ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗുസ്തി 62 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ വെങ്കല മെഡൽ നേടിയ സോനം മാലിക്കിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
October 06th, 06:58 pm
ഏഷ്യൻ ഗെയിംസിൽ വനിതാ ഗുസ്തിയിൽ 62 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ വെങ്കല മെഡൽ നേടിയ സോനം മാലിക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.എക്സ്ക്ലൂസീവ് ചിത്രങ്ങൾ! ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ഒളിമ്പിയൻമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി
August 16th, 10:56 am
ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യൻ അത്ലറ്റുകളു ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി കൂടിക്കാഴ്ച നടത്തി. ഇവന്റിലെ ചില എക്സ്ക്ലൂസീവ് ചിത്രങ്ങൾ ഇതാ!