പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 സെപ്റ്റംബർ 24 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
September 24th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്‌കാരം. മറ്റൊരു എപ്പിസോഡില്‍ രാജ്യത്തിന്റെ എല്ലാ വിജയങ്ങളും നമ്മുടെ നാട്ടുകാരുടെ വിജയവും അവരുടെ പ്രചോദനാത്മകമായ ജീവിതയാത്രയും നിങ്ങളുമായി പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച കത്തുകളും സന്ദേശങ്ങളും മിക്കതും രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വിഷയം ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ ലാന്‍ഡിങ് ആണ്, രണ്ടാമത്തേത് ഡല്‍ഹിയില്‍ ജി-20 യുടെ വിജയകരമായ സംഘാടനമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ നിന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എനിക്ക് എണ്ണമറ്റ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഒരുമിച്ച് ഈ സംഭവത്തിന് അനുനിമിഷം സാക്ഷ്യം വഹിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ ഈ പരിപാടി തത്സമയം കണ്ടു. ചന്ദ്രയാന്‍ 3മായി കോടിക്കണക്കിന് ഭാരതീയര്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ചന്ദ്രയാന്റെ ഈ വിജയത്തെക്കുറിച്ച്, ഈ ദിവസങ്ങളില്‍ രാജ്യത്ത് വളരെ മനോഹരമായ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ട് - ചോദ്യോത്തര മത്സരം, അതിന് 'ചന്ദ്രയാന്‍-3 മഹാക്വിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് MyGov പോര്‍ട്ടലില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.MyGov ആരംഭിച്ചതിനുശേഷം നടത്തിയ ഏതൊരു ക്വിസ് മത്സരത്തിലെയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. നിങ്ങള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍, ഞാന്‍ നിങ്ങളോടും പറയുന്നു ഇനിയും വൈകിക്കരുത്, അതില്‍ പങ്കെടുക്കാന്‍ ഇനിയും ആറു ദിവസം ബാക്കിയുണ്ട്. ഈ ക്വിസില്‍ തീര്‍ച്ചയായും പങ്കെടുക്കുക.ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർക്ക് പ്രധാനമന്ത്രി ഷഹീദ് ദിവസിൽ ആദരാഞ്ജലികൾ അർപ്പിച്ചു
March 23rd, 09:46 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഷഹീദ് ദിവസിനോടനുബന്ധിച്ച് ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ ഹാളിൽ ബിപ്ലോബി ഭാരത് ഗാലറിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 23rd, 06:05 pm
പശ്ചിമ ബംഗാൾ ഗവർണർ ശ്രീ ജഗ്ദീപ് ധൻഖർ ജി, കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ കിഷൻ റെഡ്ഡി ജി, വിക്ടോറിയ മെമ്മോറിയൽ ഹാളുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും, സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ, മഹതികളേ , മഹാന്മാരെ !കൊല്‍ക്കത്തയിലെ വികേ്ടാറിയ മെമ്മോറിയല്‍ ഹാളിലെ ബിപ്ലോബി ഭാരത് ഗാലറി രക്തസാക്ഷി ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 23rd, 06:00 pm
രക്തസാക്ഷി ദിനത്തിൽ വികേ്ടാറിയ മെമ്മോറിയല്‍ ഹാളില്‍ ബിപ്ലോബി ഭാരത് ഗാലറി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗ്ദീപ് ധന്‍ഖര്‍, കേന്ദ്ര മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഷഹീദ് ദിവസിൽ പ്രധാനമന്ത്രി രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
March 23rd, 09:19 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഷഹീദ് ദിവസിൽ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ഷഹീദ് ദിവസില്‍ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
March 23rd, 09:08 am
ഷഹീദ് ദിവസ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മഹത്തായ വ്യക്തിത്വങ്ങൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
March 12th, 03:21 pm
സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികൾക്കും പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭത്തിനും പോരാട്ടത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ കഥയിൽ കൃത്യമായി അംഗീകരിക്കപ്പെടാത്ത പ്രസ്ഥാനങ്ങൾക്കും സമരങ്ങൾക്കും വ്യക്തിത്വങ്ങൾക്കും അദ്ദേഹം പ്രത്യേകം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ് (ഇന്ത്യ @ 75) ഇന്ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ സമാരംഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആസാദി കാ അമൃത് മഹോത്സവ്’ ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികളിൽ പ്രധാനമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം
March 12th, 10:31 am
ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്‘ആസാദി കാ അമൃത് മഹോത്സവ്’ ഇന്ത്യ @ 75 ന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 12th, 10:30 am
ആസാദി കാ അമൃത് മഹോത്സവ്’ (ഇന്ത്യ @ 75) ന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് കൊണ്ട്There is no such thing as 'cannot happen': PM Modi at 8th Convocation ceremony of PDPU
November 21st, 11:06 am
PM Modi addressed the 8th convocation ceremony of PDPU via video conferencing. PM Modi urged the students to have purpose in life. He stressed that it's not that successful people don't have problems, but the one who accepts challenges, confronts them, defeats them, solves problems, only succeeds.പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങിനെ ആശീർവദിച്ച് പ്രധാനമന്ത്രി
November 21st, 11:05 am
ഗുജറാത്ത് ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാൽ പെട്രോളിയം സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാനചടങ്ങിനെ പ്രധാനമന്ത്രി അനുഗ്രഹിച്ചു. 'മെണോക്രിസ്റ്റലൈന്‍ സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് പാനലിന്റെ 45 മെഗാവാട്ട് ഉല്‍പ്പാദന പ്ലാന്റ്' 'ജല സാങ്കേതികവിദ്യയുടെ മികവിന്റെ കേന്ദ്രം' എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. ' ഇന്നോവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷനും' 'ട്രാന്‍സിലേഷണല്‍ റിസര്‍ച്ച് സെന്ററും' 'കായിക സമുച്ചയവും' അദ്ദേഹം സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു.Prime Minister Pays Tributes to Martyrs on Shaheedi Diwas
March 23rd, 10:53 am
Prime Minister Shri Narendra Modi paid tributes to Bhagat Singh, Sukhdev and Rajguru on the occasion of the ShaheediDiwas (Martyrs’ Day) todayMaharashtra has decided to keep the ‘double-engine of growth’ going by supporting the BJP in these elections: PM Modi
April 17th, 10:59 am
Prime Minister Narendra Modi addressed a huge rally of supporters in Madha, Maharashtra today. Elaborating on the need and advantages of a stable and strong government in the country, PM Modi said, “Who better than the people of Maharashtra, the land of Chhatrapati Shivaji Maharaj, would know the importance of a strong and capable government and what it is able to achieve.PM Modi addresses rally in Madha, Maharashtra
April 17th, 10:58 am
Prime Minister Narendra Modi addressed a huge rally of supporters in Madha, Maharashtra today. Elaborating on the need and advantages of a stable and strong government in the country, PM Modi said, “Who better than the people of Maharashtra, the land of Chhatrapati Shivaji Maharaj, would know the importance of a strong and capable government and what it is able to achieve.ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
March 23rd, 09:52 am
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.India is changing. India's standing at the global stage is rising and this is due to Jan Shakti: PM
September 11th, 11:18 am
PM Narendra Modi addressed students' convention on the theme of ‘Young India, New India.’ Recalling Swami Vivekananda’s speech in Chicago, PM Modi remarked, “Just with a few words, a youngster from India won over the world and showed the world the power of oneness.” He added that a lot could be learnt from Swami Vivekananda’s thoughts.'യുവ ഇന്ത്യ, ന്യൂ ഇന്ത്യ' എന്ന വിഷയത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ കൺവെൻഷനെ മോദി അഭിസംബോധന ചെയ്തു
September 11th, 11:16 am
സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടത്തിയ പ്രസംഗത്തെ സ്‌മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 'യുവ ഇന്ത്യ, ന്യൂ ഇന്ത്യ' എന്ന വിഷയദി കുറിച്ചു വിദ്യാർത്ഥികളുടെ കൺവെൻഷനെ അഭിസംബോധന ചെയ്തു, കുറച്ച് വാക്കുകൾ കൊണ്ട്, ഒരു യുവാവ് ലോകത്തിന് മേൽ വിജയം പ്രാപിച്ചു, ഒരുമയുടെ ശക്തി എന്താണെന്ന് മനസ്സിലാക്കികൊടുത്തു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു . സ്വാമി വിവേകാനന്ദന്റെ ചിന്തകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.2017 മുതല്‍ 2022 വരെയുള്ള ഈ അഞ്ച് വര്‍ഷങ്ങൾ ‘സങ്കൽപ്പങ്ങളെ സാക്ഷാത്ക്കാരത്തിലേക്ക്’ എത്തിക്കാനുള്ളതാണ്, പ്രധാനമന്ത്രി ലോക്‌സഭയിൽ
August 09th, 10:53 am
ബഹുമാനപ്പെട്ട സ്പീക്കർ മാഡം, ഈ സന്ദർഭത്തിൽ താങ്കളോടും സഭയിലെ ബഹുമാന്യരായ എല്ലാ അംഗങ്ങൾക്കും ഞാൻ എന്റെ കൃതജ്ഞത രേഖപെടുത്തുന്നു. ആഗസ്റ്റ് ക്രാന്തി അനുസ്മരണത്തിന്റെ ഭാഗമായി പാർലമെന്റിൽ ഓഗസ്റ്റിൽ ഒരു കൂട്ടായ്മയുടെ ഭാഗമായി തീരുവാൻ കഴിഞ്ഞതിൽ നാം അഭിമാനിക്കുന്നു. ആഗസ്ത് ന് സംഭവിച്ച സംഭവങ്ങളെ നമ്മൾ പലരും ഓർക്കുന്നു. അതായത് ഓഗസ്റ്റ് ക്രാന്തി. എന്നിരുന്നാലും, വർഷങ്ങൾ കഴിഞ്ഞിട്ടും അത്തരം പ്രധാന സംഭവങ്ങൾ അത്തരം പ്രധാന സംഭവങ്ങളുടെ ഓർമ്മയാണ് ജനങ്ങൾക്ക് പ്രചോദനമാകുന്നത്. അത്തരം പ്രധാനപ്പെട്ട സംഭവങ്ങളെ ഓർക്കുമ്പോൾ അതു രാഷ്ട്രത്തിന് ഒരു പുതിയ ജീവനും ശക്തിയും നൽകുന്നു. അതുപോലെ, ഈ സന്ദേശം നമ്മുടെ പുതിയ തലമുറയിലേക്ക് എത്തിച്ചേരണമെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്.ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ ലോകസഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
August 09th, 10:47 am
1942 ലെ കാഹള ശബ്ദം ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്നതായിരുന്നുവെങ്കില്‍ ‘പ്രവര്‍ത്തിക്കും, പ്രവര്‍ത്തിച്ച് കാണിക്കും’ എന്നതാണ് ഇന്നത്തെ ശബ്ദമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മെ വിജയത്തിലേയ്ക്ക് നയിക്കേണ്ടത് അടുത്ത അഞ്ച് വര്‍ഷം ‘ദൃഢനിശ്ചയത്തില്‍ നിന്ന് സാക്ഷാത്ക്കാരത്തിലേയ്ക്ക്’ എന്നതായിരിക്കണം-പ്രധാനമന്ത്രി ലോകസഭയില്പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2017 മാര്‍ച്ച് ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.
March 26th, 11:33 am
PM Narendra Modi during his Mann Ki Baat on March 26th, spoke about the ‘New India’ that manifests the strength and skills of 125 crore Indians who would create a Bhavya Bharat. PM Modi paid rich tribute to Bhagat Singh, Rajguru and Sukhdev and said they continue to inspire us even today. PM paid tribute to Mahatma Gandhi and spoke at length about the Champaran Satyagraha. The PM also spoke about Swachh Bharat, maternity bill and World Health Day.