സ്ഥലങ്ങളിലെ ജനങ്ങളുടെ ഒരു പരിച്ഛേദവുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനമയം നടത്തും. സ്‌കൂള്‍ കുട്ടികള്‍, ജവാന്‍മാര്‍, ആത്മീയ നേതാക്കള്‍, ക്ഷീര -കര്‍ഷക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, റെയില്‍വേ ജീവനക്കാര്‍, സ്വയം സഹായ ഗ്രൂപ്പുകള്‍, ശുചിത്വ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ടവരുമായിട്ടായിരിക്കും പ്രധാനമന്ത്രി ആശയവിനിമയം നടത്തുക.

പ്രധാനമന്ത്രിയോടൊപ്പം ചേർന്ന് പരിവർത്തനം നടക്കുന്ന ഇന്ത്യയുടെ മഹത്തായ കഥകൾക്ക് സാക്ഷ്യം വഹിക്കുക

September 09th, 12:03 pm

യഥാക്രമം സെപ്റ്റംബർ 11, 13, 15 തിയതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അംഗൻവാടി പ്രവർത്തകരുമായും ബൂത്ത് പ്രവർത്തകരുമായും, വിവിധ എൻജിഒകളുമായും സന്നദ്ധപ്രവർത്തകരുമായും ചർച്ച നടത്തും. 15-ന് 'ശുചിത്വം തന്നെ സേവനം' എന്ന ഏറ്റവും വലിയ ശുചിത്വപരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.

Ujjwala Yojana has positively impacted the lives of several people across India: PM Modi

May 28th, 10:31 am

The Prime Minister, Shri Narendra Modi, today interacted with Ujjwala beneficiaries across the country, through video conference.

ഉജ്ജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയ വിനിയമം നടത്തി

May 28th, 10:30 am

രാജ്യത്തുടനീളമുള്ള ഉജ്ജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ രാജ്യത്തങ്ങോളമിങ്ങോളമുള്ള 600 കേന്ദ്രങ്ങളില്‍ ഉജ്ജ്വല ഗുണഭോക്താക്കള്‍ ഹാജരായിരുന്നു.