Congress' priority to fill its coffers through corruption: PM Modi in Chhattisgarh
November 04th, 01:40 pm
Ahead of Chhattisgarh assembly elections, Prime Minister Narendra Modi today congratulated the people of state for the newly unveiled BJP manifesto, which promises to transform their aspirations into reality. Addressing a public meeting in Chhattisgarh’s Durg, PM Modi said, “Within this manifesto, priority has been given to the women, youth, and farmers of Chhattisgarh. The BJP has a consistent track record of delivering on its promises.”PM Modi campaigns in Chhattisgarh’s Durg
November 04th, 01:05 pm
Ahead of Chhattisgarh assembly elections, Prime Minister Narendra Modi today congratulated the people of state for the newly unveiled BJP manifesto, which promises to transform their aspirations into reality. Addressing a public meeting in Chhattisgarh’s Durg, PM Modi said, “Within this manifesto, priority has been given to the women, youth, and farmers of Chhattisgarh. The BJP has a consistent track record of delivering on its promises.”BJP's resolution is to bring Chhattisgarh among top states in country and protect interests of poor, tribals and backward: PM Modi
November 02nd, 03:30 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”PM Modi addresses a public meeting in Kanker, Chhattisgarh
November 02nd, 03:00 pm
Addressing the ‘Vijay Sankalp Maharally’ in Chhattisgarh’s Kanker today, Prime Minister Narendra Modi said, “BJP's resolve is to strengthen Chhattisgarh identity. BJP's resolve is to protect the interests of every poor, tribal and backward people. BJP's resolve is to bring Chhattisgarh among the top states of the country. Development cannot take place wherever there is Congress.”ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുന്നവരാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. എന്ത് വില കൊടുത്തും രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് ഇന്ത്യയെ തകർക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം: പ്രധാനമന്ത്രി മോദി
October 03rd, 12:46 pm
ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ നടന്ന പരിവർത്തൻ സങ്കൽപ് യാത്രയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു . ഇവിടുത്തെ കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും ചെയ്ത കൊള്ളരുതായ്മയിൽ എല്ലാവർക്കും ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി എല്ലായിടത്തും വ്യാപകമാണ്. ഛത്തീസ്ഗഢിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലാണ്. കൊലപാതകങ്ങളുടെ കാര്യത്തിൽ ഛത്തീസ്ഗഢ് മുൻനിര സംസ്ഥാനങ്ങളിൽ എത്തി. ഛത്തീസ്ഗഢിലെ വികസനം പോസ്റ്ററുകളിലും ബാനറുകളിലും അല്ലെങ്കിൽ കോൺഗ്രസ് നേതാക്കളുടെ ഖജനാവിലും കാണാം. “കോൺഗ്രസ് ഛത്തീസ്ഗഢിൽ തെറ്റായ പ്രചാരണവും, അഴിമതിയും, അപകീർത്തികരമായ സർക്കാരും നൽകി.ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ പ്രധാനമന്ത്രി മോദി 'പരിവർത്തൻ സങ്കൽപ് യാത്ര'യെ അഭിസംബോധന ചെയ്തു
October 03rd, 12:45 pm
ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ നടന്ന പരിവർത്തൻ സങ്കൽപ് യാത്രയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു . ഇവിടുത്തെ കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും ചെയ്ത കൊള്ളരുതായ്മയിൽ എല്ലാവർക്കും ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി എല്ലായിടത്തും വ്യാപകമാണ്. ഛത്തീസ്ഗഢിൽ കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലാണ്. കൊലപാതകങ്ങളുടെ കാര്യത്തിൽ ഛത്തീസ്ഗഢ് മുൻനിര സംസ്ഥാനങ്ങളിൽ എത്തി. ഛത്തീസ്ഗഢിലെ വികസനം പോസ്റ്ററുകളിലും ബാനറുകളിലും അല്ലെങ്കിൽ കോൺഗ്രസ് നേതാക്കളുടെ ഖജനാവിലും കാണാം. “കോൺഗ്രസ് ഛത്തീസ്ഗഢിൽ തെറ്റായ പ്രചാരണവും, അഴിമതിയും, അപകീർത്തികരമായ സർക്കാരും നൽകി.ഛത്തീസ്ഗഢിലെ ജഗ്‌ദൽപൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന-തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 03rd, 11:30 am
ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഓരോ ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതമെന്ന സ്വപ്നം യാഥാർത്ഥ്യമാകൂ. ഈ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ന് ഏകദേശം 27,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. നിങ്ങൾക്കും ഛത്തീസ്ഗഢിലെ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ ബസ്തറിലെ ജഗദൽപൂരിൽ 27,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 03rd, 11:12 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഢിലെ ബസ്തറിലെ ജഗ്ദൽപൂരിൽ 27,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വിവിധ റെയിൽവേ-റോഡ് മേഖലാ പദ്ധതികൾക്കൊപ്പം 23,800 കോടിയിലധികം രൂപയുടെ എൻഎംഡിസി സ്റ്റീൽ ലിമിറ്റഡിന്റെ ബസ്തർ ജില്ലയിലെ നഗർനാറിലെ സ്റ്റീൽ പ്ലാന്റും പ്രധാനമന്ത്രി സമർപ്പിച്ചു. തരോക്കി - റായ്പൂർ ഡെമു ട്രെയിൻ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.ജൂലൈ 7-8 തീയതികളില്‍ പ്രധാനമന്ത്രി 4 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും, ഏകദേശം 50,000 കോടി രൂപയ്ക്കുള്ള പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും
July 05th, 11:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര 2023 ജൂലൈ 7-8 തീയതികളില്‍ നാല് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ജൂലൈ 7 ന് അദ്ദേഹം ഛത്തീസ്ഗഡും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ജൂലൈ എട്ടിന് പ്രധാനമന്ത്രി തെലങ്കാനയും രാജസ്ഥാനും സന്ദര്‍ശിക്കും.സാമൂഹ്യനീതി രാഷ്ട്രീയ മുദ്രാവാക്യം വിളിക്കാനുള്ള മാർഗമല്ല, മറിച്ച് "നമുക്ക് വിശ്വാസത്തിന്റെ ലേഖനമാണ്: പ്രധാനമന്ത്രി മോദി
April 06th, 09:40 am
ബിജെപിയുടെ സ്ഥാപക ദിനാചരണത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. അദ്ദേഹം പറഞ്ഞു, ഇന്ത്യയുടെ ജനാധിപത്യത്തിനുള്ള ആദരാഞ്ജലിയായാണ് ബിജെപി നിലവിൽ വന്നതെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ശക്തിപ്പെടുത്താൻ എപ്പോഴും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അതിന്റെ പുരോഗമന ചിന്താഗതിയിലൂടെ സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവ എപ്പോഴും വിഭാവനം ചെയ്തിട്ടുണ്ട്.ബിജെപി സ്ഥാപക ദിനം അനുസ്മരിച്ചു, ഈ യാത്രയിൽ പാർട്ടി പ്രവർത്തകരുടെ പങ്കിനെയും പിന്തുണയെയും പരിശ്രമങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
April 06th, 09:30 am
ബിജെപിയുടെ സ്ഥാപക ദിനാചരണത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. അദ്ദേഹം പറഞ്ഞു, ഇന്ത്യയുടെ ജനാധിപത്യത്തിനുള്ള ആദരാഞ്ജലിയായാണ് ബിജെപി നിലവിൽ വന്നതെന്നും ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും ശക്തിപ്പെടുത്താൻ എപ്പോഴും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അതിന്റെ പുരോഗമന ചിന്താഗതിയിലൂടെ സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവ എപ്പോഴും വിഭാവനം ചെയ്തിട്ടുണ്ട്.ഇന്ത്യയുടെ ഉൽപ്പാദനശേഷിയും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിന് 10 പ്രധാന മേഖലകൾക്ക്നിർമ്മാണ അധിഷ്ഠിത കിഴിവ് നൽകുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
November 11th, 04:43 pm
ഇന്ത്യയുടെ ഉത്പാദന ശേഷിയും കയറ്റുമതിയും വർദ്ധിപ്പിച്ച് 'ആത്മ നിർഭർ ഭാരത്' സാക്ഷാത്കരിക്കുന്നതിന് പത്ത് പ്രധാന മേഖലകൾക്ക് നിർമ്മാണ അധിഷ്ഠിത കിഴിവ് (PLI ) നൽകുന്ന പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
December 03rd, 04:05 pm
ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡിസംബർ 7 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
December 03rd, 04:00 pm
ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡിസംബർ 7 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു.ബാബാസാഹിബിന്റെ കാരണമാണ് എന്നെപ്പോലെയുള്ള ഒരു പിന്നാക്ക വിഭാഗത്തിലെ വ്യക്തി പ്രധാനമന്ത്രി ആയത്: പ്രധാനമന്ത്രി മോദി
April 14th, 02:59 pm
അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ആരോഗ്യ-ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചു.ഛത്തീസ്ഗഢിലെ ബിജാപൂരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ടു.അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ആരോഗ്യ-ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചു
April 14th, 02:56 pm
അംബേദ്കര്‍ ജയന്തി ദിവസമായ ഇന്ന് കേന്ദ്രഗവണ്‍മെന്റിന്റെ ഏറ്റവും അഭിമാന ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഒരു ആരോഗ്യ-ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഛത്തീസ്ഗഡിലെ ബിജാപൂരിലെ ജംഗലാ വികസന ഹബ്ബിലാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.PM's interaction through PRAGATI
May 25th, 06:04 pm
Text of PM's remarks after dedication to the nation of 2.5 MT steel plant at IISCO, Burnpur
May 10th, 01:59 pm
PM's remarks after dedication to the nation of 2.5 MT steel plant at IISCO, Burnpur
May 10th, 12:59 pm
Chhattisgarh has the ability to transform India's future: PM Modi in Bastar
May 09th, 07:10 pm