പ്രധാനമന്ത്രി കാലടി ഗ്രാമത്തിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു

September 01st, 09:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എറണാകുളം ജില്ലയിലെ കാലടി ഗ്രാമത്തിൽ ശങ്കരാചാര്യരുടെ വിശുദ്ധ ജന്മസ്ഥലമായ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ചു.