അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമിതരായ 2022 ബാച്ചിലെ ഐഎഎസ് ഓഫീസർ ട്രെയിനികളുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി
July 11th, 07:28 pm
ആശയവിനിമയത്തിനിടയിൽ, വിവിധ ഉദ്യോഗസ്ഥർ പരിശീലനത്തിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവച്ചു. 2022-ലെ ‘ആരംഭ്’ പരിപാടിയിൽ അവരുമായി താൻ നടത്തിയ ആശയവിനിമയം പ്രധാനമന്ത്രി അനുസ്മരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പരിപാടിയെക്കുറിച്ചു സംസാരിക്കവെ, ഭരണസംവിധാനത്തിന്റെ മേൽത്തട്ടുമുതൽ താഴേത്തട്ടുവരെ യുവ ഉദ്യോഗസ്ഥർക്ക് അനുഭവപഠനത്തിനുള്ള അവസരം നൽകുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ അടുത്ത ആയിരം വർഷത്തേക്ക് ഞങ്ങൾ ശക്തമായ അടിത്തറയിടുകയാണ്: പ്രധാനമന്ത്രി മോദി ഓസ്ട്രിയയിൽ
July 10th, 11:00 pm
പ്രധാനമന്ത്രി മോദി വിയന്നയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച പരിവർത്തനപരമായ പുരോഗതിയെക്കുറിച്ച് സംസാരിക്കുകയും 2047-ഓടെ വികസിത ഭാരത് എന്ന നിലയിലേക്ക് ഇന്ത്യ സമീപഭാവിയിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 10th, 10:45 pm
പ്രവാസി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെയും വാത്സല്യത്തോടെയും സ്വീകരിച്ചു. ഓസ്ട്രിയന്‍ തൊഴില്‍, സാമ്പത്തിക ഫെഡറല്‍ മന്ത്രി ആദരണീയനായ മാര്‍ട്ടിന്‍ കോച്ചറും സമൂഹസംഗമത്തില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്തം ചടങ്ങിലുണ്ടായിരുന്നു.രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രിയുടെ മറുപടി
July 03rd, 12:45 pm
പ്രചോദനകരവും പ്രോത്സാഹജനകവുമായ പ്രസംഗത്തിന് രാഷ്ട്രപതിയോട് നന്ദി അറിയിക്കാനാണ് ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്. രാഷ്ട്രപതിയുടെ വാക്കുകള്‍ രാജ്യവാസികള്‍ക്ക് പ്രചോദനം മാത്രമല്ല, സത്യത്തിന്റെ വിജയയാത്രയുടെ സാക്ഷ്യപത്രം കൂടിയായിരുന്നു.രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രിയുടെ മറുപടി
July 03rd, 12:00 pm
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി നല്‍കി.ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രിയുടെ മറുപടി
July 02nd, 09:58 pm
നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി അവരുടെ പ്രസംഗത്തില്‍ ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന പ്രമേയത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി സുപ്രധാന വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി ഞങ്ങളെയും രാജ്യത്തെയും നയിച്ചു, അതിന് ഞാന്‍ അവരോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു ലോക്‌സഭയിൽ മറുപടിയേകി പ്രധാനമന്ത്രി
July 02nd, 04:00 pm
പാർലമെന്റിൽ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയിൽ മറുപടി നൽകി.കോൺഗ്രസ് എന്നും മധ്യവർഗ വിരുദ്ധ പാർട്ടിയാണ്: പ്രധാനമന്ത്രി മോദി ഹൈദരാബാദിൽ
May 10th, 04:00 pm
തൻ്റെ രണ്ടാമത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഹൈദരാബാദിൻ്റെ പ്രാധാന്യവും മറ്റ് രാഷ്ട്രീയ പാർട്ടികളെക്കാൾ ബിജെപിയെ തിരഞ്ഞെടുക്കാനുള്ള തെലങ്കാനയിലെ ജനങ്ങളുടെ ദൃഢനിശ്ചയവും എടുത്തുപറഞ്ഞു. ഹൈദരാബാദ് ശരിക്കും സവിശേഷമാണ്. ഈ വേദി കൂടുതൽ സവിശേഷമാണ്, ഒരു ദശാബ്ദത്തിന് മുമ്പ് നഗരം പ്രതീക്ഷയും മാറ്റവും ജ്വലിപ്പിക്കുന്നതിൽ വഹിച്ച നിർണായക പങ്കിനെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.തെലങ്കാനയിലെ മഹബൂബ് നഗറിലും ഹൈദരാബാദിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
May 10th, 03:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി, തെലങ്കാനയിലെ മഹബൂബ് നഗറിലും ഹൈദരാബാദിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു, രാജ്യത്തിൻ്റെ ഭാവിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. വികാരാധീനനായി സംസാരിച്ച പ്രധാനമന്ത്രി മോദി, കോൺഗ്രസിൻ്റെ തെറ്റായ വാഗ്ദാനങ്ങളും ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വാഗ്ദാനം ചെയ്യുന്ന വ്യക്തമായ ഉറപ്പുകളും തമ്മിലുള്ള വൈരുദ്ധ്യം എടുത്തുകാട്ടി.BJP prioritizes women's safety and respect above all else: PM Modi in Zaheerabad
April 30th, 05:00 pm
Prime Minister Narendra Modi addressed a public event in Zaheerabad, Telangana, where he expressed his love and admiration for the audience. He shared his transparent vision for a Viksit Telangana and a Viksit Bharat. PM Modi also reiterated his commitment to fighting corruption and ensuring the safety and security of all citizens.PM Modi addresses a massive crowd at a public meeting in Zaheerabad, Telangana
April 30th, 04:30 pm
Prime Minister Narendra Modi addressed a public event in Zaheerabad, Telangana, where he expressed his love and admiration for the audience. He shared his transparent vision for a Viksit Telangana and a Viksit Bharat. PM Modi also reiterated his commitment to fighting corruption and ensuring the safety and security of all citizens.INDI-Agadhi plans to have five PMs in 5 years if elected: PM Modi in Solapur
April 29th, 08:57 pm
Prime Minister Narendra Modi today addressed a vibrant public meeting in Maharashtra’s Solapur. Speaking to a large audience, PM Modi said, “In this election, you will choose the guarantee of development for the next 5 years. On the other hand, there are those who plunged the country into the abyss of corruption, terrorism, and misrule before 2014. Despite their tainted history, the Congress is once again dreaming of seizing power in the country.”PM Modi's electrifying campaign trails reach Maharashtra's Solapur, Satara and Pune
April 29th, 02:05 pm
Prime Minister Narendra Modi today addressed vibrant public meetings in Maharashtra’s Solapur, Satara and Pune. Speaking to a large audience, PM Modi said, “In this election, you will choose the guarantee of development for the next 5 years. On the other hand, there are those who plunged the country into the abyss of corruption, terrorism, and misrule before 2014. Despite their tainted history, the Congress is once again dreaming of seizing power in the country.”Congress’s philosophy is ‘Loot, Zindagi ke Saath bhi, Zindagi ke Baad bhi: PM Modi in Goa
April 27th, 08:01 pm
Ahead of the Lok Sabha elections in 2024, PM Modi addressed a powerful rally amid a gigantic crowd greeting him in South Goa. He said that owing to the two phases of voting, the ground-level feedback resonates with only one belief, ‘Fir ek Baar Modi Sarkar.’PM Modi attends public meeting in South Goa
April 27th, 08:00 pm
Ahead of the Lok Sabha elections in 2024, PM Modi addressed a powerful rally amid a gigantic crowd greeting him in South Goa. He said that owing to the two phases of voting, the ground-level feedback resonates with only one belief, ‘Fir ek Baar Modi Sarkar.’The Supreme Court has strengthened India's vibrant democracy: PM Modi
January 28th, 01:00 pm
PM Modi inaugurated the Diamond Jubilee celebration of the Supreme Court of India in Delhi. He said that the makers of the Indian constitution saw the dream of a free India based on freedom, equality and justice and the Supreme Court has continuously tried to preserve these principles. Whether it is freedom of expression, personal freedom or social justice, the Supreme Court has strengthened India's vibrant democracy, he added.പ്രധാനമന്ത്രി സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
January 28th, 12:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യന്‍ സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം ഡല്‍ഹിയിലെ സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ (ഡിജി എസ് സി ആര്‍), ഡിജിറ്റല്‍ കോടതികള്‍ 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്‌സൈറ്റ് എന്നിവ ഉള്‍പ്പെടുന്ന പൗര കേന്ദ്രീകൃത വിവര സാങ്കേതിക സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു.PM Narendra Modi addresses public meetings in Toorpan and Nirmal, Telangana
November 26th, 02:15 pm
During the spirited political rallies held in Toopran and Nirmal, Telangana, Prime Minister Narendra Modi addressed a perse array of issues crucial to the forthcoming state assembly elections. PM Modi, while emphasizing the importance of addressing the needs of the people of Telangana, raised pertinent questions about the incumbent CM KCR’s governance and the promises made by his government.ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ 2023-ലെ ജനജാതിയ ഗൗരവ് ദിവസ് ആഘോഷത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 15th, 12:25 pm
ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജി, കേന്ദ്ര ഗവണ്‍മെന്റിലെ എന്റെ സഹമന്ത്രിമാര്‍, അര്‍ജുന്‍ മുണ്ട ജി, അന്നപൂര്‍ണാ ദേവി ജി, ഞങ്ങളുടെ ആദരണീയനായ ഗൈഡ് ശ്രീ കരിയ മുണ്ട ജി, എന്റെ പ്രിയ സുഹൃത്ത് ബാബുലാല്‍ മറാണ്ടി ജി, മറ്റ് വിശിഷ്ടാതിഥികളെ, ഝാര്‍ഖണ്ഡിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,2023-ലെ ജൻജാതീയ ഗൗരവ് ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 15th, 11:57 am
ഝാർഖണ്ഡിലെ ഖൂണ്ടിയിൽ 2023-ലെ ജൻജാതീയ ഗൗരവ് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പരിപാടിയിൽ പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’, പ്രത്യേകിച്ച് ദുർബലരായ ഗിരിവർഗ വിഭാഗങ്ങളുടെ വികസനത്തിനായുള്ള പ്രധാനമന്ത്രിയുടെ ദൗത്യം എന്നിവ ഉദ്ഘാടനം ചെയ്തു. പിഎം-കിസാന്റെ 15-ാം ഗഡുവും അദ്ദേഹം വിതരണം ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ വിവിധ മേഖലകളിലായി 7200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ഝാർഖണ്ഡിൽ ശ്രീ മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ നടന്ന പൊതുപ്രദർശനവും അദ്ദേഹം സന്ദർശിച്ചു.