പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് അനു​ഗ്രഹീതനായി : പ്രധാനമന്ത്രി

പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് അനു​ഗ്രഹീതനായി : പ്രധാനമന്ത്രി

February 05th, 12:46 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി

തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ നമ്മുടെ വോട്ടിംഗ് പ്രക്രിയ ശക്തിപ്പെടുത്തിയിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

തിരഞ്ഞെടുപ്പ് കമ്മീഷൻ കാലാകാലങ്ങളിൽ നമ്മുടെ വോട്ടിംഗ് പ്രക്രിയ ശക്തിപ്പെടുത്തിയിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

January 19th, 11:30 am

In the 118th episode of Mann Ki Baat, PM Modi reflected on key milestones, including the upcoming 75th Republic Day celebrations and the significance of India’s Constitution in shaping the nation’s democracy. He highlighted India’s achievements and advancements in space sector like satellite docking. He spoke about the Maha Kumbh in Prayagraj and paid tributes to Netaji Subhas Chandra Bose.

ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മഹാകുംഭമേള, വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മഹാകുംഭമേള, വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നു: പ്രധാനമന്ത്രി

January 13th, 09:08 am

പ്രയാഗ്‌രാജിൽ 2025-ലെ മഹാകുംഭമേളയ്ക്കു തുടക്കം കുറിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു. ഭാരതീയ മൂല്യങ്ങളെയും സംസ്കാരത്തെയും വിലമതിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഇത് ഏറെ സവിശേഷമായ ദിനമാണെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന മഹാ കുംഭമേള വിശ്വാസത്തെയും ഐക്യത്തെയും ആഘോഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ തങ്ങളുടെ ഊര്‍ജം രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗപ്പെടുത്തണം: പ്രധാനമന്ത്രി മോദി

March 04th, 04:24 pm

കര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന യുവജനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.യുവാക്കളെ കാണാനും അവരുടെ പ്രതീക്ഷകളും മോഹങ്ങളും തിരിച്ചറിയാനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും പരമാവധി ശ്രമിക്കാറുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.യുവാക്കള്‍ തങ്ങളുടെ ഊര്‍ജം രാഷ്ട്രനിര്‍മാണത്തിനായി ഉപയോഗപ്പെടുത്താന്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ರಾಮಕೃಷ್ಣ-ವಿವೇಕಾನಂದ ಆಶ್ರಮ, ರಾಮಕೃಷ್ಣ ನಗರ, ತುಮಕೂರು ಇಲ್ಲಿನ ಯುವ ಸಮ್ಮೇಳನ ಹಾಗೂ ಸಾಧು-ಭಕ್ತ ಸಮ್ಮೇಳನದಲ್ಲಿ ಗೌರವಾನ್ವಿತ ಪ್ರಧಾನ ಮಂತ್ರಿ ಇವರ ಭಾಷಣ

March 04th, 03:23 pm

ರಾಮಕೃಷ್ಣ-ವಿವೇಕಾನಂದ ಆಶ್ರಮ, ರಾಮಕೃಷ್ಣ ನಗರ, ತುಮಕೂರು ಇಲ್ಲಿನ ಯುವ ಸಮ್ಮೇಳನ ಹಾಗೂ ಸಾಧು-ಭಕ್ತ ಸಮ್ಮೆಳನದಲ್ಲಿ ಗೌರವಾನ್ವಿತ ಪ್ರಧಾನ ಮಂತ್ರಿ ಇವರ ಭಾಷಣ

കര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന യുവജനസമ്മേളനത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു

March 04th, 12:04 pm

കര്‍ണാടകയിലെ തുമകുരുവില്‍ നടക്കുന്ന ‘യുവശക്തി: ഒരു പുതിയ ഇന്ത്യക്കായുള്ള ദര്‍ശനം’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്ഥാനതല യുവജനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.