പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:57 pm
ഗയാനയിലെ ജോർജ്ജ്ടൗണിൽ നവംബർ 20-ന് നടന്ന 2-ാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റ് ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി.സുരിനാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഭജനകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി
January 19th, 09:51 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുരിനാം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഭജനകള്‍ പങ്കുവെച്ചു. രാമായണത്തിന്റെ അനശ്വര സന്ദേശമാണ് ഭജനകളിലുളളത്.സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച രാഷ്ട്രപതിയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
June 06th, 10:45 am
സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ഓർഡർ ഓഫ് ദ ചെയിൻ ഓഫ് യെല്ലോ സ്റ്റാർ ലഭിച്ച രാഷ്ട്രപതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിനിടെ സുരിനാം പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
January 09th, 05:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇൻഡോറിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്‌ഘാടന വേളയിൽ സുരിനാം പ്രസിഡന്റ് ശ്രീ ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സന്തോഖി 2023 ജനുവരി 7 മുതൽ 14 വരെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിലാണ്, കൂടാതെ 17-ാമത് പ്രവാസി ഭാരതീയ ദിവാസിലെ വിശിഷ്ടാതിഥിയുമാണ്.പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
January 09th, 10:31 am
ജീവിക്കുന്ന രാജ്യത്തെ പ്രയാസങ്ങളെ അതിജീവിക്കുന്നതിന് കൊറോണ മഹാമാരിക്കാലത്ത് അവിടങ്ങളിലെ ഇന്ത്യക്കാര്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ ഇന്ത്യക്കാരിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍ എന്നീ നിലകളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ രാജ്യ മേധാവികളുമായുള്ള ചര്‍ച്ചയ്ക്കിടെ അവര് പ്രശംസിച്ചപ്പോള്‍ എല്ലായ്‌പ്പോഴും അഭിമാനം തോന്നിയതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വിദേശ ഇന്ത്യക്കാരുടെ സംഭാവനക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 09th, 10:30 am
ജീവിക്കുന്ന രാജ്യത്തെ പ്രയാസങ്ങളെ അതിജീവിക്കുന്നതിന് കൊറോണ മഹാമാരിക്കാലത്ത് അവിടങ്ങളിലെ ഇന്ത്യക്കാര്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ ഇന്ത്യക്കാരിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍ എന്നീ നിലകളില്‍ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകളെ രാജ്യ മേധാവികളുമായുള്ള ചര്‍ച്ചയ്ക്കിടെ അവര് പ്രശംസിച്ചപ്പോള്‍ എല്ലായ്‌പ്പോഴും അഭിമാനം തോന്നിയതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വിദേശ ഇന്ത്യക്കാരുടെ സംഭാവനക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.During Kargil War, Indian Army showed its might to the world: PM Modi during Mann Ki Baat
July 26th, 11:30 am
During Mann Ki Baat, PM Modi paid rich tributes to the martyrs of the Kargil War, spoke at length about India’s fight against the Coronavirus and shared several inspiring stories of self-reliant India. The Prime Minister also shared his conversation with youngsters who have performed well during the board exams this year.Every Indian takes pride in the fact that India is a land of diversity: PM Modi
June 27th, 10:51 pm
Prime Minister Narendra Modi interacted with Indian community in the Netherlands. During his address, PM Modi appreciated the role of Indian diaspora in Netherlands and Suriname. Prime Minister Modi said that each and every Indian staying in any part of the world was a 'Rashtradoot' (India's ambassador to the world).വൈവിധ്യങ്ങളുട നാടാണ് ഇന്ത്യ എന്ന വസ്തുതയില്‍ ഓരോ ഇൻഡ്യക്കാരനും അഭിമാനിക്കുന്നു:പ്രധാനമന്ത്രി മോദി
June 27th, 10:50 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നെതർലണ്ടിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. അദ്ദേഹത്തിന്റെ അഭിസംബോധനയിൽ, നെതര്ലാന്റിലും സുരിനാംയിലുമുള്ള ഇന്ത്യൻ വംശജരുടെ പങ്കിനെ മോദി അഭിനന്ദിച്ചു. നെതർലാൻഡ്സിലാണ് യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ അളവിൽ ഇന്ത്യൻ വംശജർ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.Prime Minister meets the Vice President of the Republic of Suriname
March 11th, 07:45 pm