ശ്രീ സുനില്‍ ഓസയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 29th, 10:24 pm

ഭാരതീയ ജനതാ പാര്‍ട്ടിക്കും സാമൂഹിക സേവന രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. വാരാണസിയിലെ അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു.