കോമണ്‍വെല്‍ത്ത് ഗെയിംസ് : പാരാ ടേബിള്‍ ടെന്നീസില്‍ വെങ്കല മെഡല്‍ നേടിയ സോണാല്‍ പട്ടേലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

August 07th, 08:38 am

ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ പാരാ ടേബിള്‍ ടെന്നീസില്‍ വെങ്കല മെഡല്‍ നേടിയ സോണാല്‍ പട്ടേലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.