ഇന്ത്യ ഒറ്റകെട്ടായി പോരാടും, ജയിക്കും, വളരും: പ്രധാനമന്ത്രി നരേന്ദ്ര മോദി
February 28th, 12:31 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷക്കണക്കിന് ബൂത്ത് ലെവൽ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തി. 'മഹാസാംവാദ്' എന്ന പേരിലുള്ള പരിപാടി 'മേര ബൂത്ത്, സബ്‌സെ മസ്ബൂത്ത്' എന്ന ബി ജെ പിയുടെ പൊതു പ്രചാരണ പരിപാടിയുടെ ഭാഗമാണ്.രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ബിജെപി ബൂത്ത് കാര്യകർത്തകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
February 28th, 12:30 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷക്കണക്കിന് ബൂത്ത് ലെവൽ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തി. 'മഹാസാംവാദ്' എന്ന പേരിലുള്ള പരിപാടി 'മേര ബൂത്ത്, സബ്‌സെ മസ്ബൂത്ത്' എന്ന ബി ജെ പിയുടെ പൊതു പ്രചാരണ പരിപാടിയുടെ ഭാഗമാണ്.Mahamilawat’s efforts to protect corrupt middlemen will never bear fruit under my watch: PM Modi
February 02nd, 05:25 pm
PM Narendra Modi addressed rally at Durgapur in West Bengal.PM Modi expressed confidence that in the upcoming elections, the Bharatiya Janata Party would emerge victorious in the state.Our focus is on ensuring 'Ease of Living' for the citizens: PM Modi in Thakurnagar, West Bengal
February 02nd, 12:21 pm
PM Narendra Modi addressed rallies at Thakurnagar and Durgapur in West Bengal. Both the rallies saw PM Modi launch attack on the ruling Trinamool Congress led government in the state. PM Modi expressed confidence that in the upcoming elections, the Bharatiya Janata Party would emerge victorious in the state.ടിഎംസിയുടെ പരാജയം നിശ്ചിതമാണ്; ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
February 02nd, 12:20 pm
സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണ പരമഹൻസ, ചൈതന്യ മഹാപ്രഭു, മഹർഷി അരബിന്ദോ, ഗുരുദേവ് രബീന്ദ്രനാഥ് ടാഗോർ, നേതാജി സുഭാഷ് ചന്ദ്ര ബോസ്, കാസി നസറുൽ , ഡോ ശ്യാമ പ്രസാദ് മുഖർജി ബുദ്ധിജീവികൾ, തൊഴിലാളികൾ, വിപ്ലവകാരികൾ എല്ലാവരെയും ഞാൻ നമ്മിക്കുന്നു എന്ന് പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.അഴിമതിക്കാരായ കോൺഗ്രസ് രാജ്യത്തിന്ന് ഒരു ഭാരമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി മോദി മധ്യപ്രദേശിൽ
November 25th, 03:45 pm
മധ്യപ്രദേശിലെ വിദിഷയിലും ജബൽപൂറിലും പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. 2018 നവംബർ 28 ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പിനായി തയ്യാറാകുമ്പോൾ, സമാനമായ റാലികൾ പല ഇടങ്ങളിലും നടന്നിരുന്നു.The 'remote control' Congress government never paid attention to Madhya Pradesh's needs: PM Modi
November 20th, 04:17 pm
Prime Minister Narendra Modi today addressed two huge public meeting in Jhabua and Rewa in Madhya Pradesh. These public meetings come amid a series of similar public meetings addressed by PM Modi in the election-bound state of Madhya Pradesh.Corruption had ruined the nation when Congress was in power: PM Modi in Jhabua, Madhya Pradesh
November 20th, 11:45 am
Prime Minister Narendra Modi today addressed two huge public meeting in Jhabua and Rewa in Madhya Pradesh. These public meetings come amid a series of similar public meetings addressed by PM Modi in the election-bound state of Madhya Pradesh.മധ്യപ്രദേശിലെ ജബുവയിൽ പ്രധാനമന്ത്രി മോദി വൻ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
November 20th, 11:44 am
മധ്യപ്രദേശിലെ ജബുവയിൽ പ്രധാനമന്ത്രി മോദി ഇന്ന് വൻ പൊതുയോഗത്തെ അഭിസംബോധന ചെയ്തു.അഞ്ച് ലോക്സഭാ സീറ്റുകളിൽ നിന്നുള്ള ബിജെപി. പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
October 17th, 06:00 pm
(ഹോഷങ്കബാദ്, ചത്ര, പാലി, ഘാസിപുർ, മുംബൈ (നോർത്ത്) എന്നീ അഞ്ച് ലോക്സഭാ സീറ്റുകളിൽ നിന്നുള്ള ബിജെപി. ബൂത്ത് പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. ഭാരതീയ ജനതാ പാർട്ടിയിലെ കാര്യകർത്തകളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു‘Statue of Unity’ is a tribute to the great Sardar Patel, who devoted his energy for India's unity: PM Modi
October 17th, 06:00 pm
Prime Minister Narendra Modi interacted with Bhartiya Janta Party Booth Karyakartas from five Lok Sabha seats, Hoshangabad, Chatra, Pali, Ghazipur and Mumbai (North). He appreciated the hardworking and devoted Karyakartas of the BJP for the party's reach and presence across the country.Congress divides, BJP unites: PM Modi
October 10th, 05:44 pm
Prime Minister Narendra Modi today interacted with BJP booth Karyakartas from five Lok Sabha seats - Raipur, Mysore, Damoh, Karauli-Dholpur and Agra. During the interaction, PM Modi said that BJP was a 'party with a difference'. He said that the BJP was a cadre-driven party whose identity was not limited to a single family or clan.നാമോ അപ്ലിക്കേഷൻ വഴി അഞ്ചു ലോക്സഭാ സീറ്റുകളിലെ ബി.ജെ.പി. കാര്യകർത്തക്കളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
October 10th, 05:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, റായ്പുർ, മൈസൂർ, ദാമോഹ്, കരോലി -ധോൽപൂർ, ആഗ്ര എന്നീ ലോക്സഭാ സീറ്റുകളിലെ ബിജെപി ബൂത്ത് കാര്യകർത്തകളുമായി ആശയവിനിമയം നടത്തി. ബി.ജെ.പി ഒരു വ്യത്യസ്തമായ പാർട്ടി ആണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഒരു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവൃത്തിക്കുന്ന ആളുകളുടെ ഒരു സംഘമാണ് ബി.ജെ.പി പാർട്ടി, ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു കുടുംബത്തിന് മാത്രമായി പരിമിതപ്പെടുന്നതല്ല .പൊതുജനാരോഗ്യ സംരക്ഷണത്തിന് ഞങ്ങളുടെ സർക്കാർ ഒരു പുതിയ ദിശാബോധം നൽകിയിട്ടുണ്ട്- പ്രധാനമന്ത്രി മോദി
June 29th, 11:52 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എ.ഐ.ഐ.എം.എസ്) ആരംഭിക്കുന്ന ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങള്‍ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.എയിംസിലെ സുപ്രധാന പദ്ധതികളുടെ സമര്‍പ്പണവും, തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു
June 29th, 11:45 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എ.ഐ.ഐ.എം.എസ്) ആരംഭിക്കുന്ന ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങള്‍ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.പ്രധാനമന്ത്രി ഇന്‍ഡോറില്‍ നഗരവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, സ്വച്ഛ് സര്‍വേക്ഷണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
June 23rd, 06:00 pm
മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗര വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റിമോട്ട് സംവിധാനത്തിലൂടെ നിര്‍വഹിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍, നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികള്‍, ഗ്രാമീണ ഖരമാലിന്യനിര്‍മാര്‍ജന പദ്ധതികള്‍, നഗരങ്ങളിലെ ശുചിത്വ പദ്ധതികള്‍, നഗര ഗതാഗത പദ്ധതികള്‍, ലാന്‍ഡ്‌സ്‌കേപിങ് പദ്ധതികള്‍ എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടവയില്‍ പെടും.വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്തക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
June 07th, 10:30 am
പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പര്യോജനയുടെയും കേന്ദ്ര ഗണ്‍മെന്റിന്റെ മറ്റ് ആരോഗ്യ പരിരക്ഷാ പദ്ധതികളുടെയും രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു.പ്രധാനമന്ത്രി ഭാരതീയ ജന ഔഷധി പദ്ധതി, താങ്ങാവുന്ന നിരക്കിലുള്ള കാര്‍ഡിയാക് സ്റ്റെന്റുകള്‍, മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ സംവദിക്കും
June 06th, 05:58 pm
പ്രധാനമന്ത്രി ഭാരതീയ ജന ഔഷധി പദ്ധതി, താങ്ങാവുന്ന നിരക്കിലുള്ള കാര്‍ഡിയാക് സ്റ്റെന്റുകള്‍, മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ജൂണ്‍ 7) രാവിലെ 9.30 ന് ആശയവിനമയം നടത്തും.ഇന്ന് ഭാരതത്തിന്റെ പേര് വളരെ അഭിമാനത്തോടെ ഉച്ചരിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ
March 25th, 11:30 am
'മൻ കീ ബാത്ത് ' ന്റെ 42-ാം ലക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൈവിധ്യമാർന്ന വിഷയങ്ങളിൽ തന്റെ ആശയങ്ങൾ പങ്കുവെച്ചു. എല്ലാ കീ ബാത്തിനെ കുറിച്ചു ലഭിച്ച ആശയങ്ങൾ അത് വർഷത്തിലെ ഏത് മാസമോ സമയമോ ആയിരുന്നുവെന്ന് സൂചന നൽകുന്നു വെന്ന് അദ്ദേഹം പറഞ്ഞു . കര്ഷകരുടെ ക്ഷേമം , ആരോഗ്യ മേഖല,മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാർഷിക ദിനം, ഡോ. ബാബാ സാഹിബ് അംബേദ്കറുടെ ദർശനം, യോഗ ദിനം, ന്യൂ ഇന്ത്യ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു . വരാനിരിക്കുന്ന ഉത്സവങ്ങക്കായി , രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ നൽകുകയും ചെയ്തു .Development works in Arunachal Pradesh will shine across the nation: PM Modi
February 15th, 12:38 pm
Prime Minister Narendra Modi today inaugurated various projects including Dorjee Khandu State Convention Centre in Itanagar, Arunachal Pradesh.