ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ ശ്രീശങ്കര്‍ മുരളിയുടെ വെള്ളി മെഡല്‍ നേട്ടത്തിനു പധാനമന്ത്രിയുടെ അഭിനന്ദനം
October 01st, 11:15 pm
ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ ലോംഗ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കര്‍ മുരളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ''ഏഷ്യന്‍ ഗെയിംസില്‍ വിസ്മയിപ്പിച്ച ലോംഗ് ജംപര്‍ ശ്രീശങ്കര്‍ മുരളിയുടെ മിന്നുന്ന വിജയത്തിനും വെള്ളി മെഡല്‍ നേടിയതിനും അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും അദ്ദേഹം വരും തലമുറകള്‍ക്ക് ഒരു ഉത്തമ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്!', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.പാരീസ് ഡയമണ്ട് ലീഗ് : വെങ്കലം നേടിയ ശ്രീശങ്കർ മുരളിയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
June 10th, 07:56 pm
പാരീസ് ഡയമണ്ട് ലീഗിൽ വെങ്കലം നേടിയ ലോങ്ജംപ് താരം ശ്രീശങ്കർ മുരളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.