കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തിൻ്റെ 60 വർഷം പാഴാക്കി: ബിഹാറിലെ ചമ്പാരനിൽ പ്രധാനമന്ത്രി മോദി

May 21st, 11:30 am

ബിഹാറിലെ ചമ്പാരനിൽ നടന്ന ആവേശകരമായ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി തൻ്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ പരിവർത്തന യാത്രയ്ക്കും ഈ വേഗത തുടരേണ്ടതിൻ്റെ അടിയന്തിര ആവശ്യത്തിനും ഊന്നൽ നൽകി. പ്രതിപക്ഷത്തിൻ്റെ, പ്രത്യേകിച്ച് ഇന്ത്യൻ സഖ്യത്തിൻ്റെ പരാജയങ്ങൾ തുറന്നുകാട്ടുന്നതിനിടയിൽ പ്രധാനമന്ത്രി മോദി തൻ്റെ സർക്കാരിൻ്റെ സുപ്രധാന നേട്ടങ്ങൾ എടുത്തുപറഞ്ഞു.

ബിഹാറിലെ ചമ്പാരനിലും മഹാരാജ്ഗഞ്ചിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

May 21st, 11:00 am

ബിഹാറിലെ ചമ്പാരനിലും മഹാരാജ്‌ഗഞ്ചിലും നടന്ന ആത്മാർത്ഥമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി തൻ്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ പരിവർത്തന യാത്രയ്ക്കും ഈ വേഗത തുടരേണ്ടതിൻ്റെ അടിയന്തിര ആവശ്യത്തിനും ഊന്നൽ നൽകി. പ്രതിപക്ഷത്തിൻ്റെ, പ്രത്യേകിച്ച് INDI സഖ്യത്തിൻ്റെ പരാജയങ്ങൾ തുറന്നുകാട്ടുന്നതിനിടയിൽ പ്രധാനമന്ത്രി മോദി തൻ്റെ സർക്കാരിൻ്റെ സുപ്രധാന നേട്ടങ്ങൾ എടുത്തുപറഞ്ഞു.

Congress and RJD have only relied on promoting nepotism and corruption in their governance: PM Modi in Bihar

May 04th, 03:31 pm

Prime Minister Narendra Modi addressed his third major rally for the day in Valmiki Nagar in Bihar. He said, “The land of Bihar and its people have always been known for their bravery and for standing up to injustice. Similarly, it is extremely satisfying that Bihar’s Champaran is leading the way in making ‘Swachhta Abhiyan’ a mass movement in the country.”

ബിഹാറിലെ പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

May 04th, 03:30 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ വാൽമീകി നഗറിൽ തന്റെ മൂന്നാമത്തെ പ്രധാന റാലിയെ അഭിസംബോധന ചെയ്തു. “ബീഹാറും ഇവിടത്തെ ജനങ്ങളും അവരുടെ ധീരതയ്ക്കും അനീതിക്കെതിരെയുള്ള അവരുടെ പോരാട്ടത്തിനും അറിയപ്പെടുന്നു. അതുപോലെ, രാജ്യത്ത് ‘ശുചിത്വ ദൗത്യത്തെ’ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുന്നതിൽ ബീഹാറിലെ ചമ്പാരൻ മുന്നിട്ടിറങ്ങിയത് അങ്ങേയറ്റം സന്തോഷം നൽകുന്ന കാര്യമാണ്. ” എന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനിന് (പി.എം-എസ്.വൈ.എം) പ്രധാനമന്ത്രി തുടക്കം കുറിച്ചു

March 05th, 11:30 am

പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനിന് (പി.എം-എസ്.വൈ.എം) ഗുജറാത്തിലെ വസ്ത്രാലില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തുടക്കം കുറിച്ചു. തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം പി.എം.എസ്.വൈ.എം പെന്‍ഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 3 ലക്ഷം പൊതുസേവന കേന്ദ്രങ്ങളിലായി രണ്ടു കോടിയിലേറെ തൊഴിലാളികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചടങ്ങ് വീക്ഷിച്ചു.

India is making rapid strides towards becoming an open defecation free nation: PM Modi

February 24th, 04:31 pm

PM Narendra Modi took a dip at the Sangam and offered prayers during his visit to Prayagraj in Uttar Pradesh. PM Modi also felicitated Swachhagrahis, security personnel and fire department personnel for their dedicated services in the Kumbh Mela. In a unique and heart-touching gesture, PM Modi cleansed the sanitation workers’ feet.

പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 24th, 04:30 pm

പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 11

April 11th, 07:50 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 10

April 10th, 07:39 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

ബീഹാറിലെ മോത്തിഹാരിയില്‍ ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 10th, 01:32 pm

ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.റെയില്‍വേ രംഗത്ത് മുസാഫര്‍പൂര്‍ – സഗൗളി, സഗൗളി – വാത്മീകി നഗര്‍ എന്നീ റെയില്‍ പാതകളുടെ ഇരട്ടിപ്പിക്കലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. മാഥേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് ഫാക്ടറിയുടെ ഒന്നാം ഘട്ടം അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ആദ്യത്തെ പന്തീരായിരം കുതിരശക്തി ശേഷിയുള്ള ചരക്ക് ഇലക്ട്രിക് ലോക്കോമോട്ടീവിനും, ചമ്പാരന്‍ – ഹംസഫര്‍ എക്‌സ്പ്രസ്സിനും വീഡിയോ ലിങ് വഴി അദ്ദേഹം പച്ചക്കൊടി കാട്ടി.

സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു, മോത്തിഹാരിയില്‍ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

April 10th, 01:30 pm

ബീഹാറിലെ മോത്തിഹാരിയില്‍ ഇന്ന് നടന്ന സ്വഛഗ്രാഹികളുടെ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മഹാത്മാ ഗാന്ധി നയിച്ച ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നാളെ ചമ്പാരനില്‍ സ്വഛഗ്രാഹികളെ അഭിസംബോധന ചെയ്യും

April 09th, 02:57 pm

ബീഹാറില്‍ നാളെ നടക്കുന്ന ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. ഇതോടനുബന്ധിച്ച് മോത്തിഹാരിയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം 20,000 സ്വഛഗ്രാഹികളെ അഥവാ ശുചിത്വത്തിന്റെ അംബാസഡര്‍മാരെ അഭിസംബോധന ചെയ്യും. ഗ്രാമ തലത്തില്‍ ശുചിത്വത്തോടുള്ള പൊതു സമീപന പദ്ധതി (സി.എ.എസ്) നടപ്പാക്കുന്നതിലെ കാലാള്‍ ഭടന്‍മാരും പ്രചോദകരുമാണ് സ്വഛഗ്രാഹികള്‍. തുറസ്സായ വിസര്‍ജ്ജന മുക്ത രാഷ്ട്രം എന്ന പദവി കൈവരിക്കുന്നതിലെ മുഖ്യ ചാലകശക്തിയാണ് സ്വഛഗ്രാഹികള്‍. നീലം കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരായ കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിലെ പോരാടാന്‍ മഹാത്മാ ഗാന്ധി ഒരു നൂറ്റാണ്ടു മുമ്പ് 1917 ഏപ്രില്‍ പത്തിനാണ് ചമ്പാരന്‍ സത്യഗ്രഹത്തിന് തുടക്കം കുറിച്ചത്. ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന 2018 ഏപ്രില്‍ 10 സത്യഗ്രഹം മുതല്‍ സ്വഛഗ്രഹ് വരെ എന്ന പ്രചാരണത്തോടെ ആഘോഷിക്കുകയാണ്.

ജനപങ്കാളിത്തവുമാണ് ഒരു ജനാധിപത്യത്തിന്റെ ശരിയായ സത്ത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

October 11th, 11:56 am

യുവാക്കൾക്കിടയിൽ ലോക്‌നായക് ജയപ്രകാശ് നാരായൺ അത്യധികം പ്രിയങ്കരനായിരുന്നു.നമ്മുടെ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാനും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും നാനാജി ദേശ്മുഖും തന്റെ ജീവിതം ഗ്രാമ വികസനത്തിനായി സമര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നാനാജി ദേശ്മുഖ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

October 11th, 11:54 am

രാജ്യത്തിന്റെ അഭിവൃദ്ധിക്കായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച രണ്ട് മഹാന്മാരായ നേതാക്കളുടെ – നാനാജി ദേശ്മുഖിന്റെയും ലോക്‌നായക് ജയപ്രകാശ് നാരായണിന്റെയും ജന്മശതാബ്ദിയാണ് ഇന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചതിൽ നമ്മൾ ഭാഗ്യവാന്മാർ: ദാദാ വാസ്വാനി

August 02nd, 06:25 pm

നരേന്ദ്രമോദിയെപ്പോലെ ഒരു നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്, കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇന്ത്യ വളരെ അധികം നേട്ടം കൈവരിച്ചിട്ടുണ്ട്, ജൻ ധൻ യോജന, സ്വച്ഛ് ഭാരത് അഭിയാൻ തുടങ്ങിയ താങ്കളുടെ സംരംഭങ്ങൾ ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ് , ഇന്ത്യയുടെ ജനങ്ങളുടെ ഭാഗത്തുനിന്നു പ്രധാനമന്ത്രിയെ ഞാൻ അഭിനന്ദിക്കുന്നു. -ദാദാ വാസ്വാനി

ദാദാ വാസ്വാനിയുടെ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനാഘോഷങ്ങളെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു

August 02nd, 02:01 pm

ദാദ വസ്വാനിയുടെ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനാഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. സമൂഹത്തിന്റെ ക്ഷേമത്തിനായി ദാദാ വാസ്വാനി വഹിച്ച പങ്കിനെ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. സ്വച്ഛ് ഭരത് അഭ്യാനിനെ കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു, നമ്മുടെ ഇന്നത്തെ ലക്ഷ്യം 'സ്വച്ഛാഗ്ര' ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു . 2022 ഓടെ പുതിയ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ചും മോദി ചൂണ്ടിക്കാട്ടി. തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 10

April 10th, 08:29 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

Aim of Satyagraha was independence and aim of Swachhagraha is to create a clean India: PM Modi

April 10th, 06:21 pm

PM Narendra Modi addressed a select gathering after inaugurating an exhibition entitled ‘Swachchhagrah – Bapu Ko Karyanjali’ - to mark the 100 years of Mahatma Gandhi’s Champaran Satyagraha. He also launched an online interactive quiz. “The aim of Satyagraha was independence and the aim of Swachhagraha is to create a clean India. A clean India helps the poor the most”, the PM said.

ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങള്‍: സത്യാഗ്രഹ പ്രദര്‍ശനം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പൗരന്മാര്‍ സ്വഛഗ്രഹികള്‍ ആകാനും ഒരു സ്വഛഭാരതം സൃഷ്ടിക്കാനും ആഹ്വാനം.

April 09th, 08:07 pm

മഹാത്മഗാന്ധി ചമ്പാരനില്‍ നടത്തിയ ഒന്നാം സത്യാഗ്രഹത്തിന്റെ 100 വര്‍ഷങ്ങള്‍ അനുസ്മരിച്ച് ദേശീയ തലസ്ഥാനത്ത് 'സ്വഛഗ്രഹ-ബാപ്പു കോ കാര്യാഞ്ജലി- ഏക് അഭിയാന്‍, ഏക് പ്രദര്‍ശിനി' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ദേശീയ പുരാവസ്തു വിഭാഗം സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ആശയവിനിമയ പ്രശ്‌നോത്തരിക്കും ചടങ്ങില്‍ അദ്ദേഹം തുടക്കം കുറിക്കും.