തദ്ദേശീയമായി നിര്‍മ്മിച്ച കാര്‍ട്ടോസാറ്റ്- 3 ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വി- സി 47 ന്റെ വിക്ഷേപണ വിജയത്തില്‍ ഐ.എസ്.ആര്‍.ഒ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

November 27th, 12:33 pm

തദ്ദേശീയമായി നിര്‍മ്മിച്ച കാര്‍ട്ടോസാറ്റ്- 3 ഉപഗ്രഹവും അമേരിക്കയുടെ പന്ത്രണ്ടിലേറെ നാനോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വി- സി 47 ന്റെ മറ്റൊരു വിക്ഷേപണ വിജയത്തില്‍ മുഴുവന്‍ ഐ.എസ്.ആര്‍.ഒ ടീമിനെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണ്:പ്രധാനമന്ത്രി

May 05th, 06:38 pm

സൗത്ത് ഏഷ്യാ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചതിനെത്തുടർന്ന് സൗത്ത് ഏഷ്യൻ നേതാക്കന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണെന്ന് പ്രാധാനമന്ത്രി പറഞ്ഞു

ബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കും:പ്രധാനമന്ത്രി ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണ ചടങ്ങിൽ

May 05th, 04:02 pm

ദക്ഷിണേഷ്യ സാറ്റലൈറ്റ് വിക്ഷേപണത്തെ ചരിത്രപരവും ഐഎസ്ആർഒയെ അഭിനന്ദിച്ചു കൊണ്ടും ബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുംഎന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മികച്ച ആശയവിനിമയം, മെച്ചപ്പെട്ട ഭരണം, മെച്ചപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ, വിദൂര മേഖലകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവ നേടുന്നതിന് ഉപഗ്രഹം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാം ഒരുമിച്ചതു നമ്മുടെ ജനതയുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി ദക്ഷിണേഷ്യ നേതാക്കൾക്ക് നന്ദി അറിയിച്ചു കൊണ്ട് പറഞ്ഞു.

സ്‌കാറ്റ്‌സാറ്റ് – 1 ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ. യെ അഭിനന്ദിച്ചു.

September 26th, 11:15 am

PM Narendra Modi congratulated ISRO and its scientists on successful launch of PSLV-35 and advanced weather satellite SCSAT-1 and 7 other co-passenger satellites. The PM tweeted, “Our space scientists keep scripting history. Their innovative zeal has touched the lives of 125 crore Indians & made India proud worldwide.”