
പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദർശനം: തന്ത്രപരമായ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തലും എഐ സഹകരണത്തിന് തുടക്കമിടലും
February 13th, 03:06 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസിലേക്കും അമേരിക്കയിലേക്കുമുള്ള സമീപകാല നയതന്ത്ര പര്യടനം ഇന്ത്യയുടെ ആഗോള സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധീനം ചെലുത്തി, കൃത്രിമ ബുദ്ധി (എഐ), സാമ്പത്തിക പരിഷ്കാരങ്ങൾ, ചരിത്രപരമായ ബന്ധങ്ങൾ ആദരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉത്തരവാദിത്തമുള്ള എഐ വികസനം, സാമ്പത്തിക സഹകരണം, തന്ത്രപരമായ പങ്കാളിത്തങ്ങൾ കൂടുതൽ ശക്തമാക്കുക എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഈ സമഗ്ര സന്ദർശനം പ്രകടമാക്കി.
പൊതുജനക്ഷേമത്തിനായി ഇന്ത്യ എഐ-യിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു: പ്രധാനമന്ത്രി
February 12th, 02:02 pm
പൊതുജനക്ഷേമത്തിനായി ഇന്ത്യ എഐ -യിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിൽ നിക്ഷേപം നടത്താനും നമ്മുടെ യുവശക്തിയിൽ വിശ്വാസമർപ്പിക്കാനും ലോകത്തോട് അഭ്യർത്ഥിച്ചു.
PM Modi attends the CEOs Roundtable
September 23rd, 06:20 am
PM Modi interacted with technology industry leaders in New York. The PM highlighted the economic transformation happening in India, particularly in electronics and information technology manufacturing, semiconductors, biotech and green development. The CEOs expressed their strong interest in investing and collaborating with India.ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
October 16th, 10:26 pm
ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സി.ഇ.ഒയായ സുന്ദര്‍ പിച്ചൈയുമായി ഇന്ന് രാവിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെര്‍ച്ച്വലായി ആശയവിനിമയം നടത്തി.ആൽഫബെറ്റ് ഇൻകോർപ്പറേറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ സുന്ദർ പിച്ചൈയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 24th, 07:27 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23 ന് വാഷിംഗ്ടൺ ഡിസിയിൽ വെച്ച് ആൽഫബെറ്റ് ഇങ്ക്, ഗൂഗിൾ എന്നിവയുടെ സിഇഒ ശ്രീ.സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി..പ്രധാനമന്ത്രി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി
December 19th, 08:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗൂഗിൾ സിഇഒ ശ്രീ സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തുകയും നവീനാശയങ്ങൾ, സാങ്കേതിക വിദ്യ, എന്നിവയും മറ്റു കാര്യങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു.PM interacts with Google CEO Sundar Pichai
July 13th, 12:22 pm
Prime Minister Narendra Modi interacted with Google CEO Shri Sundar Pichai via video conferencing. The Prime Minister was briefed about Google’s plan to launch a large investment fund and develop strategic partnerships in India.India: The “It” Destination for IT Giants
April 03rd, 04:37 pm
The world’s largest tech companies are recognizing the great potential offered by Indian economy with its highly skilled workforce, a thriving business climate and a digital push under PM Modi’s visionary leadership. The top tech organizations are looking to expand their base and be part of India’s growth story.PM Narendra Modi visits Google (Alphabet) Campus
September 27th, 07:51 pm
PM congratulates Sundar Pichai on being appointed the CEO of Google Inc
August 11th, 01:32 pm