Northeast is the 'Ashtalakshmi' of India: PM Modi

December 06th, 02:10 pm

PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു

December 06th, 02:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

ദക്ഷിണേഷ്യയിലെ റാംസർ സൈറ്റുകളുടെ ഏറ്റവും വലിയ ശൃംഖല ഇന്ത്യക്ക് ഉള്ളതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

February 03rd, 10:30 pm

ഗുജറാത്തിലെ ഖിജാദിയ വന്യജീവി സങ്കേതം, യുപിയിലെ ബഖീര വന്യജീവി സങ്കേതം എന്നീ രണ്ട് തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2020 ഓഗസ്റ്റ് 15ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

August 15th, 02:49 pm

സ്വാതന്ത്ര്യദിനത്തിന്റെ ഈ വിശേഷാവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും അഭിനന്ദനങ്ങളും ശുഭാംശസകളും.

എഴുപ്പത്തി നാലാമതു സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 02:38 pm

പ്രിയപ്പെട്ട ദേശവാസികളെ, ഈ വിശേഷാവസരത്തില്‍ നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

India celebrates 74th Independence Day

August 15th, 07:11 am

Prime Minister Narendra Modi addressed the nation on the occasion of 74th Independence Day. PM Modi said that 130 crore countrymen should pledge to become self-reliant. He said that it is not just a word but a mantra for 130 crore Indians. “Like every young adult in an Indian family is asked to be self-dependent, India as nation has embarked on the journey to be Aatmanirbhar”, said the PM.

കൊറോണ വൈറസിനെ നേരിടാന്‍ ശക്തമായ തന്ത്രം

March 13th, 02:02 pm

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ശക്തമായ ഒരു തന്ത്രം ആവിഷ്‌ക്കരിക്കുന്നതിന് സാര്‍ക്ക് രാജ്യങ്ങളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. ഈ തന്ത്രങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ചചെയ്യാമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് ലോകത്തിന് ഒരു മാതൃകയാണെന്നും അത് ആരോഗ്യകരമായ ഒരു ഗ്രഹത്തിന് വേണ്ടി സംഭാവന അര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹൈദരാബാദിൽ ആഗോള സംരംഭകത്വ ഉച്ചകോടി ഉദ്ഘാടനം ചെയ്യും

November 27th, 07:00 pm

നവംബർ 28 മുതൽ 30 വരെ, ദക്ഷിണ ഏഷ്യയിൽ ആദ്യമായി ഹൈദരാബാദിൽ ആഗോള സംരംഭകത്വ ഉച്ചകോടി അരങ്ങേറും .ഇന്ത്യയും അമേരിക്കയും ചേർന്ന് ആതിഥ്യമരുളുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം , പ്രധാനമന്ത്രി നരേന്ദ്ര മോദിയും ,അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഇവാങ്ക ട്രംപും ചേർന്ന് നിർവഹിക്കും.

ബഹിരാകാശം വരെ സഹകരണം !

May 05th, 11:00 pm

2017 മെയ് 5, ദക്ഷിണേഷ്യൻ സഹകരണത്തിന് ശക്തമായ പ്രചോദനം ലഭിച്ചപ്പോൾ , ചരിത്രം കുറിച്ച ആ ദിവസം, ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപണം ചെയ്തു , രണ്ട് വർഷം മുമ്പ് ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതയെ പൂർത്തീകരിച്ചു.

സോഷ്യൽ മീഡിയ കോർണർ - മെയ് 5

May 05th, 08:06 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

"സൗത്ത് ഏഷ്യൻ സാറ്റലൈറ്റ് - ചില ഹൈലൈറ്റുകൾ "

May 05th, 07:45 pm

ദക്ഷിണേഷ്യന്‍ അയല്‍രാഷ്ട്രങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാശത്തു നല്‍കിയ അനന്യമായ സമ്മാനം ബഹിരാകാശ നയതന്ത്രത്തെ പുതിയ ഉയരങ്ങളിലെത്തിച്ചു. അയല്‍രാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി സൗജന്യമായി ആശയവിനിമയ ഉപഗ്രഹം സമ്മാനിച്ച സംഭവം ഒരുപക്ഷേ ലോകത്തില്‍ മുന്‍പുണ്ടായിട്ടുണ്ടാവില്ല.

"ഇന്ത്യയുടെ ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിക്ഷേപണത്തെ ദക്ഷിണേന്ത്യൻ നേതാക്കൾ സ്വാഗതം ചെയ്യുന്നു"

May 05th, 06:59 pm

ദക്ഷിണ ഏഷ്യൻ സാറ്റലൈറ്റിന്റെ വിജയകരമായ വിക്ഷേണം എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ദക്ഷിണ ഏഷ്യൻ നേതാക്കൾ പ്രശംസിക്കുന്നു.

എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണ്:പ്രധാനമന്ത്രി

May 05th, 06:38 pm

സൗത്ത് ഏഷ്യാ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചതിനെത്തുടർന്ന് സൗത്ത് ഏഷ്യൻ നേതാക്കന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ദക്ഷിണേഷ്യയിലെ സഹകരണത്തിനും പ്രവര്‍ത്തനത്തിനും മാര്‍ഗദര്‍ശനമായി എടുക്കാവുന്നതാണെന്ന് പ്രാധാനമന്ത്രി പറഞ്ഞു

ബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കും:പ്രധാനമന്ത്രി ദക്ഷിണേഷ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണ ചടങ്ങിൽ

May 05th, 04:02 pm

ദക്ഷിണേഷ്യ സാറ്റലൈറ്റ് വിക്ഷേപണത്തെ ചരിത്രപരവും ഐഎസ്ആർഒയെ അഭിനന്ദിച്ചു കൊണ്ടും ബഹിരാകാശ സാങ്കേതികവിദ്യ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുംഎന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മികച്ച ആശയവിനിമയം, മെച്ചപ്പെട്ട ഭരണം, മെച്ചപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ, വിദൂര മേഖലകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവ നേടുന്നതിന് ഉപഗ്രഹം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാം ഒരുമിച്ചതു നമ്മുടെ ജനതയുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി ദക്ഷിണേഷ്യ നേതാക്കൾക്ക് നന്ദി അറിയിച്ചു കൊണ്ട് പറഞ്ഞു.

ഓരോ വ്യക്തിയും സുപ്രധാനമാണ് : പ്രധാനമന്ത്രി മോദി മൻ കി ബാത് പരിപാടിയിൽ

April 30th, 11:32 am

ചുവപ്പ് ലൈറ്റുകൾ കാരണമാണ് രാജ്യത്ത് വി.ഐ.പി. സംസ്കാരം വളർന്ന് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ഒരു പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, വി.ഐ.പി.യ്ക്ക് പകരം ഇ.പി.ഐ. യാണ് പ്രധാനം. ഇ.പി.ഐ. എന്നാൽ - ഓരോ വ്യക്തിയും സുപ്രധാനം എന്നാണ്. അവധിക്കാലം നന്നായി പ്രയോജനപ്പെടുത്താനും പുതിയ അനുഭവങ്ങൾ നേടാനും പുതിയ വിദ്യകൾ പഠിക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. വേനൽക്കാലത്തെയും, ഭീം ആപ്പിനെയും, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.

ന്യൂഡല്ഹിയില് രണ്ടാം റെയ്സിനാ സംഭാഷണത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം ( ജനുവരി 17, 2017).

January 17th, 06:06 pm

Prime Minister Narendra Modi addressed the second Raisina Dialogue where he shared his thoughts on the country’s international collaborations and relations with neighbouring countries. Talking about India’s role in the global economy, PM Modi said that the world needs India's sustained rise as much as India needs the world. Shri Modi said, “India as a nation prefers partnerships over polarizations.

ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ നടത്തിയ ഇന്ത്യ-ഇന്തോനേഷ്യ സംയുക്ത പ്രസ്താവന (ഡിസംബര്‍ 12, 2016)

December 12th, 08:40 pm

PM Narendra Modi met President of Indonesia, Mr. Joko Widodo in New Delhi today. The leaders held wide ranging talks to enhance Partnership between India and Indonesia. Both the leaders agreed to pursue new opportunities to take the economic and cultural ties to new heights.

ഇന്ത്യോനേഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന. (ഡിസംബര്‍ 12, 2016)

December 12th, 02:18 pm

Prime Minister Shri Narendra Modi held extensive talks with the President of Indonesia, Mr. Joko Widodo in New Delhi today. The leaders deliberated upon several issues and discussed ways to strengthen ties between both countries. Both the countries agreed to enhance cooperation on several sectors.

My vision for South Asia is same as my vision for India – Sabka Saath, Sabka Vikas: PM

February 05th, 05:51 pm



Opportunities in ‘Start-up India’ are endless: PM Modi during Mann Ki Baat

January 31st, 10:30 am