സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
November 15th, 09:34 am
ഝാർഖണ്ഡിന്റെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഝാർഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമൃദ്ധമായ പ്രകൃതിവിഭവങ്ങളാൽ അനുഗ്രഹീതമായ സംസ്ഥാനം പുരോഗതിയുടെ പാതയിൽ അതിവേഗം മുന്നേറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.സംസ്ഥാന പിറവി ദിനത്തിൽ പ്രധാനമന്ത്രി ആന്ധ്രപ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
November 01st, 11:31 am
ആന്ധ്ര പ്രദേശ് സംസ്ഥാന പിറവി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.സംസ്ഥാന പിറവി ദിനത്തിൽ ഹരിയാനയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
November 01st, 11:31 am
സംസ്ഥാന പിറവി ദിനത്തിൽ ഹരിയാനയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി ചത്തീസ്ഗഡിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
November 01st, 11:30 am
ഛത്തീസ്ഗഡ് സംസ്ഥാന സ്ഥാപക ദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. പുരാതനകാലം മുതൽ വ്യത്യസ്ത സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്ന ഈ പ്രദേശം,പുരോഗതിയുടെ സമൃദ്ധിയുടേയും പാതയിൽ മുന്നോട്ടു പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.ഓരോ വ്യക്തിയും സുപ്രധാനമാണ് : പ്രധാനമന്ത്രി മോദി മൻ കി ബാത് പരിപാടിയിൽ
April 30th, 11:32 am
ചുവപ്പ് ലൈറ്റുകൾ കാരണമാണ് രാജ്യത്ത് വി.ഐ.പി. സംസ്കാരം വളർന്ന് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ഒരു പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, വി.ഐ.പി.യ്ക്ക് പകരം ഇ.പി.ഐ. യാണ് പ്രധാനം. ഇ.പി.ഐ. എന്നാൽ - ഓരോ വ്യക്തിയും സുപ്രധാനം എന്നാണ്. അവധിക്കാലം നന്നായി പ്രയോജനപ്പെടുത്താനും പുതിയ അനുഭവങ്ങൾ നേടാനും പുതിയ വിദ്യകൾ പഠിക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. വേനൽക്കാലത്തെയും, ഭീം ആപ്പിനെയും, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.PM greets the people of Meghalaya, Manipur and Tripura on their Statehood Day
January 21st, 04:59 pm
PM wishes the people of Jharkhand on their Statehood Day
November 15th, 10:05 am
PM Narendra Modi wishes the people of Madhya Pradesh, Haryana, Karnataka, Kerala and Chhattisgarh on their foundation day
November 01st, 09:24 am