ശ്രീ നാരായണൻ്റെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
November 01st, 03:04 pm
ഇന്ത്യൻ രാഷ്ട്രീയത്തിലെയും സാമൂഹ്യ സേവന രംഗത്തേയും വിശിഷ്ട വ്യക്തിത്വമായ ശ്രീ നാരായണൻ്റെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലെ ഇന്ത്യ-മാലദ്വീപ് സംയുക്ത പ്രസ്താവന
August 02nd, 10:18 pm
മാലദ്വീപ് പ്രസിഡന്റ്, ഇബ്രാഹിം മുഹമ്മദ് സോലി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിലാണ്.Prahladji Patel's work will contribute to inspire future generations: PM Modi
April 04th, 08:13 pm
PM Modi addressed the 115th Janmjayanti of Shri Prahladji Patel at Becharaji, Gujarat via a video message. He paid homage to the glorious land of Becharaji and bowed to the memory of the freedom fighter, social worker Shri Prahladji Patel. The PM noted Shri Prahladji Patel’s generosity in social service and his sacrifice.ഗുജറാത്തിലെ ബേച്ചരാജിയിൽ സ്വാതന്ത്ര്യ സമര സേനാനി പ്രഹ്ലാദ്ജി പട്ടേലിന്റെ 115-ാമത് ജന്മ ജയന്തി പരിപാടിയിൽ പ്രധാനമന്ത്രിയുടെ സന്ദേശവും ജീവചരിത്ര പ്രകാശനവും
April 04th, 08:01 pm
പ്രധാനമന്ത്രി ശ്രീ, നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ബെച്ചരാജിയിൽ ശ്രീ പ്രഹ്ലാദ്ജി പട്ടേലിന്റെ 115-ാമത് ജന്മ ജയന്തി പരിപാടിയെയും ജീവചരിത്ര പ്രകാശന ചടങ്ങിനെ ഒരു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.ഏറ്റവും ആവശ്യമുള്ളവര്‍ക്ക് വാക്‌സിന്‍ ആദ്യം ലഭിക്കും : പ്രധാനമന്ത്രി
January 16th, 02:25 pm
ഇന്ത്യയുടെ കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം തികച്ചും മാനുഷികവും, തത്വങ്ങളില്‍ അധിഷ്ഠിതവുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാക്‌സിന്‍ ഏറ്റവും അധികം ആവശ്യമുള്ളവര്‍ക്ക് അതാദ്യം ലഭിക്കും. രോഗം വരാന്‍ ഏറ്റവും അധികം സാധ്യതയുള്ളവരെയാണ് ആദ്യം വാക്‌സിനേറ്റ് ചെയ്യുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശുപത്രി ശുചീകരണ തൊഴിലാളികള്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്ക് ആദ്യം കുത്തിവയ്പ്പ് എടുക്കാനുള്ള അവകാശമുണ്ട്. പൊതുമേഖലയിലെയും, സ്വകാര്യ മേഖലയിലെയും ആശുപത്രികള്‍ക്ക് ഈ മുന്‍ഗണന ലഭ്യമാണ്.ഇന്ത്യയിലാകമാനം കോവിഡ്- 19 വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
January 16th, 10:31 am
രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം നടക്കുന്ന ഈ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷന്‍ യജ്ഞമാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 3,006 കേന്ദ്രങ്ങളാണ് ഉദ്ഘാടനവേളയില്‍ വെര്‍ച്വലായി ബന്ധിപ്പിച്ചിരുന്നു.രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
January 16th, 10:30 am
രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം നടക്കുന്ന ഈ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷന്‍ യജ്ഞമാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 3,006 കേന്ദ്രങ്ങളാണ് ഉദ്ഘാടനവേളയില്‍ വെര്‍ച്വലായി ബന്ധിപ്പിച്ചിരുന്നു.PM condoles the passing away of Acharya Shree Purushottampriyadasji Swamishree Maharaj
July 16th, 10:56 am
The Prime Minister, Shri Narendra Modi has condoled the passing away of Acharya Shree Purushottampriyadasji Swamishree Maharaj.പ്രധാനമന്ത്രിക്ക് ലഭിച്ച മൊമന്റോകളുടെ ഇ-ലേലം അവസാനിച്ചു
October 24th, 04:40 pm
പ്രധാനമന്ത്രിക്ക് ലഭിച്ച മെമൊന്റോകളുടെ പ്രദര്‍ശനവും ഇ-ലേലവും ഇന്ന് (ഒക്‌ടോബര്‍ 24ന്) അവസാനിച്ചു. ലേലത്തിന് മികച്ച പ്രതികരണം ലഭിക്കുകയും പതിനായിരക്കണക്കിന് അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. ഇ-ലേലത്തില്‍ നിന്നും ലഭിക്കുന്ന ആദായം മുഴുവനും നമാമി ഗംഗാ മിഷന് സംഭാവനചെയ്യും.നാനാജി ദേശ്മുഖിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു
October 11th, 10:43 am
‘മഹാനായ ഒരു സാമൂഹിക പ്രവര്‍ത്തകനും രാജ്യസ്‌നേഹിയുമായിരുന്ന നാനാജി ദേശ്മുഖിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ ഇന്ന് ഞാന്‍ പ്രണമിക്കുന്നു. ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി പോരാടിയ അദ്ദേഹം, തന്റെ മുഴുവന്‍ ജീവിതവും അതിനായി സമര്‍പ്പിക്കുകയും ചെയ്തു. രാഷ്ട്രനിര്‍മ്മാണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലത്തും നിലനില്‍ക്കുന്നവയും, സ്മരണീയവുമാണ്,’ പ്രധാനമന്ത്രി പറഞ്ഞു.For us, 125 crore Indians are our family, for us it is always nation first: PM Narendra Modi
September 25th, 03:20 pm
PM Shri Narendra Modi today addressed the ‘Karyakarta Mahakumbh’ in Bhopal, Madhya Pradesh. While addressing the gathering of more than 5 lakh party workers, the Prime Minister began his speech by remembering Pandit Shri Deen Dayal Upadhyaya on his birth anniversary and the late PM Shri Atal Bihari Vajapyee. He added, “We are proud to be born to serve as workers of the Bhartiya Janata Party.”രാഷ്‌ട്ര താല്പര്യമാണ് ഞങ്ങൾക്ക് എന്നും പ്രധാനം: പ്രധാനമന്ത്രി മോദി ഭോപ്പാലിൽ
September 25th, 03:15 pm
മധ്യപ്രദേശിലെ ഭോപ്പാലിൽ ഇന്ന് 'കാര്യകർത്ത മഹാകുംഭ്' നെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്‌തു. 5 ലക്ഷത്തിലധികം വരുന്ന പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെയും, പണ്ഡിറ്റ് ശ്രീ ദീൻ ദയാൽ ഉപാധ്യായയെ അദ്ദേഹത്തിന്റെ ജന്മദിനവാർഷികത്തോടനുബന്ധിച്ചും പ്രധാനമന്ത്രി സ്‌മരിച്ചു. ഭാരതീയ ജനതാപാർട്ടിയിലെ തൊഴിലാളികളായി സേവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മഹാനായ സന്യാസിയും, കവിയുമായിരുന്ന കബീറിന് സന്ത് കബീര്‍ നഗറില്‍ പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു
June 28th, 12:35 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ മഗ്ഹര്‍ സന്ദര്‍ശിച്ചു.Sant Kabir represents the essence of India's soul: PM Modi in Maghar
June 28th, 12:35 pm
The Prime Minister, Shri Narendra Modi, visited Maghar in SantKabir Nagar district of Uttar Pradesh today. He offered floral tributes at SantKabir Samadhi, on the occasion of the 500th death anniversary of the great saint and poet, Kabir. He also offered Chadar at SantKabirMazaar. He visited the SantKabir Cave, and unveiled a plaque to mark the laying of Foundation Stone of SantKabir Academy, which will highlight the great saint’s teachings and thought.PM condoles the demise of Indian social activist and writer Mahashweta Devi
July 28th, 05:55 pm
PM expresses sadness, on the demise of social worker Poornimaben Pakvasa
April 25th, 09:14 pm