75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 03:02 pm
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന് തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
August 15th, 07:38 am
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
August 15th, 07:37 am
75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.രാജ്യസഭയിലെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി.
February 08th, 08:30 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയിൽ ഇന്ന് മറുപടി നൽകി. ചർച്ചയിൽ പങ്കെടുത്തതിനും നിർദ്ദേശങ്ങൾ നൽകിയതിനും അദ്ദേഹം ഉപരിസഭയിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞു. കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകത്ത് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ് രാഷ്ട്രപതിയുടെ അഭിസംബോധനയെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി
February 08th, 11:27 am
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയിൽ ഇന്ന് മറുപടി നൽകി. ചർച്ചയിൽ പങ്കെടുത്തതിനും നിർദ്ദേശങ്ങൾ നൽകിയതിനും അദ്ദേഹം ഉപരിസഭയിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞു. കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകത്ത് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ് രാഷ്ട്രപതിയുടെ അഭിസംബോധനയെന്ന് അദ്ദേഹം പറഞ്ഞു.ദരിദ്രരുടെയും സ്ത്രീകളുടെയും നന്മയ്ക്കായി ബിജെപി സർക്കാർ എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്: പ്രധാനമന്ത്രി മോദി
February 04th, 03:09 pm
ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.ഡെൽഹിയിലെ ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി പ്രസംഗിച്ചു
February 04th, 03:08 pm
ഡെൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് വമ്പൻ റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണെന്നും അദ്ദേഹം പറഞ്ഞു.Powered by the talented youth, a New India is taking shape: PM Modi
January 13th, 11:13 am
Prime Minister Modi addressed the nation on the occasion of National Youth Day. PM Modi said that a new India was being built, powered by the talented youth. The spoke at length how youth were at the forefront of making India a startup hub.Abrogation of Article 370 is a tribute to our brave Jawans: PM Modi
October 18th, 02:52 pm
Amidst the ongoing election campaigning in Haryana, PM Modi’s rally spree continued as he addressed public meetings in Hisar today. Highlighting the strengths of the region, the PM said, This region has made India proud in every field, be it fighting in the wrestling ring or fighting against terrorism. Sonipat means Kisan, Jawan aur Pehelwan.പ്രധാനമന്ത്രി മോദി ഹരിയാനയിലെ ഗോഹാനയിലും ഹിസാറിലും പ്രചാരണം നടത്തി
October 18th, 12:16 pm
ഹരിയാനയിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഗോഹാനയിലും ഹിസാറിലും നടന്ന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ഗുസ്തി വലയത്തിലായാലും, തീവ്രവാദത്തിനെതിരായ പോരാട്ടത്തിലായാലും ഈ മേഖലയെ കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നുവെന്ന്, മേഖലയിലെ നേട്ടങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സോണിപത് എന്നാൽ കിസാൻ, ജവാൻ പെഹൽവാൻ എന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Congress shedding crocodile tears over Article 370, says PM Modi
October 14th, 01:58 pm
Prime Minister Modi while addressing a public meeting in Ballabhgarh, Haryana said that it was the spirit of Haryana and the whole country, to move Jammu and Kashmir from isolation and violence, towards harmony and empowerment. PM Modi said that today Jammu, Kashmir and Ladakh have embarked on a new path of development and trust.PM Modi addresses a public meeting in Ballabhgarh, Haryana
October 14th, 01:54 pm
Prime Minister Modi while addressing a public meeting in Ballabhgarh, Haryana said that it was the spirit of Haryana and the whole country, to move Jammu and Kashmir from isolation and violence, towards harmony and empowerment. PM Modi said that today Jammu, Kashmir and Ladakh have embarked on a new path of development and trust.Entire nation witnessed lawlessness and violence unleashed by TMC hooligans in Kolkata: PM Modi
May 15th, 06:28 pm
At a rally in West Bengal’s Basirhat, PM Modi slammed the TMC for its lawlessness and violence at a road show of BJP National President, Shri Amit Shah. PM Modi said,” The entire nation witnessed the lawlessness and violence that were unleashed by the TMC hooligans in Kolkata. The more violence and brutality Mamata Didi thrusts upon BJP karyakartas, the stronger their resolve becomes to defeat her with their votes.”Bengal gearing for a resounding victory to BJP: PM Modi in West Bengal
May 15th, 06:26 pm
Prime Minister Narendra Modi addressed two massive rallies in Basirhat and Diamond Harbour in West Bengal this evening. The rallies saw PM Modi launch a fierce attack on the ruling TMC government and CM Mamata Bannerjee for unleashing politically-sponsored violence against BJP workers and leaders for merely being political adversaries.Thanks to the arrogance of the Congress party, the victims of the gruesome 1984 anti-Sikh riots are still awaiting justice: PM Modi
May 14th, 05:43 pm
Addressing the fourth large rally for the day in Chandigarh, PM Modi said, “These elections are about the people of the country electing a strong government by choosing ‘India First’ over ‘Dynasty First’ and ‘Development’ over ‘Dynasty’ as it takes giant leaps into the 21st century.”PM Modi addresses public meeting in Chandigarh
May 14th, 05:42 pm
Addressing the fourth large rally for the day in Chandigarh, PM Modi said, “These elections are about the people of the country electing a strong government by choosing ‘India First’ over ‘Dynasty First’ and ‘Development’ over ‘Dynasty’ as it takes giant leaps into the 21st century.”Entire nation suffered greatly due to ‘Mahamilawati’ governments’ ‘Hua Toh Hua’ approach: PM Modi
May 11th, 02:26 pm
PM Modi, at a rally in Uttar Pradesh’s Ghazipur said, “Entire nation suffered greatly under ‘Mahamilawati’ governments of Congress-SP-BSP but still they say Hua Toh Hua.” He added that only a strong government can ensure a nation’s security, which in turn is essential for its long-term development.BJP-led NDA governments have always demonstrated their paramount commitments to strengthening national security: PM Modi
May 11th, 02:25 pm
At Robertsganj, addressing a huge public meeting, PM Modi said, “Only a strong government can ensure a nation’s security, which in turn is essential for its long-term development. The BJP-led NDA governments have always demonstrated their paramount commitments to strengthening national security.”PM Modi addresses rallies at Robertsganj and Ghazipur in Uttar Pradesh
May 11th, 02:24 pm
Prime Minister Narendra Modi addressed two major election rallies in Robertsganj and Ghazipur in Uttar Pradesh today. At the rallies PM Modi spoke about the importance of having a strong and responsive government to ensure the security and development of a nation and said that every vote in favour of the BJP will result in the formation of such a government again post-elections.PM Modi addresses rally in Hoshiarpur, Punjab
May 10th, 05:44 pm
Continuing his electioneering, PM Modi addressed a third massive rally of supporters in the Hoshiarpur constituency of Punjab this evening. The rally saw PM Modi fiercely attacking the state Congress government for its poor governance track-record in the state.