ശ്രീ സോമനാഥ് ട്രസ്റ്റിന്റെ യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.

September 16th, 10:29 am

ഗാന്ധിനഗറില്‍, ശ്രീ സോമനാഥ് ട്രസ്റ്റിന്റെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടക അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ഞങ്ങള്‍ അവലോകനം ചെയ്തു. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റുചെയ്തു.

ഗുജറാത്തിലെ ഗാന്ധിനഗറിൽ ശ്രീ സോമനാഥ് ട്രസ്റ്റിന്റെ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

October 30th, 11:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറിൽ ശ്രീ സോമനാഥ് ട്രസ്റ്റിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചു, ട്രസ്റ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്തു.

സോമനാഥിലെ പുതിയ സർക്യൂട്ട് ഹൗസ് പ്രധാനമന്ത്രി ജനുവരി 21-ന് ഉദ്ഘാടനം ചെയ്യും

January 20th, 12:36 pm

സോമനാഥിലെ പുതിയ സർക്യൂട്ട് ഹൗസിന്റെ ഉദ്ഘാടനം 2022 ജനുവരി 21ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധനയും ചെയ്യും.

ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന

August 20th, 11:01 am

ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!

സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി

August 20th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സോമനാഥിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഓഗസ്റ്റ് 20 ന് നിർവ്വഹിക്കും

August 18th, 05:57 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും ഓഗസ്റ്റ് 20 ന് രാവിലെ 11 മണിക്ക് വിഡിയോ കോണ്‍ഫറണ്‍സിലൂടെ നിർവ്വഹിക്കും. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍ സോമനാഥ് ഉല്ലാസ സ്ഥലം, സോമനാഥ് പ്രദര്‍ശന കേന്ദ്രം സോമനാഥിലെ പുതുക്കി പണുത പഴയ (ജുന) ക്ഷേത്രം എന്നിവ ഉള്‍പ്പെടും. ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീപാര്‍വതി ക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്യും.

ശ്രീ സോംനാഥ് ട്രസ്റ്റിന്റെ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

January 18th, 10:34 pm

ശ്രീ സോംനാഥ് ട്രസ്റ്റിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം ചേർന്നത്. ട്രസ്റ്റിന്റെ മുൻ ചെയർമാൻ അന്തരിച്ച ശ്രീ കേശുഭായ് പട്ടേലിന് ട്രസ്റ്റികൾ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. അടുത്ത ചെയർമാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ട്രസ്റ്റിന്റെ ട്രസ്റ്റികൾ ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുകയും ടീം സോംനാഥിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ, താമസ സൗകര്യങ്ങൾ , വിനോദ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും തീർഥാടകരും നമ്മുടെ മഹത്തായ പൈതൃകവുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിനും ട്രസ്റ്റിന് ഒരുമിച്ച് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോഴുള്ള സൗകര്യങ്ങൾ, നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, പദ്ധതികൾ എന്നിവയുടെ അവലോകനവും യോഗത്തിൽ നടത്തി.

സോമനാഥ് ട്രസ്റ്റിലെ രക്ഷാധികാരികളുടെ നൂറ്റിപതിനാറാമത് യോഗം നടന്നു

March 08th, 03:04 pm

In a meeting of the Somnath Trust, PM Narendra Modi suggested that the entire campus of the temple be upgraded with water, greenery and facilities. He recommended that the Trust should actively participate in the effort to make Veraval and Prabhas Patan cashless. He also said that the Trust should organise special Mahotsavas in all major cities.

സോഷ്യൽ മീഡിയ കോർണർ - സെപ്റ്റംബർ - 11

September 11th, 07:56 pm

നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സോംനാഥ് ട്രസ്റ്റ് യോഗത്തിൽ പങ്കെടുക്കുന്നു.

September 10th, 06:59 pm

PM Narendra Modi today attended a meeting of Somanth Trust. Shri L.K. Advani chaired the meeting. PM Modi stressed the need to develop the Somnath as an ancient heritage pilgrimage as well as a tourist destination. The PM also suggested excavations of areas to establish various missing historic links. The Somnath Trust decided to deposit about 6 kg gold under Gold Monetisation Scheme of Government of India.

PM attends meeting of Somnath Trust

January 12th, 08:44 pm