മധ്യപ്രദേശിൽ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായുള്ള സംവാദത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 06th, 12:31 pm
സ്വാമിത്വ പദ്ധതി സൃഷ്ടിച്ച ആത്മവിശ്വാസവും ഉറപ്പും ഗ്രാമങ്ങളിലെ ഗുണഭോക്താക്കളുമായുള്ള സംഭാഷണത്തിൽ വ്യക്തമായിരുന്നു,അത് ഇവിടെയും ഞാൻ കാണുന്നു. നിങ്ങൾ നിങ്ങളുടെ മുള കസേരകൾ കാണിച്ചു, പക്ഷേ നിങ്ങളുടെ ഉത്സാഹത്തിലാണ് എന്റെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. ജനങ്ങളുടെ സ്നേഹത്തിൽ നിന്നും ആശീർവാദത്തിൽ നിന്നും ഈ പദ്ധതി വഴി അവർക്ക് ലഭിച്ച ക്ഷേമ ആനുകൂല്യങ്ങൾ എനിക്ക് വ്യക്തമായി മനസിലാക്കൻ കഴിയും. എനിക്ക് സംവദിക്കാൻ അവസരം ലഭിച്ച സഹപ്രവർത്തകർ പങ്കുവെച്ച അനുഭവങ്ങൾ ഈ പദ്ധതി ഒരു ശക്തിയായി ഉയർന്നുവരുന്നുവെന്ന് കാണിക്കുന്നു. സ്വാമിത്വ പദ്ധതി ആരംഭിച്ചതിനുശേഷം ആളുകൾക്ക് ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നത് എളുപ്പമായി.മധ്യപ്രദേശില്‍ സ്വാമിത്വ പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
October 06th, 12:30 pm
മധ്യപ്രദേശിലെ സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ചു. ഈ അവസരത്തില്‍ പദ്ധതിക്ക് കീഴിലുള്ള 1,71,000 ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഇ-പ്രോപ്പര്‍ട്ടി കാര്‍ഡുകളും വിതരണം ചെയ്തു. പരിപാടിയില്‍ കേന്ദ്ര മന്ത്രിമാര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി, പാര്‍ലമെന്റ് അംഗം, എംഎല്‍എമാര്‍, ഗുണഭോക്താക്കള്‍, ഗ്രാമ- ജില്ല-സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.For the first time since independence street vendors are getting affordable loans: PM
October 27th, 10:35 am
PM Narendra Modi interacted with beneficiaries of PM SVANIDHI Yojana from Uttar Pradesh through video conferencing. The Prime Minister said for the first time since independence street vendors are getting unsecured affordable loans. He said the maximum applications of urban street vendors have come from UP.PM Modi interacts with beneficiaries of PM SVANidhi Scheme from Uttar Pradesh
October 27th, 10:34 am
PM Narendra Modi interacted with beneficiaries of PM SVANIDHI Yojana from Uttar Pradesh through video conferencing. The Prime Minister said for the first time since independence street vendors are getting unsecured affordable loans. He said the maximum applications of urban street vendors have come from UP.ഉത്തര്‍പ്രദേശില്‍ നിന്നുള്ള പിഎം സ്വാനിധി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഈ മാസം 27ന് സംവദിക്കും
October 25th, 01:57 pm
ഉത്തര്‍പ്രദേശില്‍ നിന്നുള്ള പി.എം സ്വാനിധി പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ മാസം 27ന് (ചൊവ്വാഴ്ച) രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി നാളെ പ്രധാനമന്ത്രി ‘സ്വാനിധി സംവാദ് ‘ നടത്തും.
September 08th, 02:59 pm
മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 9) 'സ്വാനിധി സംവാദ് ' കൂടിക്കാഴ്ച നടത്തും. കോവിഡ് 19 മൂലം പ്രതിസന്ധിയിലായ പാവപ്പെട്ട തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി, 2020 ജൂണ്‍ 1 നാണ് കേന്ദ്ര ഗവണ്‍മെന്റ്, 'പിഎം സ്വാനിധി' പദ്ധതി ആരംഭിച്ചത്.