സ്പെയിൻ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ പുറപ്പെടുവിച്ച ഇന്ത്യ-സ്പെയിൻ സംയുക്ത പ്രസ്താവന (ഒക്ടോബർ 28-29, 2024)

October 28th, 06:32 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സ്പെയിൻ പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസ് 2024 ഒക്ടോബർ 28-29 തീയതികളിൽ ഇന്ത്യ സന്ദർശിച്ചു. ഇത് പ്രസിഡൻ്റ് സാഞ്ചസിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു. 18 വർഷത്തിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഗവൺമെൻ്റിൻ്റെ ഒരു പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്. ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രിയും വ്യവസായ-ടൂറിസം മന്ത്രിയും ഉന്നതതല ഉദ്യോഗസ്ഥ-വ്യാപാര പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സ്പെയിൻ പ്രസിഡന്റ് പെദ്രോ സാഞ്ചസിന്റെ ഇന്ത്യയിലേക്കുള്ള സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (‌ഒക്ടോബർ 28-29, 2024)

October 28th, 06:30 pm

എയർബസ് സ്പെയിനുമായി സഹകരിച്ച് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് വഡോദരയിൽ സജ്ജമാക്കിയ C295 എയർക്രാഫ്റ്റ് ഫൈനൽ അസംബ്ലി ലൈൻ പ്ലാന്റിന്റെ സംയുക്ത ഉദ്ഘാടനം.

The BJP government in Gujarat has prioritised water from the very beginning: PM Modi in Amreli

October 28th, 04:00 pm

PM Modi laid the foundation stone and inaugurated various development projects worth over Rs 4,900 crores in Amreli, Gujarat. The Prime Minister highlighted Gujarat's remarkable progress over the past two decades in ensuring water reaches every household and farm, setting an example for the entire nation. He said that the state's continuous efforts to provide water to every corner are ongoing and today's projects will further benefit millions of people in the region.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു

October 28th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അംറേലിയിൽ 4900 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ വികസന പദ്ധതികളിൽ റെയിൽവേ, റോഡ്, ജലവിതരണം, വിനോദസഞ്ചാരം എന്നീ മേഖലകൾ ഉൾപ്പെടുന്നു. സംസ്ഥാനത്തെ അംറേലി, ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക, ജൂനാഗഢ്, പോർബന്ദർ, കച്ഛ്, ബോട്ടാദ് ജില്ലകളിലെ പൗരന്മാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും.

സ്പാനിഷ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പെഡ്രോ സാഞ്ചസിന് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു

November 17th, 06:57 pm

സ്പാനിഷ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പെഡ്രോ സാഞ്ചസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ടെലിഫോൺ സംഭാഷണം നടത്തി.

February 15th, 08:57 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ടെലിഫോൺ സംഭാഷണം നടത്തി.

റോമിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ സ്‌പെയിൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

October 31st, 06:42 pm

റോമിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്‌ടോബർ 31-ന് സ്‌പെയിൻ പ്രധാനമന്ത്രി ശ്രീ. പെഡ്രോ സാഞ്ചസുമായി കൂടിക്കാഴ്ച നടത്തി

അർജന്റീനയിലെ, ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ യോഗങ്ങൾ

December 01st, 07:56 pm

അർജന്റീനയിലെ ബ്യൂണസ് ആഴ്‌സിൽ നടന്ന ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോക നേതാക്കളുമായി ചർച്ചകൾ നടത്തി

സ്പെയിനിലെ രാജാവ് ഫിലിപ്പ് ആറാമനുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

May 31st, 03:29 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിസിയോ ഡെ ല സാർസ്യൂലയിൽ വച്ച് സ്പെയിനിലെ രാജാവ് ഫെലിപ് ആറാമനുമായി കൂടിക്കാഴ്ച നടത്തി

Press statement by PM during his visit to Spain

May 31st, 12:24 pm

Prime Minister Narendra Modi said that India was committed to enhance bilateral ties with Spain. He said that both countries could collaborate in host of sectors and contribute to each other's economic growth and development. The PM also called for stepping up cooperation to tackle the menace of terrorism.

സ്‌പെയിന്‍ പ്രസിഡന്റ് മാരിയാനോ റെജോയിയുമായി പ്രധാനമന്ത്രി മോദി ചർച്ചകൾ നടത്തി

May 31st, 12:18 pm

സ്‌പെയിന്‍ പ്രസിഡന്റ് മാരിയാനോ റെജോയിയുമായി പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് മാഡ്രിഡില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോവുന്നതിന് ഇന്ന് നടന്ന ചര്‍ച്ചകള്‍ ഏറെ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

പ്രധാനമന്ത്രി മോദി സ്പെയിനിലെ മാഡ്രിഡിൽ എത്തി

May 30th, 11:07 pm

തൻ്റെ ചതുർരാഷ്ട്രസന്ദർശനത്തിൻ്റെ രണ്ടാം പാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്പെയിനിലെ മാഡ്രിഡിലെത്തി. സ്പെയിനിന്റെ വിദേശകാര്യമന്ത്രി അൽഫോൻസോ ദാസ്തിസ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ജർമ്മനി, സ്പെയ്ൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുൻപുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

May 28th, 04:46 pm

ജർമ്മനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ നാല് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം മെയ് 29 മുതൽ ജൂൺ 3 വരെ നടക്കും. നിരവധി നേതാക്കളുമായും വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി മോദി ചർച്ചകൾ നടത്തും. ഈ നാല് രാജ്യങ്ങളുമായി ഇന്ത്യയുടെ ശക്തമായ ബന്ധം കൂടൂതൽ വളർത്തുന്നതിനാണ് ഈ സന്ദർശനം.

PM's bilateral engagements on the sidelines of G20 Summit - November 16th, 2015

November 16th, 06:41 pm



Foreign Minister of Spain calls on PM

April 27th, 06:45 pm

Foreign Minister of Spain calls on PM