പ്രാദേശിക ഭാഷയിൽ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്തിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 19th, 03:20 pm

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 13 പ്രാദേശിക ഭാഷകളിൽ ഗവണ്മെന്റ് ജോലികൾക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടിടാസ്കിംഗ് സ്റ്റാഫ് (എസ്എസ്‌സി എംടിഎസ്) പരീക്ഷയും സിഎച്ച്എസ്എൽഇ പരീക്ഷയും നടത്തുന്ന മുൻകൈയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇത് ഭാഷാ തടസ്സങ്ങളില്ലാതെ ഓരോ യുവാക്കൾക്കും ഒരു തുല്യ അവസരം പ്രദാനം ചെയ്യുന്നു.