
77-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 02:14 pm
എന്റെ പ്രിയപ്പെട്ട 140 കോടി കുടുംബാംഗങ്ങളേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നാം. ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത് ജനസംഖ്യയുടെ വീക്ഷണകോണിൽനിന്നു പോലും നാം വിശ്വാസത്തിൽ ഒന്നാമതാണെന്നാണ്. ഇത്രയും വലിയ രാജ്യം, 140 കോടി ജനങ്ങൾ, എന്റെ സഹോദരീസഹോദരന്മാർ, എന്റെ കുടുംബാംഗങ്ങൾ ഇന്ന് സ്വാതന്ത്ര്യോത്സവം ആഘോഷിക്കുകയാണ്. ഇന്ത്യയെ സ്നേഹിക്കുന്ന, ഇന്ത്യയെ ബഹുമാനിക്കുന്ന, ഇന്ത്യയെക്കുറിച്ച് അഭിമാനിക്കുന്ന, രാജ്യത്തെയും ലോകത്തെയും കോടിക്കണക്കിന് പേർക്ക് ഈ മഹത്തായ സ്വാതന്ത്ര്യദിനത്തിൽ ഞാൻ ആശംസകൾ നേരുന്നു.
India Celebrates 77th Independence Day
August 15th, 09:46 am
On the occasion of India's 77th year of Independence, PM Modi addressed the nation from the Red Fort. He highlighted India's rich historical and cultural significance and projected India's endeavour to march towards the AmritKaal. He also spoke on India's rise in world affairs and how India's economic resurgence has served as a pole of overall global stability and resilient supply chains. PM Modi elaborated on the robust reforms and initiatives that have been undertaken over the past 9 years to promote India's stature in the world.
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
August 15th, 07:00 am
നിസ്സഹകരണ പ്രസ്ഥാനം/ സിവിൽ നിയമലംഘന പ്രസ്ഥാനം, സത്യഗ്രഹം തുടങ്ങിയവയ്ക് നേതൃത്വം നൽകിയ നമ്മുടെ ആദരണീയനായ 'ബാപ്പു' മഹാത്മാ ഗാന്ധിജി, ധീരരായ ഭഗത് സിങ്, സുഖദേവ്, രാജ് ഗുരു തുടങ്ങിയവരും, അവരുടെ തലമുറയിലും, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സംഭാവന നൽകാത്തവർ ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സംഭാവന നൽകിയവർക്കും, ജീവൻ ബലിയർപ്പിച്ചവർക്കും ഞാൻ ഇന്ന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. സ്വതന്ത്രമായ ഒരു രാജ്യം നമുക്ക് നൽകുന്നതിനായുള്ള അവരുടെ തപസ്സിനു മുന്നിൽ ഞാൻ വിനീതനായി വണങ്ങുന്നു.യുപിയിലെ ബിജെപി സർക്കാർ എന്നാൽ ദംഗ രാജ്, മാഫിയ രാജ്, ഗുണ്ടാരാജ് എന്നിവരുടെ നിയന്ത്രണമാണ്: സീതാപൂരിൽ പ്രധാനമന്ത്രി മോദി
February 16th, 03:46 pm
ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് സീതാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലികൾ തുടർന്നു. സന്ത് രവിദാസ് ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലികൾ അർപ്പിച്ചു, “പതിറ്റാണ്ടുകളായി സന്ത് രവിദാസ് ജിയുടെ ഭക്തർ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ വികസനം ആവശ്യപ്പെട്ടിരുന്നു, എന്നാൽ മുൻ സർക്കാരുകൾ തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ വന്ന് ഫോട്ടോ എടുത്ത് പോയി. സന്ത് രവിദാസ് ജി ജനിച്ച കാശിയിലെ എംപിയാണ് ഞാൻ എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾ സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലം പുനർ വികസിപ്പിക്കുകയാണ്.ഉത്തർപ്രദേശിലെ സിതാപൂരിൽ പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 16th, 03:45 pm
ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, ഇന്ന് സീതാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദിയുടെ റാലികൾ തുടർന്നു. സന്ത് രവിദാസ് ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലികൾ അർപ്പിച്ചു, “പതിറ്റാണ്ടുകളായി സന്ത് രവിദാസ് ജിയുടെ ഭക്തർ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്റെ വികസനം ആവശ്യപ്പെട്ടിരുന്നു, എന്നാൽ മുൻ സർക്കാരുകൾ തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ വന്ന് ഫോട്ടോ എടുത്ത് പോയി. സന്ത് രവിദാസ് ജി ജനിച്ച കാശിയിലെ എംപിയാണ് ഞാൻ എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഞങ്ങൾ സന്ത് രവിദാസ് ജിയുടെ ജന്മസ്ഥലം പുനർ വികസിപ്പിക്കുകയാണ്."സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" പരിപാടിയുടെ ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 20th, 10:31 am
പരിപാടിയിൽ നമ്മോടൊപ്പം ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള ജി, രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ ശ്രീ. കിഷൻ റെഡ്ഡി ജി, ഭൂപേന്ദർ യാദവ് ജി, അർജുൻ റാം മേഘ്‌വാൾ ജി, പർഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, ബ്രഹ്മാ കുമാരിസിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി രാജയോഗി മൃത്യുഞ്ജയ ജി, രാജയോഗിനി സഹോദരി മോഹിനി, സഹോദരി ചന്ദ്രിക ജി, ബ്രഹ്മാകുമാരിമാരുടെ മറ്റെല്ലാ സഹോദരിമാരേ , മഹതികളേ , മഹാന്മാരെ എല്ലാ യോഗികളേ !"സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്" ദേശീയതല ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി
January 20th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക് ദേശീയതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരി സംഘത്തിന്റെ ഏഴ് പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. ലോക്സഭ സ്പീക്കര്‍ ശ്രീ ഓം ബിര്‍ള, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കൃഷ്ണന്‍ റെഡ്ഡി, ശ്രീ ഭൂപേന്ദര്‍ യാദവ്, ശ്രീ അര്‍ജുന്‍ രാം മേഘ്വാല്‍, ശ്രീ പര്‍ഷോത്തം രൂപാല, ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.സര്‍ദാര്‍ധാം ഭവന്‍ ലോകാര്‍പണ, സര്‍ദാര്‍ധാം രണ്ടാം ഘട്ട ഭൂമി പൂജന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
September 11th, 11:01 am
പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ്ഭായ് രൂപാനിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ഭായ്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പര്‍ഷോത്തം രുപാലാജി, ശ്രീ മന്‍സുഖ്ഭായ് മാണ്ഡവ്യാജി, അനുപ്രിയ പട്ടേല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്ത് പ്രദേശ് ബിജെപി പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍ജി, ഗുജറാത്ത മന്ത്രിമാര്‍, ഇവിടെയുള്ള സഹ എംപിമാര്‍, ഗുജറാത്തിലെ എംഎല്‍എമാര്‍, സര്‍ദാര്‍ധാമിന്റെ ട്രസ്റ്റിമാര്‍, എന്റെ സുഹൃത്ത് ശ്രീ ഗഗ്ജിഭായ്, ട്രസ്റ്റിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, ഈ മഹത്തായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന സുഹൃത്തുക്കള്‍, സഹോദരീ സഹോദരന്മാരെ!സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും നിര്‍വഹിച്ച് പ്രധാനമന്ത്രി
September 11th, 11:00 am
സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി ശ്രീ നാരായണ ഗുരുവിന് ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു
August 23rd, 04:04 pm
ശ്രീനാരായണ ഗുരുവിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.സന്ത് കബീർ ദാസിന്റെ ജയന്തിയിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
June 24th, 03:22 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ത് കബീർ ദാസ് ജിയ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു.ഡോ. ഹരേകൃഷ്ണ മഹതാബ് രചിച്ച ഒഡീഷ ഇതിഹാസം ഹിന്ദി പതിപ്പ് പ്രകാശനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 09th, 12:18 pm
ഈ ചടങ്ങില്‍ എന്നോടൊപ്പം സന്നിഹിതനായിരിക്കുന്ന ലോകസഭാംഗവും ഒരു നല്ല എംപി എങ്ങിനെ തന്റെ ചുമതലകള്‍ നിര്‍വഹിക്കണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണവുമായ ഭര്‍തൃഹരി മഹ്താബ് ജി, ധര്‍മേന്ദ്ര പ്രധാന്‍ജി,മറ്റ് മുതിര്‍ന്ന വിശിഷ്ട വ്യക്തികളെ, മഹതീ മഹാന്മാരെ,ഡോ. ഹരേകൃഷ്ണ മഹ്താബ് രചിച്ച ഒഡീഷ ഇതിഹാസിന്റെ ഹിന്ദി പതിപ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്തു
April 09th, 12:17 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഉത്‌കൽ കേസരി’ ഡോ. ഹരേകൃഷ്ണ മഹ്താബ് രചിച്ച ഒഡീഷ ഇതിഹാസിന്റെ ഹിന്ദി തർജ്ജമ പ്രധാനമന്ത്രി പ്രകാശനം ചെയ്തു . ഇതുവരെ ഒഡിയയിലും ഇംഗ്ലീഷിലും ലഭ്യമായ ഈ പുസ്തകം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തത് ശ്രീ ശങ്കർലാൽ പുരോഹിതാണ്ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാം ജന്മവാര്‍ഷികം (പ്രകാശ് പര്‍വ്വ്) അനുസ്മരിക്കുന്നതിനായി ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
April 08th, 01:31 pm
സമിതിയിലെ എല്ലാ ബഹുമാനപ്പെട്ട അംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നമസ്‌കാരം ! ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാമത്തെ പ്രകാശ് പര്‍വ്വ് (ജന്മവാര്‍ഷികം) ഒരു അനുഗ്രഹവും, ദേശീയ കടമയുമാണ്. നമുക്കെല്ലാവര്‍ക്കും ഗുരുവിന്റെ കൃപ ഉള്ളതിനാലാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും സംഭാവന നല്‍കാനായുള്ള അവസരം ലഭിച്ചത്. ഈ ശ്രമങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം ജന്മവാർഷികം (പ്രകാശ് പർവ്വ്) അനുസ്മരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം ചേർന്നു
April 08th, 01:30 pm
ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം ജന്മവാർഷികം (പ്രകാശ് പർവ്വ്) അനുസ്മരിക്കുന്നതിനായി പ്രധാനമന്ത്രി ശ്രീBJP means 'Sabka Saath, Sabka Vikaas, Sabka Vishwas’: PM Modi
April 06th, 10:38 am
Addressing BJP karyakartas on party’s 41st Sthapna Diwas via video conference, Prime Minister Narendra Modi said, “The BJP has always worked on the mantra of 'the party is bigger than the inpidual' and the 'nation is bigger than the party'. This tradition has continued since Dr Syama Prasad Mookerjee and runs to date.PM Modi addresses BJP Karyakartas on the Party's Sthapana Diwas in New Delhi
April 06th, 10:37 am
Addressing BJP karyakartas on party’s 41st Sthapna Diwas via video conference, Prime Minister Narendra Modi said, “The BJP has always worked on the mantra of 'the party is bigger than the inpidual' and the 'nation is bigger than the party'. This tradition has continued since Dr Syama Prasad Mookerjee and runs to date.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 ഫെബ്രുവരി 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
February 28th, 11:00 am
During Mann Ki Baat, PM Modi, while highlighting the innovative spirit among the country's youth to become self-reliant, said, Aatmanirbhar Bharat has become a national spirit. PM Modi praised efforts of inpiduals from across the country for their innovations, plantation and biopersity conservation in Assam. He also shared a unique sports commentary in Sanskrit.ചെന്നൈയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടന /കൈമാറ്റ /തറക്കല്ലിടലുകള്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന.
February 14th, 11:31 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.തമിഴ്നാട്ടില്‍ പ്രധാന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
February 14th, 11:30 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ചെന്നൈയില്‍ പല പ്രധാന പദ്ധതികളും ഉദ്ഘാടനം ചെയ്യുകയും പല പ്രധാന പദ്ധതികള്‍ക്കും തറക്കല്ലിടുകയും സൈന്യത്തിന് അര്‍ജുന്‍ മെയ്ന്‍ ബാറ്റില്‍ ടാങ്ക് (എം.കെ.-1എ) കൈമാറുകയും ചെയ്തു.