ന്യൂഡല്‍ഹിയില്‍ 21-ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റ് 2023-ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

November 04th, 07:30 pm

ഒരു തിരഞ്ഞെടുപ്പ് മീറ്റിംഗില്‍ ആയിരുന്നതിനാല്‍ ഇവിടെയെത്താന്‍ കുറച്ചു സമയമെടുത്തതില്‍ ആദ്യമേ നിങ്ങളോട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു, എന്നാല്‍ നിങ്ങളുടെ ഒപ്പം ചേരാന്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് എത്തിയതാണ്. ശോഭന ജി വളരെ നന്നായി സംസാരിച്ചു. അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ മികച്ചതായിരുന്നു. ഞാന്‍ എത്താന്‍ വൈകിയതിനാല്‍ എപ്പോഴെങ്കിലും ഇത് വായിക്കാന്‍ തീര്‍ച്ചയായും അവസരം ലഭിക്കും.

പ്രധാനമന്ത്രി ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടി 2023നെ അഭിസംബോധന ചെയ്തു

November 04th, 07:00 pm

2023ലെ ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി എച്ച്ടി ഗ്രൂപ്പിന് നന്ദി പറഞ്ഞു. ഈ നേതൃത്വ ഉച്ചകോടിയുടെ പ്രമേയങ്ങളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിന്റെ സന്ദേശം എച്ച്‌ടി ഗ്രൂപ്പ് എല്ലായ്‌പ്പോഴും എങ്ങനെയാണു കൈമാറുന്നതെന്നു ശ്രീ മോദി വ്യക്തമാക്കി. 2014ൽ ഇപ്പോഴത്തെ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ ‘ഇന്ത്യയെ പുനർനിർമിക്കുക’ എന്നതായിരുന്നു ഈ ഉച്ചകോടിയുടെ പ്രമേയമെന്ന് അദ്ദേഹം അനുസ്മരിച്ചു. വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായും ഇന്ത്യയെ പുനർരൂപകൽപ്പന ചെയ്യുമെന്നും മുൻകൂട്ടി കാണാൻ ഈ ഗ്രൂപ്പിനായി എന്ന് അദ്ദേഹം പറഞ്ഞു. ഇതിലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് 2019ൽ നിലവിലെ ഗവണ്മെന്റ് പുനഃസ്ഥാപിച്ചപ്പോൾ നൽകിയത് ‘നല്ല നാളേക്കുള്ള സംഭാഷണങ്ങൾ’ എന്ന വിഷയമാണെന്നും അദ്ദേഹം അനുസ്മരിച്ചു. 2023ൽ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉച്ചകോടിയുടെ പ്രമേയമായ ‘പ്രതിബന്ധങ്ങൾ മറികടക്കുക’ എന്ന വിഷയവും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിലവിലെ ഗവണ്മെന്റ് എല്ലാ റെക്കോർഡുകളും തകർത്ത് വിജയിക്കുമെന്ന സന്ദേശവും ശ്രീ മോദി ഉയർത്തിക്കാട്ടി. “2024ലെ പൊതുതിരഞ്ഞെടുപ്പുഫലം പ്രതിബന്ധങ്ങൾക്ക് അതീതമായിരിക്കും” - ശ്രീ മോദി അഭിപ്രായപ്പെട്ടു.

പേപ്പർ ചോർച്ച മാഫിയയെ ഉത്തരവാദികളാക്കുമെന്നും ശിക്ഷിക്കുമെന്നും രാജസ്ഥാനിലെ യുവാക്കൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി മോദി

October 02nd, 12:30 pm

രാജസ്ഥാനിലെയും മേവാറിലെ വികാരങ്ങളും അഭിലാഷങ്ങളും ഇന്ന് ഇവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ വ്യക്തമായി പ്രകടമാണെന്ന് രാജസ്ഥാനിലെ ചിത്തോർഗഡിൽ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാൻ മുഴുവനും പറയുന്നു - 'രാജസ്ഥാൻ കോ ബച്ചായേംഗേ, ഭാജ്പ സർക്കാർ കോ ലയേംഗേ'. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അരാജകത്വം, കലാപങ്ങൾ, കല്ലേറ്, സ്ത്രീകൾ, ദലിതർ എന്നിവർക്കെതിരായ അതിക്രമങ്ങൾ കാരണം സംസ്ഥാനത്തിന് കളങ്കം സംഭവിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി അഗാധമായ ഖേദം പ്രകടിപ്പിച്ചു. പിന്നോക്ക വിഭാഗങ്ങൾ.

രാജസ്ഥാനിലെ ചിത്തോർഗഡിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

October 02nd, 12:00 pm

രാജസ്ഥാനിലെയും മേവാറിലെ വികാരങ്ങളും അഭിലാഷങ്ങളും ഇന്ന് ഇവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ വ്യക്തമായി പ്രകടമാണെന്ന് രാജസ്ഥാനിലെ ചിത്തോർഗഡിൽ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാൻ മുഴുവനും പറയുന്നു - 'രാജസ്ഥാൻ കോ ബച്ചായേംഗേ, ഭാജ്പ സർക്കാർ കോ ലയേംഗേ'. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അരാജകത്വം, കലാപങ്ങൾ, കല്ലേറ്, സ്ത്രീകൾ, ദലിതർ എന്നിവർക്കെതിരായ അതിക്രമങ്ങൾ കാരണം സംസ്ഥാനത്തിന് കളങ്കം സംഭവിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി അഗാധമായ ഖേദം പ്രകടിപ്പിച്ചു. പിന്നോക്ക വിഭാഗങ്ങൾ.

ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തെ ഗ്രാമങ്ങളിൽ 100 ശതമാനത്തിനും ഒഡിഎഫ് പ്ലസ് പദവി ലഭിച്ചതിനു പ്രധാനമന്ത്രി ജമ്മു കശ്മീരിനെ അഭിനന്ദിച്ചു

October 02nd, 08:51 am

ശുചിത്വ ഭാരത യജ്ഞം (ഗ്രാമീണം) രണ്ടാം ഘട്ടത്തിനു കീഴിൽ ‘മാതൃക’ വിഭാഗത്തിൽ ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തെ ഗ്രാമങ്ങളിൽ നൂറു ശതമാനത്തിനും ഒഡിഎഫ് പ്ലസ് പദവി ലഭിച്ചതിനു ജമ്മു കശ്മീരിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ടയർ 2, ടയർ 3 നഗരങ്ങൾ ഇപ്പോൾ സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു: പ്രധാനമന്ത്രി മോദി

September 20th, 08:46 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപിയുടെ മേയർമാരുടെയും ഡെപ്യൂട്ടി മേയർമാരുടെയും യോഗത്തെ അഭിസംബോധന ചെയ്തു. അഹമ്മദാബാദ് നഗരത്തിന് വേണ്ടി മുനിസിപ്പാലിറ്റി വഴി പ്രവർത്തിച്ചതിൽ നിന്ന് ഉപപ്രധാനമന്ത്രി പദത്തിലേക്കുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ യാത്ര എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.

ഗുജറാത്തിൽ ബിജെപിയുടെ മേയർമാരെയും ഡെപ്യൂട്ടി മേയർമാരെയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

September 20th, 10:30 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ബിജെപിയുടെ മേയർമാരുടെയും ഡെപ്യൂട്ടി മേയർമാരുടെയും യോഗത്തെ അഭിസംബോധന ചെയ്തു. അഹമ്മദാബാദ് നഗരത്തിന് വേണ്ടി മുനിസിപ്പാലിറ്റി വഴി പ്രവർത്തിച്ചതിൽ നിന്ന് ഉപപ്രധാനമന്ത്രി പദത്തിലേക്കുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ യാത്ര എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.

ലക്‌നോവില്‍ ആസാദി @75 സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 05th, 10:31 am

ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദബെന്‍ പട്ടേല്‍ ജി, കേന്ദ്ര മന്ത്രി സഭയിലെ മന്ത്രിയും ലക്‌നോവിലെ എംപിയുമായ നമ്മുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ ശ്രീ. രാജ്‌നാഥ് സിംങ് ജി, ശ്രീ ഹര്‍ദീപ് സിംങ് പുരി ജി, മഹേന്ദ്രനാഥ് പാണ്ഡെ ജി, ജനകീയനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപ മുഖ്യമന്ത്രി ശ്രീ. കേശവ് പ്രസാദ് മയൂര ജി, ശ്രീ ദിനേഷ് ശര്‍മാ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. കൗശല്‍ കിഷേര്‍ ജി, സംസ്ഥാന മന്ത്രിമാരെ, എംപിമാരെ എം എല്‍ എ മാരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാരെ മറ്റ് വിശിഷ്ട വ്യക്തിളെ, ഉത്തര്‍ പ്രദേശിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,

സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ : നഗര ഭൂപ്രകൃതി മാറുന്നു: സമ്മേളനവും മേളയും പ്രധാനമന്ത്രി ലഖ്നൌവില്‍ ഉദ്ഘാടനം ചെയ്തു

October 05th, 10:30 am

'സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ: നഗര ഭൂപ്രകൃതി മാറുന്നു' സമ്മേളനവും മേളയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഖ്നൌവില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ രാജ്‌നാഥ് സിംഗ്, ശ്രീ ഹര്‍ദീപ് പുരി, ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ, ശ്രീ കൗശല്‍ കിഷോര്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വഛ്ഭാരത് മിഷന്‍ നഗരം 2.0, അമൃത് 2.0 എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ അഭിസംബോധന

October 01st, 11:01 am

ഇവിടെ ഈ പരിപാടിയില്‍ എന്നോടൊപ്പം സന്നിഹിതരായിരിക്കുന്ന കേന്ദ്ര മന്ത്രിമാരായ ശ്രീ ഹര്‍ദീപ്‌സിംഗ് പുരി ജി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, ശ്രീ പ്രഹഌദ് സിംഗ് പട്ടേല്‍ ജി, ശ്രീ കൗശല്‍ കിഷോര്‍ജി, ശ്രീ ബിശ്വേശ്വര്‍ ജി, എല്ലാ സംസ്ഥാനങ്ങില്‍ നിന്നുമുള്ള മന്ത്രിമാരെ, കോര്‍പ്പറേഷന്‍ മേയര്‍മാരെ, നഗരസഭാ ചെയര്‍മാന്‍മാരെ, മുനിസിപ്പല്‍ കമ്മിഷണര്‍മാരെ, സ്വഛ്ഭാരത് ദൗത്യത്തിലെയും അമൃത് പദ്ധതിയിലെയും സഹപ്രവര്‍ത്തകരെ, മാന്യ മഹതീ മഹാന്മാരെ, നമസ്‌കാരം.

സ്വച്ഛഭാരത് മിഷന്‍-അര്‍ബന്‍ 2.0നും അമൃത് 2.0 യ്ക്കും തുടക്കം കുറിച്ച് പ്രധാനമന്ത്രി

October 01st, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വച്ഛഭാരത് മിഷന്‍ 2.0, അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ 2.0 എന്നിവയ്ക്കു തുടക്കം കുറിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍, ശ്രീ കൗശല്‍ കിഷോര്‍, ശ്രീ ബിശ്വേശര്‍ തുടു, സംസ്ഥാന മന്ത്രിമാര്‍, മേയര്‍മാര്‍, ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0, അമൃത് 2.0 എന്നിവ നാളെ ആരംഭിക്കും

September 30th, 01:45 pm

നമ്മുടെ എല്ലാ നഗരങ്ങളെയും 'മാലിന്യരഹിത'വും' ജലസുരക്ഷിതവുമാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 എന്നിവ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഈ മുൻനിര ദൗത്യങ്ങൾ ഇന്ത്യയെ അതിവേഗം നഗരവൽക്കരിക്കുന്നതിന്റെ വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള ഒരു മുന്നേറ്റത്തെ സൂചിപ്പിക്കുന്നു, കൂടാതെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 കൈവരിക്കുന്നതിനും സഹായിക്കും.