പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വാനും തമ്മിൽ വെർച്വൽ ഉച്ചകോടി

March 04th, 06:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 മാർച്ച് 5 ന് സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വനുമായി വെർച്വൽ ഉച്ചകോടി നടത്തും.

പ്രധാനമന്ത്രിയും സ്വീഡന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി

April 07th, 05:07 pm

സ്വീഡന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട സ്റ്റെഫാന്‍ ലോഫ്വാനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ടെലിഫോണില്‍ സംഭാഷണം നടത്തി.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനം (2018 ഏപ്രിൽ 16 -17 )

April 17th, 11:12 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഇന്ത്യ-നോർഡിക് സമ്മിറ്റ് ഷെയേർഡ് വാല്യൂസ് , മ്യൂച്വൽ പ്രോസ്പർറ്റി എന്ന പേരിൽ സ്വീഡൻ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ആതിഥ്യമരുളി. ഡെൻമാർക്ക്, ഫിൻലാന്റ്, ഐസ്ലാൻഡ്, നോർവെ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുത്തു. നോർഡിക് രാജ്യങ്ങളുമായി ഇന്ത്യക്ക് ഗണ്യമായ സാമ്പത്തിക ബന്ധം ഉണ്ട്. ഇന്ത്യ-നോർഡിക് വാർഷിക വ്യാപാരം 5.3 ബില്ല്യൺ ഡോളറാണ്. ഇന്ത്യയിലേക്കുള്ള മൊത്തം നോർഡിക് എഫ്.ഡി.ഐ 2.5 ബില്യൺ ഡോളറാണ്.

സ്വീഡന്‍-ഇന്ത്യ സംയുക്ത കര്‍മപദ്ധതി (2018 ഏപ്രില്‍ 17)

April 17th, 09:47 pm

പ്രധാനമന്ത്രി ശ്രീ. ലോഫ്‌വെന്നിന്റെ ക്ഷണമനുസരിച്ച് 2018 ഏപ്രില്‍ 17, 18 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്‌റ്റോക്ക്‌ഹോമിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തി.

സ്വീഡിഷ് കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി, ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടി

April 17th, 05:52 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വീഡിഷ് സിഇഒകളുമായി സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വ്യാപാരബന്ധങ്ങളെയും കുറിച്ചു അദ്ദേഹം ചർച്ചചെയ്‌തു. 'മേക്ക് ഇന് ഇന്ത്യ' പദ്ധതിയിൽ സ്വീഡന് വിലമതിക്കപ്പെട്ട പങ്കാളിത്തമുണ്ടെന്നും പറഞ്ഞു.ഇന്ത്യയിലെ വിവിധ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞു

പ്രധാനമന്ത്രിയുടെ സ്‌റ്റോക്‌ഹോം സന്ദര്‍ശനത്തിനിടയില്‍ (ഏപ്രില്‍ 16,17-2018) ഒപ്പിട്ട് കൈമാറിയ ധാരണാപത്രങ്ങളുടെയും കരാറുകളുടെയും പട്ടിക

April 17th, 05:36 pm



സ്വീഡന്‍ സന്ദര്‍ശനത്തിനിടെ 2018 ഏപ്രില്‍ 17നു പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

April 17th, 04:50 pm

ഇതെന്റെ പ്രഥമ സ്വീഡന്‍ സന്ദര്‍ശനമാണ്. ഏതാണ്ട് മൂന്നു ദശാബ്ദങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീഡന്‍ സന്ദര്‍ശിക്കുന്നത്.

സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്‌വെനുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

April 17th, 03:21 pm

സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്‌വെനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.ഇന്ത്യയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ആഗോള പ്രശ്നങ്ങളെയും കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

പ്രധാനമന്ത്രി മോദി സ്വീഡനിൽ

April 17th, 01:22 am

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെ സ്റ്റോക്കോമിൽ എത്തി. അദ്ദേഹം സ്വീഡിഷ് പ്രധാനമന്ത്രി ശ്രീ സ്റ്റീഫൻ ലോഫ്വെനുമായി കൂടിക്കാഴ്ച നടത്തുകയും, ഇന്ത്യാ നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്യും.

സ്വീഡനിലേക്കും ബ്രിട്ടനിലേക്കും യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

April 15th, 08:51 pm

” ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഇന്തോ-നോര്‍ഡിക് ഉച്ചകോടിക്കും കോമണ്‍വെല്‍ത്ത് ഗവണ്‍മെന്‍റ് തലവന്മാരുടെ യോഗത്തിലും പങ്കെടുക്കുന്നതിനായി ഞാന്‍ 2018 ഏപ്രില്‍ 17 മുതല്‍ 20 വരെ സ്വീഡനും ബ്രിട്ടനും സന്ദര്‍ശിക്കും.

പ്രധാനമന്ത്രി സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനുമായി സംസാരിച്ചു

June 22nd, 02:13 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സ്വീഡിഷ് പ്രധാനമന്ത്രി ശ്രീ. സ്റ്റെഫാന്‍ ലോഫ്‌വെനുമായി സംസാരിച്ചു. 'സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനുമായി ഫോണില്‍ നല്ലൊരു ചര്‍ച്ച നടന്നു. മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് സ്വീഡന്റെ പിന്തുണയെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു

സ്റ്റോക്ഹോം ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു

April 07th, 10:52 pm

സ്വീഡനിലെ സ്റ്റോക്‌ഹോമിലുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു, സ്റ്റോക്ഹോം ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. എന്റെ ചിന്തകൾ മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പവും പ്രാർത്ഥനകൾ പരിക്കേറ്റവർക്കൊപ്പവുമാണ് . ദുഖാർത്തമായ ഈ വേളയിൽ ഇന്ത്യ സ്വീഡനിലെ ജനങ്ങൾക്കൊപ്പം ഉറച്ചു നിൽക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

Make in India Week in Mumbai; Bilateral talks with Sweden, Finland and Poland

February 13th, 05:46 pm



PM to visit Mumbai, launch Make in India week on February 13, 2016

February 12th, 05:18 pm



PM’s engagements in New York City – September 25th, 2015

September 25th, 11:27 pm