അടിയന്തരാവസ്ഥയെ അപലപിച്ച ലോക്‌സഭാ സ്പീക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 26th, 02:38 pm
അടിയന്തരാവസ്ഥയെയും തുടർന്നുണ്ടായ അതിക്രമങ്ങളെയും ശക്തമായി അപലപിച്ച ലോക്‌സഭാ സ്പീക്കറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഓം ബിർളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 26th, 02:35 pm
രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഓം ബിർളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറുടെ ഉൾക്കാഴ്ചയും അനുഭവസമ്പത്തും സഭയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.Parliament is not just walls but is the center of aspiration of 140 crore citizens: PM Modi in Lok Sabha
June 26th, 11:30 am
PM Modi addressed the Lok Sabha after the House elected Shri Om Birla as the Speaker of the House. Noting the significance of Shri Birla taking over second time during the Amrit Kaal, the Prime Minister expressed the hope that his experience of five years and the members’ experience with him will enable the re-elected Speaker to guide the house in these important times.സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്തു
June 26th, 11:26 am
ശ്രീ ഓം ബിർളയെ സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്സഭയെ അഭിസംബോധന ചെയ്തു.പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയുടെ പൂർണരൂപം
December 04th, 11:56 am
തണുപ്പ്, ഒരുപക്ഷേ, വൈകിയിരിക്കുന്നു. അതു വളരെ സാവധാനത്തിൽ അടുത്തുകൊണ്ടിരിക്കുന്നു. പക്ഷേ രാഷ്ട്രീയ ചൂട് അതിവേഗം ഉയരുകയാണ്. ഇന്നലെയാണ് നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചത്. ഫലം ഏറെ പ്രതീക്ഷ നൽകുന്നതാണ്.പ്രധാനമന്ത്രി ഒമ്പതാമത് ജി20 പാർലമെന്ററി സ്പീക്കേഴ്‌സ് ഉച്ചകോടി (പി20) ഒക്‌ടോബർ 13-ന് ഉദ്ഘാടനം ചെയ്യും
October 12th, 11:23 am
9-ാമത് ജി20 പാർലമെന്ററി സ്പീക്കേഴ്‌സ് ഉച്ചകോടി (പി20) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ യശോഭൂമിയിൽ 2023 ഒക്‌ടോബർ 13-ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ വിശാലമായ ചട്ടക്കൂടിന് കീഴിൽ ഇന്ത്യൻ പാർലമെന്റാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.The strength of our Constitution helps us in the time of difficulties: PM Modi
November 26th, 12:52 pm
PM Narendra Modi addressed the concluding session of 80th All India Presiding Officers Conference at Kevadia, Gujarat. The Prime Minister said that the strength of our Constitution helps us in the time of difficulties. The resilience of Indian electoral system and reaction to the Corona pandemic has proved this.എൺപതാമത് ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസിന്റെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 26th, 12:51 pm
ഗുജറാത്തിലെ കെവാദിയയിൽ നടക്കുന്ന എൺപതാമത് ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസിന്റെ സമാപന സമ്മേളനത്തെ, ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫ്രൻസ് വഴി അഭിസംബോധന ചെയ്തു.നാഗാലാന്‍ഡ് നിയമസഭാ അധ്യക്ഷന്‍ എന്‍ജിനീയര്‍ വിഘോ-ഒ-ഹോഷുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
December 31st, 03:06 pm
നാഗാലാന്‍ഡ് നിയമസഭാ അധ്യക്ഷന്‍ എന്‍ജിനീയര്‍ വിഘോ-ഒ-ഹോഷുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.ഓം ബിര്‍ലയെ ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുത്തതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നടത്തിയ സ്വാഗതപ്രസംഗം
June 19th, 11:49 am
താങ്കള്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നത് കാണുന്നത് ഈ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും അതിയായ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തമാണ്. പഴയ അംഗങ്ങള്‍ക്ക് താങ്കളെ നല്ലതുപോലെ അറിയാമായിരിക്കും. ഒരു സഭാംഗം എന്ന നിയില്‍ താങ്കള്‍ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വളരെ സജീവമായ പങ്ക് വഹിച്ചിരുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കെല്ലാം ഇതേക്കുറിച്ച് അറിയുകയും ചെയ്യാം.ലോകസഭാ സ്പീക്കറായി ഓം ബിര്‍ല തിരഞ്ഞെടുക്കപ്പെട്ടതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
June 19th, 11:48 am
സഭയുടെ ഉന്നത പാരമ്പര്യങ്ങള്‍ക്കനുസൃതമായി ശ്രീ. ഓം ബിര്‍ലയെ 17-ാം ലോകസഭയുടെ സ്പീക്കറായി ഐകകണ്‌ഠേന തിരഞ്ഞെടുത്തതിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു."പ്രധാനമന്ത്രി മോദി മൻ കി ബാത്തിലൂടെ ഉയർത്തിക്കൊണ്ടുവരുന്ന വിഷയങ്ങൾ വളരെ പ്രസക്തമാണ്: ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ "
May 26th, 05:17 pm
മൻ കി ബാത്ത്, ഇരുദിശകളിലുമുള്ള ആശയവിനിമയത്തിന്റെ മാദ്ധ്യമമായി മാറിയിരിക്കുന്നുവെന്നും അതിന് വൻ ജനപ്രീതി ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിനുശേഷം ലോക്സഭാ സ്പീക്കർ ശ്രീമതി. സുമിത്രാ മഹാജൻ പറഞ്ഞു.മൻ കി ബാത്തിലൂടെ ഉയർത്തിയ പ്രശ്നങ്ങൾ വളരെ പ്രസക്തവും അത് ഏറെപ്പേരെ ബാധിക്കുന്നതുമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സൗകര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യവും അഭിനന്ദനാർഹമാണ് എന്ന്, പുസ്തകങ്ങളുടെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് ലോക്സഭാ സ്പീക്കർ പറഞ്ഞുപ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച രണ്ട് പുസ്തകങ്ങളുടെ ആദ്യപ്രതികൾ രാഷ്ട്രപതി പ്രണബ് മുഖർജി ഏറ്റുവാങ്ങി
May 26th, 12:04 pm
ലോക്സഭാ സ്പീക്കർ, ശ്രീമതി. സുമിത്ര മഹാജൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച രണ്ട് പുസ്തകങ്ങൾ ഇന്ന് പ്രകാശനം ചെയ്യുകയും രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദ്യ പ്രതി കൈമാറുകയും ചെയ്തു.The Speaker, Gujarat Legislative Assembly, Shri Ganpatsinh Vasava call on PM
January 01st, 07:56 pm
The Speaker, Gujarat Legislative Assembly, Shri Ganpatsinh Vasava call on PMPM’s welcome speech on election of Sumitra Mahajan as Speaker of Lok Sabha
June 06th, 03:51 pm
PM’s welcome speech on election of Sumitra Mahajan as Speaker of Lok SabhaPM congratulates Smt. Sumitra Mahajan on being elected as Lok Sabha Speaker
June 06th, 02:07 pm
PM congratulates Smt. Sumitra Mahajan on being elected as Lok Sabha Speaker