സ്വച്ഛ് ഭാരത് അഭിയാൻ്റെ 10 വർഷത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 02nd, 09:19 am
ഇന്ത്യ ശുചിത്വമാക്കുന്നതിനും മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന കൂട്ടായ പരിശ്രമമായ സ്വച്ഛ് ഭാരത് അഭിയാൻ്റെ 10 വർഷം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.സ്വച്ഛ് ഭാരത് മിഷൻ 10 വർഷം പൂർത്തിയാകുന്ന ഒക്ടോബർ 2 ന് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ദിവസ് 2024 ൽ പങ്കെടുക്കും
September 30th, 08:59 pm
ഒക്ടോബർ 2 ന് 155-ാമത് ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ച് 10 വർഷം പൂർത്തിയാകുന്ന വേളയിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ രാവിലെ 10 മണിക്ക് നടക്കുന്ന സ്വച്ഛ് ഭാരത് ദിവസ് 2024 പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.Inspired by Gandhi Ji's vision, we are building a clean, healthy, prosperous and strong New India: PM
October 02nd, 08:04 pm
PM Modi declared rural India free from open defecation. Making a strong pitch to shun single-use plastic, the PM said, Sanitation, conservation of environment and animals were close to Gandhi Ji's heart. Plastic is a major threat to all of them. We have to achieve the goal of eradicating single use plastic from the country by 2022.പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ലെ ശുചിത്വ ഭാരത ദിവസം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിക്ക് സബര്‍മതി ആശ്രമത്തില്‍ പ്രണാമം അര്‍പ്പിച്ചു, ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തപാല്‍ സ്റ്റാമ്പും, വെള്ളി നാണയവും പുറത്തിറക്കി ; കുട്ടികള്‍, വളണ്ടിയര്‍മാര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.
October 02nd, 08:03 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഹമ്മദാബാദില്‍ ഇന്ന് 2019 ലെ ശുചിത്വ ഭാരത ദിവസം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തില് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെയും, വെള്ളി നാണയത്തിന്റെയും പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ശുചിത്വ ഭാരത പുരസ്ക്കാരങ്ങള്‍ അദ്ദേഹം വിജയികള്‍ക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി നേരത്തെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മഗന് നിവാസ് (ചര്‍ക്ക ഗ്യാലറി) സന്ദര്‍ശിച്ച അദ്ദേഹം കുട്ടികളുമായി ആശയവിനമയവും നടത്തി.