തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നത് കോൺഗ്രസിന്റെ പഴയ തന്ത്രമാണ്: ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിൽ പ്രധാനമന്ത്രി മോദി

തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നത് കോൺഗ്രസിന്റെ പഴയ തന്ത്രമാണ്: ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിൽ പ്രധാനമന്ത്രി മോദി

November 05th, 05:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്; ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. മണ്ഡിയിൽ നിന്ന് തന്നെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമെന്ന് മണ്ഡിയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. കാലാവസ്ഥ മോശമായതിനാൽ നേരത്തെ മണ്ഡിയിലെ ജനങ്ങളെ നേരിട്ട് സന്ദർശിക്കാൻ സാധിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിലും സോളനിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിലും സോളനിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

November 05th, 04:57 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്; ഹിമാചൽ പ്രദേശിലെ സുന്ദർ നഗറിലും സോളനിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ഇരട്ട എഞ്ചിൻ സർക്കാരിന് കീഴിൽ ഹിമാചൽ എങ്ങനെ പുരോഗതി പ്രാപിച്ചുവെന്ന് പ്രധാനമന്ത്രി സംസാരിച്ചു.