27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
August 06th, 11:30 am
നമസ്കാരം! രാജ്യത്തിന്റെ റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ്ജി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളേ , വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ പ്രമുഖരേ , എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
August 06th, 11:05 am
രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.ദക്ഷിണ കൊറിയയിലെ പുതിയ പ്രസിഡന്റിന് പ്രധാനമന്ത്രിയുടെ ആശംസ
May 10th, 12:52 pm
പുതിയ ദക്ഷിണ കൊറിയൻ പ്രസിഡന്റായി ഇന്ന് അധികാരമേറ്റ യൂൺ സുക്-യോളിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.കൊറിയന്‍ റിപ്പബ്ലിക്കിന്റെ നിയുക്ത പ്രസിഡന്റായ യൂന്‍ സുക്-യോളുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു
March 17th, 02:50 pm
കൊറിയന്‍ റിപ്പബ്ലിക്കിന്റെ നിയുക്ത പ്രസിഡന്റായ യൂന്‍ സുക്-യോളുമായി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു.ഒൺ ഓഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഫെബ്രുവരി 11-ന് പങ്കെടുക്കും
February 10th, 07:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 11 ന് ഉച്ചകഴിഞ്ഞ് 2:30 ന് വീഡിയോ സന്ദേശത്തിലൂടെ ഒൺ ഓഷ്യൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ജർമ്മനി, ബ്രിട്ടൻ , ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളുടെയും ഗവൺമെന്റുകളുടെയും തലവന്മാരും ഉച്ചകോടിയെ അഭിസംബോധന ചെയ്യും.പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
October 21st, 03:53 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നുമായി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.PM Greets President & People of Republic of Korea on the 70th Anniversary of the Outbreak of the Korean War
June 25th, 07:04 pm
On the occasion of the 70th Anniversary of the outbreak of the Korean War in 1950, Prime Minister of India Shri Narendra Modi paid rich tribute to the bravehearts who sacrificed their lives in the pursuit of peace on the Korean Peninsula.അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ പ്രധാനമന്ത്രിക്കു ലഭിച്ചു
June 04th, 06:52 pm
റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മൂണ്‍ ജേയ്-ഇന്‍, സിംബാബ്‌വേ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. ഇ.ഡി.നംഗാഗ്വ, മൊസാംബിക് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. ഫിലിപ് ജാസിന്റോ ന്യൂസി എന്നിവര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ട് അടുത്തിടെ ഇന്ത്യയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് അഭിനന്ദനം അറിയിച്ചു.സോള്‍ സമാധാന പുരസ്‌ക്കാരം സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 22nd, 10:55 am
സോള്‍ സമാധാന പുരസ്‌ക്കാരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം ബഹുമാനിതനാണ്. ഈ പുരസ്‌ക്കാരം എനിക്ക് വ്യക്തിപരമായുള്ള തല്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ളതാണെന്നും ഞാന്‍ കരുതുന്നു. 1.3 ബില്ല്യണ്‍ ഇന്ത്യക്കാരുടെ നൈപുണ്യവും, ശക്തിയും കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച വിജയത്തിനുള്ളതാണ് ഈ പുരസ്‌ക്കാരം.റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന
February 22nd, 08:42 am
റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റ് മൂണ്‍ ജെയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ജനങ്ങളുടെ സമാധാനം, സമൃദ്ധി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപപത്രം ഭീകര പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികളെ കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യയും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള മെച്ചപ്പെട്ട വ്യാപാര, നിക്ഷേപ ബന്ധങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, 2030 ഓടെ 50 ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വീണ്ടും ആവർത്തിച്ചു..Indian community all over the world are the country’s ‘Rashtradoots’: PM Modi
February 21st, 06:01 pm
At the community programme in Seoul, South Korea, PM Modi appreciated the members of Indian community for their contributions. PM Modi termed them be true 'Rashtradoots' (ambassadors of the country). Addressing the gathering, the PM also highlighted the strong India-South Korea ties. He also spoke about India's growth story in the last four and half years.കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 21st, 06:00 pm
കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.സിയോളിലെ യോന്‍സി സര്‍വകലാശാലയില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
February 21st, 01:01 pm
സിയോളിലെ യോന്‍സി സര്‍വകലാശാലയില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു.കൊറിയ സന്ദര്‍ശന വേളയില്‍ ഇന്ത്യ -കൊറിയ ബിസിനസ്സ് സിംപോസിയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 21st, 10:55 am
സോളില്‍ ഇന്ന് നിങ്ങളെയെല്ലാം കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് ആഹ്ലാദമുണ്ട്. കേവലം 12 മാസങ്ങള്‍ക്കിടെ കൊറിയന്‍ ബിസിനസ്സ് നേതാക്കളുമൊത്തുള്ള എന്റെ മൂന്നാമത്തെ ആശയവിനിമയമാണിത്. ഈ തീവ്രത ബോധപൂര്‍വ്വമാണ്. കൂടുതല്‍ കൂടുതല്‍ കൊറിയന്‍ ബിസിനസ്സുകള്‍ തങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേയ്ക്ക് തിരിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഞാന്‍ കൊറിയയില്‍ വന്നിട്ടുണ്ട്. കൊറിയ എനിക്കെന്നും സാമ്പത്തിക വളര്‍ച്ചയുടെ ആദര്‍ശ മാതൃകയായിട്ടുണ്ട്. ഇപ്പോഴും എപ്പോഴും അത് തുടരുകയും ചെയ്യും.പ്രധാനമന്ത്രി മോദി റിപ്പബ്ലിക്ക് ഓഫ് കൊറിയയിൽ എത്തിച്ചേർന്നു
February 21st, 08:26 am
റിപ്പബ്ലിക് ഓഫ് കൊറിയ സന്ദർശത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സിയോളിൽ എത്തിച്ചേർന്നു. റിപ്പബ്ലിക്ക് ഓഫ് കൊറിയയുമായുള്ള വാണിജ്യ, സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും.കൊറിയ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
February 20th, 02:30 pm
പ്രസിഡന്റ് മൂണ്‍ ജെയിന്റെ ക്ഷണമനുസരിച്ചു ഞാന്‍ റിപ്പബ്ലിക് ഓഫ് കൊറിയ സന്ദര്‍ശിക്കുകയാണ്. റിപ്പബ്ലിക് ഓഫ് കൊറിയയിലേക്കുള്ള എന്റെ രണ്ടാമത്തെ സന്ദര്‍ശനമാണ് ഇത്. പ്രസിഡന്റ് മൂണുമായുള്ള രണ്ടാമത് ഉച്ചകോടി സന്ദര്‍ശനവുമാണ് ഇത്.കൊറിയന്‍ റിപ്പബ്ലിക് പ്രഥമവനിതയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
November 05th, 05:53 pm
കൊറിയന്‍ റിപ്പബ്ലിക് പ്രഥമവനിത ബഹു. ശ്രീമതി കിം ജങ്-സൂക്കുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, കൊറിയയും തമ്മില്‍ ഒപ്പ് വച്ച കരാറുകള്‍ / രേഖകള്‍
July 10th, 02:46 pm
ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, കൊറിയയും തമ്മില്‍ ഒപ്പ് വച്ച കരാറുകള്‍ / രേഖകള്ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന
July 10th, 02:30 pm
ദക്ഷിണ കൊറിയൻ പ്രസിഡന്‍റുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി ഇന്ത്യയിൽ കൊറിയൻ കമ്പനികളുടെ വളരുന്ന നിക്ഷേപത്തെ സ്വാഗതം ചെയ്തു.ഇത്തരത്തിലുള്ള നടപടികൾ 'മേക്ക് ഇൻ ഇന്ത്യ' സംരംഭം ശക്തിപ്പെടുത്തുക മാത്രമല്ല, ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു . ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.പ്രധാനമന്ത്രി മോദിയും, ദക്ഷിണ കൊറിയൻ പ്രസിഡന്റും മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
July 09th, 09:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇനും ചേർന്ന് ന്യൂ ഡൽഹിയിലെ ഗാന്ധി സ്‌മൃതിയിൽ മഹാത്മാ ഗാന്ധിജിക്ക് പുഷ്പാര്‍ച്ചന അർപ്പിച്ചു.