ശ്രീനഗറില്‍ നടന്ന 'യുവത്വം ശക്തിപ്പെടുത്തുക, ജമ്മു കാശ്മീരിനെ പരിവര്‍ത്തനപ്പെടുത്തുക' എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 20th, 07:00 pm
ഇന്ന് രാവിലെ, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, എന്നില്‍ അപാരമായ ആവേശം നിറഞ്ഞു. എന്തുകൊണ്ടാണ് എനിക്ക് ഇന്ന് ഇത്ര ആവേശം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചു, രണ്ട് പ്രാഥമിക കാരണങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിരുന്നാലും, മൂന്നാമത്തെ കാരണവുമുണ്ട്. ദീര് ഘകാലമായി ഇവിടെ ജോലി ചെയ്തിട്ടുള്ള എനിക്ക് ഇവിടുത്തെ പലരെയും അറിയുകയും വിവിധ മേഖലകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും, ഇത് ഒരുപാട് ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. പക്ഷേ എന്റെ പ്രാഥമിക ശ്രദ്ധ രണ്ട് കാരണങ്ങളിലായിരുന്നു: ജമ്മു കശ്മീരിന്റെ വികസനവുമായി ബന്ധപ്പെട്ട ഇന്നത്തെ പരിപാടി, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരിലെ ജനങ്ങളുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 20th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ (എസ്കെഐസിസി) ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ അഭിസംബോധന ചെയ്തു. റോഡ്, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന 1500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. 1800 കോടി രൂപയുടെ കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിയും (ജെകെസിഐപി) അദ്ദേഹം സമാരംഭിച്ചു. ഗവണ്മെന്റ് സർവീസിലേക്കു പുതുതായി നിയമിക്കപ്പെട്ട 200 പേർക്കുള്ള നിയമനപത്രം വിതരണം ചെയ്യുന്നതിനും ശ്രീ മോദി തുടക്കം കുറിച്ചു. തദവസരത്തിൽ നടത്തിയ പ്രദർശനം പ്രധാനമന്ത്രി വീക്ഷിക്കുകയും കേന്ദ്രഭരണപ്രദേശത്ത് നേട്ടങ്ങൾ കൈവരിച്ച യുവാക്കളുമായി സംവദിക്കുകയും ചെയ്തു.ന്യൂഡല്‍ഹിയില്‍ 9-ാമത് ജി20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം
October 13th, 11:22 am
140 കോടി ഇന്ത്യക്കാർക്ക് വേണ്ടി, ജി-20 പാർലമെന്ററി സ്പീക്കർമാരുടെ ഉച്ചകോടിയിൽ ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ ഉച്ചകോടി, ഒരു തരത്തിൽ, ലോകമെമ്പാടുമുള്ള വിവിധ പാർലമെന്ററി സമ്പ്രദായങ്ങളുടെ ഒരു 'മഹാകുംഭ്' അല്ലെങ്കിൽ ഒരു മഹാ സമ്മേളനമാണ്. നിങ്ങളെപ്പോലുള്ള എല്ലാ പ്രതിനിധികളും വിവിധ പാർലമെന്റുകളുടെ പ്രവർത്തന ശൈലിയിൽ പരിചയസമ്പന്നരാണ്. അത്തരം സമ്പന്നമായ ജനാധിപത്യ അനുഭവങ്ങളുള്ള നിങ്ങളുടെ ഭാരത സന്ദർശനം ഞങ്ങൾക്കെല്ലാം വലിയ സന്തോഷം നൽകുന്നു.ഒമ്പതാമത് ജി20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ സമ്മേളനം (പി20) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 13th, 11:06 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒമ്പതാമത് ജി 20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി (പി 20) ന്യൂഡല്‍ഹിയിലെ യശോഭൂമിയില്‍ ഉദ്ഘാടനം ചെയ്തു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവി’ എന്ന പ്രമേയത്തില്‍ ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ വിശാലമായ ചട്ടക്കൂടിൻകീഴിൽ ഇന്ത്യന്‍ പാര്‍ലമെന്റാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.ഝാർഖണ്ഡിലെ ദുംകയിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തുന്നു
December 15th, 02:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദുംകയിൽ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്തതോടെ ഝാർഖണ്ഡിലെ പ്രചാരണത്തിന്റെ ആക്കം വർദ്ധിച്ചു. കോൺഗ്രസിനെയും ജെഎംഎമ്മിനെയും കുറ്റപ്പെടുത്തി പ്രധാനമന്ത്രി മോദി പറഞ്ഞു, “അവർക്ക് ഝാർഖണ്ഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു റോഡ് മാപ്പും ഇല്ല, ഇതിനു മുമ്പും അവർ ഒന്നും ചെയ്തിട്ടില്ല. എന്നാൽ ഞങ്ങൾ നിങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അവ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ”ഝാർഖണ്ഡിലെ ദുംകയിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തുന്നു
December 15th, 02:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദുംകയിൽ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്തതോടെ ഝാർഖണ്ഡിലെ പ്രചാരണത്തിന്റെ ആക്കം വർദ്ധിച്ചു. കോൺഗ്രസിനെയും ജെഎംഎമ്മിനെയും കുറ്റപ്പെടുത്തി പ്രധാനമന്ത്രി മോദി പറഞ്ഞു, “അവർക്ക് ഝാർഖണ്ഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു റോഡ് മാപ്പും ഇല്ല, ഇതിനു മുമ്പും അവർ ഒന്നും ചെയ്തിട്ടില്ല. എന്നാൽ ഞങ്ങൾ നിങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അവ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ”BJP always delivers on its promises: PM Modi in Dhanbad
December 12th, 11:53 am
Amidst the ongoing election campaigning in Jharkhand, PM Modi’s rally spree continued as he addressed an election rally in Dhanbad today. The Prime Minister expressed his gratitude towards the people for their support and said the double-engine growth of Jharkhand became possible because the party was in power both at the Centre and in the state.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ധൻബാദിൽ പൊതുയോഗത്തെ അഭിസംഭോധന ചെയ്തു
December 12th, 11:52 am
ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ധൻബാദിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. കേന്ദ്രത്തിലും സംസ്ഥാനത്തും പാർട്ടി അധികാരത്തിലിൽ ഉള്ളതുകൊണ്ടാണ് ഝാർഖണ്ഡിൽ ഇരട്ട എഞ്ചിൻ വളർച്ച സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബാർഹിയിലും ബൊക്കാരോയിലും പ്രചാരണം നടത്തുന്നു
December 09th, 11:59 am
ഝാർഖണ്ഡിലെ ബാർഹിയിലും ബൊക്കാരോയിലും നടന്ന രണ്ട് മെഗാ രാഷ്ട്രീയ റാലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തെ തുടർന്ന്, സ്ഥിരതയ്ക്കും വികസനത്തിനുമായി ബിജെപിയിൽ വിശ്വാസം അർപ്പിച്ചതിൽ കർണാടകയിലെ ജനങ്ങളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.“കർണാടകയിൽ പൊതുജനാഭിപ്രായത്തിന്റെ വിജയമാണ്, ജനാധിപത്യത്തിന്റെ വിജയമാണ്.കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ബാർഹിയിലും ബൊക്കാരോയിലും പ്രചാരണം നടത്തുന്നു
December 09th, 11:57 am
ഝാർഖണ്ഡിലെ ബാർഹിയിലും ബൊക്കാരോയിലും നടന്ന രണ്ട് മെഗാ രാഷ്ട്രീയ റാലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തെ തുടർന്ന്, സ്ഥിരതയ്ക്കും വികസനത്തിനുമായി ബിജെപിയിൽ വിശ്വാസം അർപ്പിച്ചതിൽ കർണാടകയിലെ ജനങ്ങളോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.“കർണാടകയിൽ പൊതുജനാഭിപ്രായത്തിന്റെ വിജയമാണ്, ജനാധിപത്യത്തിന്റെ വിജയമാണ്.കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.Abrogation of Article 370 is a tribute to our brave Jawans: PM Modi
October 18th, 02:52 pm
Amidst the ongoing election campaigning in Haryana, PM Modi’s rally spree continued as he addressed public meetings in Hisar today. Highlighting the strengths of the region, the PM said, This region has made India proud in every field, be it fighting in the wrestling ring or fighting against terrorism. Sonipat means Kisan, Jawan aur Pehelwan.പ്രധാനമന്ത്രി മോദി ഹരിയാനയിലെ ഗോഹാനയിലും ഹിസാറിലും പ്രചാരണം നടത്തി
October 18th, 12:16 pm
ഹരിയാനയിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഗോഹാനയിലും ഹിസാറിലും നടന്ന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ഗുസ്തി വലയത്തിലായാലും, തീവ്രവാദത്തിനെതിരായ പോരാട്ടത്തിലായാലും ഈ മേഖലയെ കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നുവെന്ന്, മേഖലയിലെ നേട്ടങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സോണിപത് എന്നാൽ കിസാൻ, ജവാൻ പെഹൽവാൻ എന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The first 100 days of our government at the Centre have been marked by Promise, Performance and Delivery: PM Modi
September 19th, 04:29 pm
Addressing a large public meeting of supporters in Nashik, Maharashtra, PM Modi described the major milestones achieved by the state BJP government in the last five years. The first 100 days have been marked by Promise, Performance and Delivery, said PM Modi.PM Modi addresses public meeting in Nashik, Maharashtra
September 19th, 04:15 pm
Addressing a large public meeting of supporters in Nashik, Maharashtra, PM Modi described the major milestones achieved by the state BJP government in the last five years. The first 100 days have been marked by Promise, Performance and Delivery, said PM Modi.സോഷ്യൽ മീഡിയ കോർണർ - മെയ് 16
May 16th, 07:33 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Elect a stable BJP Government with comfortable majority: PM Modi in Goa
January 28th, 05:41 pm
PM Narendra Modi addressed a public meeting in Panaji, Goa. The Prime Minister said that last five years had been the years of development for the state. He added that despite its small territory, Goa stood out for its development in various sectors. He urged people of the state to once again repose faith in the BJP and elect a Government with a comfortable majority.Prime Minister Modi addresses public meeting in Panaji, Goa
January 28th, 05:38 pm
While addressing a public meeting in Goa, PM Narendra Modi spoke about the political instability that Goa faced in the 1990s and the early 2000s. He said that the BJP Government in the state ensured progress for Goa in last five years and appealed to the people to elect a BJP Government with comfortable majority in the upcoming elections.