Our government is working in mission mode keeping in mind the future of the youth: PM Modi
October 28th, 01:20 pm
PM Modi addressed the National Rozgar Mela via video conferencing today and distributed more than 51,000 appointment letters to newly inducted recruits in various Government departments and organizations. Government is strengthening the traditional sectors providing employment opportunities while also promoting new sectors such as renewable energy, space, mation and defence exports, PM Modi said.PM addresses National Rozgar Mela
October 28th, 12:50 pm
PM Modi addressed the National Rozgar Mela via video conferencing today and distributed more than 51,000 appointment letters to newly inducted recruits in various Government departments and organizations. Government is strengthening the traditional sectors providing employment opportunities while also promoting new sectors such as renewable energy, space, mation and defence exports, PM Modi said.തൊഴില്‍മേള വഴി പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ 70000 നിയമനക്കത്തുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിതരണം ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
June 13th, 11:00 am
ദേശീയ തലത്തിലുള്ള ഈ 'തൊഴില്‍മേളകള്‍' എന്‍ഡിഎയുടെയും ബിജെപി ഗവണ്‍മെന്റിന്റെയും പുതിയ സവിശേഷതയായി മാറിയിരിക്കുന്നു. ഇന്ന് വീണ്ടും എഴുപതിനായിരത്തിലധികം യുവാക്കള്‍ക്ക് നിയമന കത്തുകള്‍ ലഭിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കാലാകാലങ്ങളില്‍ ഇത്തരം റോസ്ഗാര്‍ മേളകള്‍ സംഘടിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇക്കാലത്ത് ഗവണ്‍മെന്റ് ജോലി ലഭിക്കുന്നവര്‍ക്ക് ഇത് വളരെ നിര്‍ണായക സമയമാണ്.ദേശീയ തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 13th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000 പേർക്കുള്ള നിയമനക്കുറിപ്പുകൾ അദ്ദേഹം വിതരണം ചെയ്തു. ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ആണവോർജ വകുപ്പ്, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലേക്കാണ് രാജ്യമെമ്പാടുംനിന്നു തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള നിയമനം. രാജ്യത്തൊട്ടാകെ മേള സംഘടിപ്പിച്ച 43 ഇടങ്ങളിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന തത്സമയം പ്രദർശിപ്പിച്ചു.