ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിയുടെ 80-ാം ജന്മദിനാഘോഷത്തില്‍ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
May 22nd, 01:03 pm
ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിയുടെ 80-ാം ജന്മദിനാഘോഷത്തെ ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ പുണ്യാവസരത്തില്‍ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിക്കും അനുയായികള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. സന്യാസിമാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് 'ഹനുമത് ദ്വാര്‍' പ്രവേശന കമാനം സമര്‍പ്പിച്ചതും ശ്രീ മോദി ചൂണ്ടിക്കാട്ടി.श्री गणपती सच्चिदानंद स्वामीजींच्या 80 व्या जन्मदिन सोहळ्यानिमित्त पंतप्रधानांनी दिलेला संदेश
May 22nd, 11:36 am
ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിയുടെ 80-ാം ജന്മദിനാഘോഷത്തെ ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ പുണ്യാവസരത്തില്‍ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിക്കും അനുയായികള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. സന്യാസിമാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് 'ഹനുമത് ദ്വാര്‍' പ്രവേശന കമാനം സമര്‍പ്പിച്ചതും ശ്രീ മോദി ചൂണ്ടിക്കാട്ടി.