Government committed to ensuring justice for everyone: PM Modi
February 29th, 11:31 am
In the biggest ever “Samajik Adhikarta Shivir”, the Prime Minister Shri Narendra Modi today distributed Assistive Aids and Devices to nearly 27,000 Senior Citizens & Divyangjan at a mega distribution camp at Prayagraj, Uttar Pradesh.ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടന്ന മെഗാ വിതരണ ക്യാംപി(സാമാജിക് അധികര്‍ത്ത ശിബിരം)ല്‍ പ്രധാനമന്ത്രി ദിവ്യാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സഹായങ്ങളും സഹായക ഉപകരണങ്ങളും വിതരണം ചെയ്തു
February 29th, 11:30 am
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നടന്ന, ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില്വെച്ച് ഏറ്റവും വലിയ 'സാമാജിക് അധികര്‍ത്ത ശിബിര'ത്തില്‍ 27,000 മുതിര്‍ന്ന പൗരന്മാര്ക്കും ദിവ്യാംഗര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സഹായക ഉപകരണങ്ങള്‍ വിതരണം ചെയ്തു.India will emerge stronger only when we empower our daughters: PM Modi
February 12th, 01:21 pm
Prime Minister Modi addressed Swachh Shakti 2019 in Kurukshetra, Haryana and launched various development projects. Addressing the programme, PM Modi lauded India’s Nari Shakti for their contributions towards the noble cause of cleanliness. The Prime Minister said that in almost 70 years of independence, sanitation coverage which was merely 40%, has touched 98% in the last five years.ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ക്കു ശാക്തീകരിക്കപ്പെട്ട സമൂഹവും ശക്തമായ രാഷ്ട്രവും സൃഷ്ടിക്കാന്‍ കഴിയുമെന്നു പ്രധാനമന്ത്രി
February 12th, 01:20 pm
വനിതാ സര്‍പഞ്ചുമാര്‍ക്കു പ്രധാനമന്ത്രി സ്വച്ഛശക്തി – 2019 അവാര്‍ഡുകള്‍ നല്കി, ഝജ്ജറിലെ കുരുക്ഷേത്ര ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിനു സമര്‍പ്പിച്ചു, ഹരിയാനയിലെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുസ്വച്ഛ് ശക്തി 2019 പ്രധാനമന്ത്രി നാളെ കുരുക്ഷേത്രയില്‍ ഉദ്ഘാടനം ചെയ്യും രാജ്യത്തൊട്ടാകെനിന്നുള്ള വനിതാ ഗ്രാമമുഖ്യകളെ ആദരിക്കും
February 11th, 06:27 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഹരിയാനയിലെ കുരുക്ഷേത്ര സന്ദര്‍ശിക്കും. വനിതാ ഗ്രാമ മുഖ്യകളുടെ സമ്മേളനമായ സ്വച്ഛ് ശക്തി 2019 ല്‍ പങ്കെടുക്കുന്ന അദ്ദേഹം സ്വച്ഛ് ശക്തി 2019 പുരസ്കാരങ്ങളും സമ്മാനിക്കും. കുരുക്ഷേത്രയിലെ സ്വച്ഛ് സുന്ദര്‍ ശൗചാലയ പ്രദര്‍ശനം സന്ദര്‍ശിക്കുന്ന അദ്ദേഹം ഒരു പൊതു സമ്മേളനത്തെ അഭിസംബോധനയും ചെയ്യും. ഹരിയാനയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം/ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.